പോളിംഗിനിടെ സംഘര്‍ഷം : ആന്ധ്രയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
വോട്ടിംഗിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആന്ധ്രയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ടിഡിപിയുയെടും ഓരോ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തടിപത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ ടിഡിപി...
പി.സി ജോര്‍ജ്ജും, എന്‍.ഡി.എ യും. പിന്നെ കേരള രാഷ്ട്രീയവും.
പി.സി. ജോര്‍ജ്ജ് നയിക്കുന്ന ജനപക്ഷം എന്‍.ഡി.എ ഘടകക്ഷിയായി പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്...
മോദി സൈനികരുടെ പേരില്‍ വോട്ടഭ്യർത്ഥന നടത്തിയത് ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര...
നൂറാം വര്‍ഷത്തില്‍ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ
ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തിലെ കറുത്ത ഏടായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ അവസാനം ഖേദം പ്രകടിപ്പിച്ച്...
നോട്ട് നിരോധനത്തിന് പിന്നിലും വന്‍ അഴിമതി ; തെളിവുകള്‍ പുറത്തുവിട്ട് കോൺഗ്രസ്
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നിലും വലിയ അഴിമതി ആരോപിച്ച്...
കെ.എം. മാണി അന്തരിച്ചു
മുന്‍ ധനകാര്യ മന്ത്രിയും കേരളം കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം. മാണി അന്തരിച്ചു....
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗം ഉൾപ്പടെ 5 വകുപ്പുകൾ ചുമത്തി കുറ്റപത്രം
കുറവിലങ്ങാട് കന്യാസ്ത്രീ പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് ബലാത്സംഗം ഉള്‍പ്പടെ 5 വകുപ്പുകള്‍...
കെ എം മാണിയുടെ നില ഗുരുതരമായി തുടരുന്നു
കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസകോശ...
ശബരിമലയും ഉള്‍പ്പെടുത്തി ബിജെപി പ്രകടന പത്രിക
ശബരിമലയും ഉള്‍പ്പെടുത്തി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക . ശബരിമലയില്‍ വിശ്വാസസംരക്ഷണത്തിനായി...
നാടോടി ബാലികയെ ക്രൂരമായി മര്‍ദിച്ച സി പി എം നേതാവിനെതിരെ പാർട്ടി നടപടി എടുക്കില്ല
11 വയസുകാരിയായ നാടോടി ബാലികയെ അതിക്രൂരമായി ആക്രമിച്ച സംഭവത്തില്‍ സി പി എം...
കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മോദിക്ക് വെല്ലുവിളി എന്ന് സര്‍വെ
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദി സര്‍ക്കാരിനോട് കടുത്ത എതിര്‍പ്പെന്ന് സര്‍വെ. ബിജെപിക്ക്...
അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിച്ചു ; സുരേഷ് ഗോപിക്ക് കളക്ടറുടെ നോട്ടീസ്
അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് പുലിവാല്‍ പിടിച്ചിരിക്കുകയാണ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ...
തെരഞ്ഞെടുപ്പിന് പൊതു അവധി ; ഏറ്റുമുട്ടുന്നത് 243 സ്ഥാനാര്‍ത്ഥികള്‍ ; സ്ഥാനാര്‍ഥികള്‍ കൂടുതല്‍ വയനാട്ടില്‍
സംസ്ഥാനത്ത് ഇത്തവണ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത് 243 സ്ഥാനാര്‍ത്ഥികള്‍. 303 പത്രികകളാണ് ലഭിച്ചിരുന്നത്. ഇതില്‍...
ഏഴു വയസുകാരന്‍ യാത്രയായി വേദനകള്‍ ഇല്ലാത്ത ലോകത്തേയ്ക്ക്
അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദനത്തിനിരയായ എഴുവയസുകാരന്‍ അവസാനം മരണത്തിന് കീഴടങ്ങി. നീണ്ട പത്ത്...
സിവിൽ സർവീസിൽ ചരിത്രം കുറിച്ച് ശ്രീധന്യ ; 29ാം റാങ്ക് നേട്ടവുമായി ശ്രീലക്ഷ്മി
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വയനാട് സ്വദേശി ശ്രീധന്യ സുരേഷിന് ചരിത്ര നേട്ടം. ആദിവാസി...
നടി ആക്രമിക്കപ്പെട്ട കേസ് ; പ്രാരംഭ വാദം തുടങ്ങി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രാരംഭ വാദം തുടങ്ങി. കേസിന്റെ പ്രത്യേക സ്വഭാവം...
ഇന്ത്യ വെടിവെച്ചിട്ടത് പാക്കിസ്ഥാന്റെ എഫ് 16 വിമാനമല്ല : അമേരിക്ക
ബലാക്കോട്ട് പ്രത്യാക്രമണത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വെടിവെച്ചിട്ടത്...
മോദിക്ക് എതിരെ വാരണാസിയില്‍ മുരളിമനോഹര്‍ ജോഷിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം
നേത്രുത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് കോണ്‍ഗ്രസ് വാരാണസി...
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വ്വേ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്‍തൂക്കം നേടുമെന്ന് സര്‍വ്വേ. മനോരമ ന്യൂസ് –...
വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികളല്ല ; മോദിക്ക് എതിരെ ഒളിയമ്പുമായി അദ്വാനി
ബിജെപിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികളെല്ലെന്ന തുറന്നു പറച്ചിലുമായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ...



