തൃശൂര്‍ സീറ്റും ; ശബരിമലയും ; ബിജെപി കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം
തൃശൂര്‍ സീറ്റിന്റെയും ശബരിമല സമരത്തിന്റെയും പേരില്‍ ബിജെപി കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ആര്‍ക്കു...
നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരിൽ പിണറായി തമ്മിലടിപ്പിച്ചു : എ കെ ആന്‍റണി
നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരില്‍ പിണറായി സര്‍ക്കാര്‍ തമ്മിലടിപ്പിച്ചെന്ന് മുതിര്‍ന്ന കോണ്ഗ്രസ്...
അസുഖമുണ്ടെങ്കില്‍ ആദ്യം നല്‍കേണ്ടത് ചികിത്സ , പരോള്‍ പിന്നെയാകാം ; കുഞ്ഞനന്തന്റെ തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന പ്രതി കുഞ്ഞനന്തന്...
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് അടിമുടി മാറ്റത്തിന് ശുപാര്‍ശ
സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് അടിമുടി മാറ്റത്തിന് വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്...
കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്കോ ?
ഇടുക്കി സീറ്റിനെസംബന്ധിച്ച് പാര്‍ട്ടിയിലുടലെടുത്ത പ്രതിസന്ധിക്കൊപ്പം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മകന്‍ ജോസ് കെ...
ബന്ധുനിയമന വിവാദം : കെ ടി ജലീലിനെതിരെ പുതിയ ആരോപണം
സിപിഎമ്മിനെതിരെ പുതിയ ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ...
കെ എസ് ആര്‍ ടി സി ; മാനേജ്‌മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്ന് സുപ്രീംകോടതി
കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. മാനേജ്‌മെന്റിന്റെ പിടിപ്പുകേടിന്റെ ഫലം ജീവനക്കാര്‍ എന്തിന്...
വയനാട്ടില്‍ വീണ്ടും കുരങ്ങു പനി ; അതീവ ജാഗ്രത നിര്‍ദ്ദേശം
വയനാട്ടില്‍ രണ്ടാമത്തെ ആള്‍ക്കും കുരങ്ങു പനി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ...
കരിങ്കടലിലെ കപ്പലപകടത്തിൽ മരിച്ചവരിൽ ആറ് ഇന്ത്യക്കാരും , രക്ഷപ്പെട്ടവരില്‍ മലയാളിയും
റഷ്യന്‍ അതിര്‍ത്തിയായ കെര്‍ഷ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീ പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ആറ്...
വോട്ടിംഗ് മെഷീൻ ഹാക്കിംഗ് ; സത്യമോ മിഥ്യയോ
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ? സയിദ് ഷൂജ...
പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ; കോണ്‍ഗ്രസില്‍ സമ്പൂർണ അഴിച്ചുപണി
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമ്പൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ് നേതൃത്വം. എഐസിസി ജനറല്‍...
പിണറായി വിജയനെ ആരെന്ത് ചെയ്യാനാണ് ? പിന്നെന്തിനാണ് 28 വണ്ടി പോലീസ് : രമേശ് ചെന്നിത്തല
28 വണ്ടികളുടെ സുരക്ഷിതത്വത്തില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഗതിക്കേടാണ് കേരളത്തിലുള്ളത് എന്ന് പ്രതിപക്ഷ നേതാവ്...
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കി
ശബരിമല ദര്‍ശനം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ കനകദുര്‍ഗയെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കിയതായി പരാതി....
ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് എതിരെ പ്രതികാരനടപടിയുമായി സഭ
പീഡനക്കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകള്‍ക്ക് എതിരെ പ്രതികാരനടപടിയുമായി...
അമേരിക്കന്‍ ഹക്കാറുടെ വെളിപ്പെടുത്തല്‍ ; മുണ്ടേയുടെ മരണം അന്വേഷിക്കണമെന്ന് കുടുംബം
വാഹനാപകടത്തില്‍ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം...
ശബരിമല യുവതീപ്രവേശനം: മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരായ ഹർജി ഫയലിൽ സ്വീകരിച്ചു
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപി ലോക്‌നാഥ് ബെഹ്റക്കും എതിരെ സമര്‍പ്പിച്ച ഹര്‍ജി...
ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഹാക്കർ
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി...
നികുതി കുടിശ്ശിക പരമാവധി പിരിച്ചെടുക്കാന്‍ തയ്യാറായി കേരള സര്‍ക്കാര്‍
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി നികുതി വരുമാനം വര്‍ധന ആവശ്യമാണെന്ന വലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നികുതി കുടിശ്ശിക...
നടന്നത് സവര്‍ണ്ണരുടെ അയ്യപ്പസംഗമം എന്ന് വെള്ളാപ്പള്ളി നടേശന്‍
അയ്യപ്പ സംഗമം എന്ന പേരില്‍ സവര്‍ണ വിഭാഗങ്ങളുടെ ഐക്യമാണ് ഇന്നലെ തിരുവനന്തപുരത്ത് നടന്നതെന്ന്...
നൂറ് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ യുവാക്കള്‍ സ്വതന്ത്രരാകുമെന്ന് രാഹുല്‍ ഗാന്ധി
പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍...



