ആശ്വാസമായി വേനല്‍ മഴ ; മലപ്പുറത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
കൊടുംചൂടില്‍ വെന്തുരുകിയ കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതല്‍ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക...
കൊച്ചിയിൽ പീഡനമേറ്റ് മൂന്ന് വയസുകാരൻ ഗുരുതരാവസ്ഥയില്‍ ; മാതാപിതാക്കള്‍ പൊലീസ് നിരീക്ഷണത്തില്‍
കൊച്ചിയില്‍ പീഡനമേറ്റ് മൂന്ന് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. തൊടുപുഴയിലെ ഏഴ് വയസുകാരന്‍ ക്രൂരപീഡനത്തിനൊടുവില്‍ കൊല്ലപ്പെട്ട...
ജീവിതകാലം മുഴുവൻ വയനാടിനൊപ്പം ഉണ്ടാകും : രാഹുൽ ഗാന്ധി
താന്‍ വയനാട്ടില്‍ എത്തിയിരിക്കുന്നത് രാഷ്ട്രീയക്കാരനായിട്ടല്ല എന്നും വയനാട്ടിലെ ജനങ്ങളുടെ സഹോദരനായും മകനായുമാണ് താന്‍...
ശബരിമല പരാമർശം ;മോദിക്ക് എതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സിപിഎം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബരിമല പരാമര്‍ശത്തിനു എതിരെ പരാതിയുമായി സിപിഎം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്...
കനിമൊഴിയുടെ വസതിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ; പിന്നില്‍ മോദിയെന്നു സ്റ്റാലിൻ
തൂത്തുക്കുടി : ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ...
ഇടതുപക്ഷത്തെ ന്യായീകരിച്ച് വാക്ക് പാലിച്ച് രാഹുൽ ഗാന്ധി
ഇടത് പക്ഷത്തിനെതിരെ ഒരക്ഷരം പറയില്ലെന്ന വാക്ക് പാലിച്ച് രാഹുല്‍ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക...
സര്‍ക്കാര്‍ ഇടപെട്ടു ; ആംബുലൻസ് അമൃതയിലേക്ക്; ചികിത്സ ചിലവ് സർക്കാർ വഹിക്കും
കേരളത്തിനെ മുള്‍മുനയില്‍ നിര്‍ത്തിയ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടുള്ള ആംബുലന്‍സ്...
നരേന്ദ്രമോദി നാമനിർദേശപത്രികയിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചു
നരേന്ദ്രമോദി നാമനിര്‍ദേശപത്രികയില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന് ആരോപണം. ഗാന്ധിനഗറില്‍ സ്വന്തം പേരില്‍ ഭൂമിയുണ്ടെന്ന് 2007ലെ...
പാരിസിലെ ചരിത്രപ്രസിദ്ധ നോട്രഡാം കത്തീഡ്രല്‍ കത്തിയമര്‍ന്നു
പാരീസ്: 850 വര്‍ഷത്തിലേറെ പഴക്കമുള്ള പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ....
മോദി ഒരിക്കലും പ്രധാനമന്ത്രി ആകുവാന്‍ പാടില്ലെന്ന് സര്‍വ്വേ
മോദി പ്രധാനമന്ത്രിയാകണോ വേണ്ടയോ എന്ന ചോദ്യത്തിന് ഒരിക്കലും പാടില്ലെന്ന പ്രതികരണവുമായി സര്‍വേ. സര്‍വ്വേയില്‍...
പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റിൽ നിന്നും മാറ്റിയ പെട്ടിയിൽ എന്താണ് എന്ന് കോണ്ഗ്രസ്
കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റില്‍ നിന്നും സ്വകാര്യ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയില്‍ എന്താണെന്ന്...
അയ്യപ്പന്റെ പേരു പറഞ്ഞാൽ അറസ്റ്റെന്ന മോദിയുടെ പ്രസ്താവന പച്ചക്കള്ളം ; മോദിക്കെതിരെ ആഞ്ഞടിച്ച് പിണറായി
അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റ് ചെയ്യുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ...
ഇസ്ലാമാണെങ്കിൽ തുണി മാറ്റി പരിശോധിക്കണമെന്ന കടുത്ത വർഗീയ പരാമർശവുമായി ശ്രീധരൻപിള്ള
കേരളത്തിലെ വോട്ടു പിടിത്തത്തിലും കടുത്ത വര്‍ഗ്ഗീയ വിഷം തുപ്പി ബി ജെ പി...
മോദിക്ക് എതിരെ അങ്കം കുറിക്കാന്‍ തയ്യാറായി പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന്...
ശബരിമലയില്‍ തൂങ്ങി ബിജെപി ; ചട്ടം ലംഘിച്ചും ശരണം വിളിച്ച് പ്രചാരണം ; വാ തുറക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍
ശബരിമല സജീവചര്‍ച്ചാ വിഷയമാക്കാന്‍ തയ്യറായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് പോയതിന് പിറ്റേന്നാണ്...
മുഖ്യമന്ത്രി പെരും കള്ളന്‍ എന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്തിന്റെ കാവല്‍ക്കാരന്‍ പെരും കള്ളനാണ്എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സിഡിപിക്യു...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത
ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി ചൂട് വര്‍ധിക്കുമെന്ന്...
പെരിയ ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ
പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തെ...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി ഇന്ന് കേരളത്തില്‍
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ . വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന...
ഇമ്രാന്‍ ഖാനുമായി നരേന്ദ്രമോദിക്ക് രഹസ്യധാരണ എന്ന് അരവിന്ദ് കെജ്‌രിവാള്‍
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രഹസ്യധാരണയുണ്ടെന്ന കനത്ത വിമര്‍ശനവുമായി...



