ആലപ്പാട് ; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്
കൊല്ലം : ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി...
കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ; എംഎൽഎമാർക്ക് സീറ്റില്ല മോദിയ്ക്കൊപ്പം സുരേഷ് ഗോപിക്കും രാജഗോപാലിനും ഇരിപ്പിടം
വിവാദങ്ങള്‍ക്ക് നടുവില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന്...
കൊച്ചി വഴിയുള്ള മനുഷ്യക്കടത്ത്: ഓസ്ട്രേലിയയിലേക്ക് കടന്നവരുടെ ദൃശ്യങ്ങൾ പുറത്ത്
കൊച്ചി വഴി ബോട്ടുകളില്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്. സ്ത്രീകളും കുട്ടികളും...
ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ...
ദുരിതാശ്വാസ ഫണ്ടിലെ തിരിമറി : മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്തയുടെ നോട്ടീസ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്തയുടെ നോട്ടീസ്....
മകരവിളക്ക് ; ശരണംവിളികളാൽ മുഖരിതമായി സന്നിധാനം
വിവാദങ്ങള്‍ കൊണ്ടു നിറഞ്ഞ ഒരു തീര്‍ഥാടനകാലത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു....
കൊച്ചി വഴി മനുഷ്യക്കടത്ത് ; ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ വിദേശത്തേക്ക് കടന്നതായി സംശയം
കൊച്ചി മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യകടത്തെന്ന് സൂചന. ശ്രീലങ്കന്‍ അഭയാര്‍ഥികളായ 43 അംഗ...
ആലപ്പാട് ; ഉന്നതയോഗം വിളിച്ച് മുഖ്യമന്ത്രി ; ഖനനം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ല എന്ന് സമരക്കാര്‍
സോഷ്യല്‍ മീഡിയയില്‍ വിവാദമായിക്കൊണ്ടിരിക്കുന്ന കൊല്ലം ആലപ്പാട് കരിമണല്‍ ഖനന പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു....
ആസ്ട്രേലിയന്‍ ഏകദിന പരമ്പര ; ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം
ആസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. രോഹിത് ശര്‍മയുടെ സെഞ്ചുറിക്കും എം.എസ്...
അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ ; ടൂറിസം മേഖലയെ ബാധിച്ചു എന്ന് മുഖ്യമന്ത്രി
കേരളത്തില്‍ അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
ഗഗന്‍യാന്‍ 2021 ; വനിത യാത്രികരും ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകും
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ 2021ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന്...
താന്‍ രാജി വെക്കില്ല എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല എന്ന് എ.പദ്മകുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...
തടവുകാരെ വിട്ടയച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി ; പരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം
2011 ലെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉത്തരവിട്ട പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209...
സിബിഐ ഡയറക്ടറെ മാറ്റി കേന്ദ്രസര്‍ക്കാര്‍ ; തീരുമാനം എടുത്തത് സെലക്ഷൻ കമ്മിറ്റി യോഗത്തില്‍
സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ നീക്കി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി...
രാജ്യ സഭയിലും പാസായി സാമ്പത്തിക സംവരണ ബില്‍
മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഏര്‍പ്പെടുത്തുന്ന ബില്ല് രാജ്യസഭയിലും പാസായി....
ഒരു യുവതി കൂടി ശബരിമലയില്‍ പ്രവേശിച്ചു എന്ന തെളിവുമായി നവോത്ഥാന കേരളം ഓണ്‍ലൈന്‍ കൂട്ടായ്മ
ശബരിമലയില്‍ വീണ്ടും യുവതി പ്രവേശിച്ചതായി വെളിപ്പെടുത്തല്‍. ശബരിമലയിലെ യുവതീ പ്രവേശനത്തിനായി രൂപീകരിച്ച ഓണ്‍ലൈന്‍...
വളര്‍ച്ചാ നിരക്കില്‍ ഈ വര്‍ഷം തന്നെ ഇന്ത്യ ചൈനയെ മറികടക്കും എന്ന് റിപ്പോര്‍ട്ട്
ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ച നിരക്കില്‍ ഇന്ത്യ ചൈനയ്ക്ക് മുകളിലെത്തുമെന്നു റിപ്പോര്‍ട്ട്. 2019...
പൊതുപണിമുടക്ക് ; ശബരിമലയില്‍ തീര്‍ഥാടകര്‍ കുറഞ്ഞു
രണ്ടു ദിവസമായി തുടരുന്ന പൊതുപണിമുടക്ക് ശബരിമല തീര്‍ത്ഥാടനത്തേയും ബാധിച്ചു. പണിമുടക്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ്...
നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ പോലീസ് റെയ്ഡ് ; മാരകായുധങ്ങള്‍ പിടിച്ചെടുത്തു
നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ പോലീസ് റെയ്ഡ്. ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷന്...
എസ്ബിഐ ഓഫീസിലെ ആക്രമണം ; ഉപകരണങ്ങൾ നശിപ്പിച്ചത് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം തിരുവനന്തപുരത്ത് എസ്ബിഐ ഓഫീസിൽ ആക്രമണം നടത്തിയത് സര്‍ക്കാര്‍...



