ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരൻപിള്ള ; പിള്ള കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്ക്
സംസ്ഥാനത്തിന്റെ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയ ദേശീയ പാതാ വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി ശ്രീധരന്‍പിള്ളയെന്ന് ധനമന്ത്രി...
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് അബൂബക്കര്‍ പദ്ധതിയിട്ടെന്ന് എന്‍ഐഎ
പാലക്കാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ് കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താനൊരുങ്ങിയിരുന്നതായി എന്‍ഐഎ. ഇസ്ലാമിക്...
എസ് എഫ് ഐ പഠനം തടയുന്ന എന്ന പരാതിക്ക് പിന്നാലെ ആത്മഹത്യാ ശ്രമം ; പരാതിയില്ലെന്ന് പെൺകുട്ടി
യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യ ശ്രമത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴി. വ്യക്തിപരമായ കാരണങ്ങള്‍...
പാലായിലെ പോരാട്ടം, പടയൊരുക്കവുമായി മുന്നണികള്‍
കെ. എം മാണി വിട പറഞ്ഞ് ഒഴിവു വന്ന പാലാ സീറ്റിനെ വരുതിയിലാക്കാന്‍...
ഒഡീഷയിൽ ആഞ്ഞടിച്ച് ഫോനി; ആറ് മരണം
ഒഡീഷയില്‍ ആഞ്ഞടിക്കുന്ന ഫോനി ചുഴലികാറ്റില്‍ ആറു പേര്‍ കൊല്ലപെട്ടു. ഒഡീഷയിലാകെ വ്യാപക നാശനഷ്ടമുണ്ടായി....
ആന്ധ്ര വിട്ട് ഫോനി ഒഡീഷയില്‍; ശേഷം ബംഗാള്‍ വഴി ബംഗ്ലാദേശിലേക്ക്
ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു ; ഇന്ത്യയിൽ ഒന്നാമത് തിരുവനന്തപുരം മേഖല
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപനത്തിൽ രാജ്യത്തു ഒന്നാമനായി തിരുവനന്തപുരം . മേഖലാ...
പിലാത്തറയിലെ കള്ളവോട്ട് ; സി പി എം പ്രവർത്തകരായ മൂന്ന് സ്ത്രീകൾക്കെതിരെ കേസ്
കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സംഭവത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പടെ മൂന്ന്...
ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് ; വേഗം 200 കിമീ കടന്നേക്കും
ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഉച്ചക്ക്...
മോദിയുടെ നുണ ബോംബ് പൊളിച്ചടുക്കി രാഹുല്‍ ; രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 942 ബോംബ് സ്ഫോടനങ്ങള്‍
താന്‍ പ്രധാന മന്ത്രി ആയതിനു ശേഷം അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്‌ഫോടനങ്ങളൊന്നും...
തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് തുടരുന്നു
ശ്രീലങ്കന്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ എന്‍ഐഎ സംഘത്തിന്റെ റെയ്ഡ്...
മസൂദ് അസര്‍ ആഗോള ഭീകരന്‍ : ഇന്ത്യയുടെ നയതന്ത്ര വിജയം
ജൈഷേ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഇനി ആഗോള ഭീകരന്‍. ഐക്യരാഷ്ട്ര രക്ഷാ...
ഇന്ത്യയില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ശിവസേന
ഇന്ത്യയില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെടുകയാണ് ശിവസേന. മുസ്ലിം...
കര്‍ദിനാളിനെതിരെ വ്യാജരേഖ സംഘടിപ്പിക്കാന്‍ 10 ലക്ഷം രൂപ ചെലവഴിച്ചു ; പതിനഞ്ചോളം വൈദികര്‍ക്ക് ഗൂഡാലോചനയില്‍ പങ്ക്
വ്യാജ ബാങ്ക് രേഖാ കേസില്‍ സിറോ മലബാര്‍ സഭയിലെ ഫാദര്‍ പോള്‍ തേലക്കാടിനെതിരെ...
ഫ്രാങ്കോയുടെ സഹായിയില്‍ നിന്നും പണം തട്ടിയ സംഭവം 2 പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍
വിവാദ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ച കളളപ്പണം തട്ടിയ കേസില്‍...
ജനപ്രിയനായ വാര്‍ത്ത അവതാരകന്‍ ഗോപന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയോ കേരള സര്‍ക്കാര്‍ ?
ആകാശവാണിയുടെ മുന്‍ വാര്‍ത്താ അവതാരകന്‍ ശ്രീ ഗോപന്റെ മൃതദേഹം കേരള ഹൌസില്‍ പൊതു...
വായനാടിൽ സ്ഫോടനം ; രണ്ടുപേർ കൊല്ലപ്പെട്ടു
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് മരണം. സുല്‍ത്താന്‍ ബത്തേരി...
കെവിൻ കൊലപാതകം ; കോടതിയിൽ സുഹൃത്ത് ലിജോയുടെ നിർണായക മൊഴി
കെവിന്‍ കൊലപാതകക്കേസില്‍ കോടതിയില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ സുഹൃത്തിന്റെ നിര്‍ണായക മൊഴി...
ജീവൻ പണയം വെച്ചാണ് കേളത്തിൽ ബി ജെ പി പ്രവർത്തിക്കുന്നത് എന്ന് നരേന്ദ്ര മോദി
കേരളത്തില്‍ ജീവന്‍ പണയം വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് പ്രധാനമന്ത്രി...
ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്...



