വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കെതിരെ ഭീഷണിയുമായി ആര്‍ എസ് എസ് നേതാവ്
വനിതാമതിലില്‍ പങ്കെടുക്കാന്‍ പോകുന്ന സ്ത്രീകളെ തിരികെ നാട്ടില്‍ കാല് കുത്തിക്കില്ലെന്ന ഭീഷണിയുമായി ആര്‍എസ്എസ് നേതാവ്. കൊടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്എസ് നേതാവുമായ...
മനിതി പ്രവര്‍ത്തകര്‍ക്ക് നേരെ തമിഴ് നാട്ടില്‍ ആക്രമണം
പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്താതെ മടങ്ങിയ മനിതി സംഘത്തിന് നേരെ തമിഴ്...
സുനാമി ; ഇന്തോനേഷ്യയില്‍ മരണം 222 ആയി
ശനിയാഴ്ച ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ മരണം 222 ആയി. 800 ലധികം പേര്‍ക്ക്...
മനിതി സംഘടനയിലെ യുവതികള്‍ ശബരിമല കയറില്ല എന്ന് ശശികല
ശബരിമല കയറുവാന്‍ ഒഡീഷ , ഛത്തീസ്ഗഡ്, കര്‍ണാടക, ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളില്‍...
രാജീവ് ഗാന്ധിയുടെ ഭാരതരത്ന തിരികെ വാങ്ങണമെന്ന് ആം ആദ്മി
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പുരസ്‌കാരം തിരികെ വാങ്ങണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ...
ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ സൈന്യം വധിച്ചു
ജമ്മു : പുല്‍വാമയിലെ ട്രാലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു....
ശബരിമല സന്ദര്‍ശിക്കാന്‍ 43 കാരി എത്തിയെന്ന് റിപ്പോര്‍ട്ട്
ശബരിമല ദര്‍ശനത്തിന് ആന്ധ്രയില്‍ നിന്ന് 43 കാരി കോട്ടയത്ത് എത്തി റിപ്പോര്‍ട്ട്. ഏത്...
വനിതാ മതില്‍ ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
വനിതാ മതിൽ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം....
സ്ത്രീസുരക്ഷയ്ക്ക് വകമാറ്റിയ പണം വനിതാ മതിലിന് ; നീക്കം വിവാദമാവുന്നു
സ്ത്രീ ശാക്തീകരണത്തിനായി നീക്കിവെച്ച പണം വനിതാമതിലിന് ചെലവിടാനുള്ള സര്‍ക്കാര്‍ നീക്കം എതിര്‍പ്പുകള്‍ക്ക് കാരണമാകുന്നു....
പൌരന്മാരുടെ സ്വകാര്യതയില്‍ കൈ കടത്തി കേന്ദ്രസര്‍ക്കാര്‍ ; മൊബൈലും കമ്പ്യൂട്ടറും ഇനി അനുമതിയില്ലാതെ കേന്ദ്ര സര്‍ക്കാരിന് നിരീക്ഷിക്കാം
രാജ്യത്തെ പൌരന്മാരുടെ സ്വകാര്യതയില്‍ കൈകടത്തി കേന്ദ്രസര്‍ക്കാര്‍. കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ...
കോതമംഗലം പള്ളി വിവാദം ; പിന്നോട്ടില്ലെന്ന് റമ്പാന്‍ തോമസ് പോള്‍
ആരാധനാ അവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം...
വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് കോടതി ; ചിലവാകുന്ന തുകയുടെ കണക്ക് കാണിക്കുവാനും നിര്‍ദേശം
കേരള സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. കൂടാതെ...
ബംഗാളില്‍ രഥയാത്ര നടത്താന്‍ അമിത് ഷായ്ക്ക് കോടതിയുടെ അനുമതി ; മമതയ്ക്ക് തിരിച്ചടി
ബംഗാളില്‍ രഥയാത്രകള്‍ നടത്തുന്നതിന് ബിജെപിക്ക് കൊല്‍ക്കത്ത കോടതിയുടെ അനുമത. കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന്‍...
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച പോലീസുകാരന് സിപിഎം ഭീഷണി
തിരുവനന്തപുരം പാളയത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച പോലീസുകാരന് സിപിഎം ഭീഷണിയെന്ന് കുടുംബത്തിന്റെ പരാതി....
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില തകരുന്നു ; രൂപയ്ക്ക് നേട്ടം
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ് ഉണ്ടായത് കാരണം ഇന്ത്യന്‍...
അവസരവാദ രാഷട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് വെള്ളാപ്പള്ളി : വി എം സുധീരന്‍
അവസരവാദ രാഷട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് വി...
ശബരിമലയില്‍ വഴി തടഞ്ഞ സംഭവം ; യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ്
ശബരിമല സന്ദര്‍ശനത്തിനെയപ്പോള്‍ തന്നോട് പെരുമാറിയെന്ന് കാട്ടി എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍...
ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി
ഈ മാസം 22 വരെ ശബരിമലയില്‍ നിരോധനാജ്ഞ തുടരാന്‍ നിര്‍ദേശം . നിരോധനാജ്ഞ...
തിരുവനന്തപുരം വിമാനത്താവളം ; സ്വകാര്യവത്കരിക്കുന്ന നീക്കത്തിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് തടയിടാന്‍ പ്രത്യേക കമ്പനിക്ക് രൂപം...
മോദി പ്രഖ്യപിച്ച 15 ലക്ഷം എല്ലാ പൌരന്മാര്‍ക്കും ലഭിക്കും എന്ന് കേന്ദ്രമന്ത്രി ; പക്ഷെ സമയമെടുക്കും
പ്രധാനമന്ത്രി മോദി ഒരോ ഇന്ത്യക്കാരനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ 15...



