ആധാറും വോട്ടേഴ്സ് ഐഡിയുമായി ബന്ധിപ്പിച്ചു ; കേരളത്തിലെ മൂന്നു ലക്ഷത്തിലേറെ വോട്ടര്‍മാര്‍ കുറഞ്ഞു
അടുത്ത ഇലക്ഷന്‍ മുതല്‍ സംസ്ഥാനത്ത് പരേതന്‍മാരുടെ വോട്ടിങ് അവസാനിക്കും എന്ന് കരുതാം. കാരണം ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിച്ചതോടെ സംസ്ഥാനത്ത് വോട്ടര്‍മാരുടെ...
മാലെദ്വീപില്‍ വന്‍ തീപിടിത്തം ; 9 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു
മാലെദ്വീപില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഒന്‍പത് ഇന്ത്യക്കാരടക്കം 10 പേര്‍ മരിച്ചു. മാലെദ്വീപ്...
കത്ത് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ അന്വേഷണം...
ഭൂചലനം ; നേപ്പാളില്‍ മൂന്നു മരണം
ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നേപ്പാളില്‍ ഭൂചലനമുണ്ടായി. റിട്ടക്റ്റര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ...
രാജ്യം നിശ്ചലമായ മണ്ടത്തരത്തിനു ആറ് വര്‍ഷം ; എന്നിട്ടും കള്ളപ്പണത്തിനും കള്ളനോട്ടിനും കുറവില്ല
രാജ്യം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിനു ആറു വര്‍ഷം തികഞ്ഞു. നോട്ട് നിരോധനം...
എ ജിയുടെ നിയമോപദേശം ; പാറശാല ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസിനു കൈമാറും
വിവാദമായ പാറശ്ശാല ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് അഡ്വക്കേറ്റ്...
കൊറോണക്ക് പിന്നാലെ അതിമാരക ജൈവായുധ നിര്‍മ്മാണത്തില്‍ ചൈന ; കൂട്ടിന് പാക്കിസ്ഥാനും
ചൈനയും പാകിസ്ഥാനും ചേര്‍ന്ന് അതിമാരക ജൈവായുധത്തിന്റെ പണിപ്പുരയിലാണെന്ന് ജിയോ പോളിറ്റിക്‌സിന്റെ റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം ; അന്വേഷിക്കാന്‍ സിപിഎമ്മും ക്രൈംബ്രാഞ്ചും
സര്‍ക്കാരിന് തന്നെ നാണക്കേടായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും....
എല്ലാത്തരം കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു യു എ ഇ
കൊറോണ വ്യാപനത്തിന് ശേഷം ആദ്യമായി എല്ലാത്തരം കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് യുഎഇ. രാജ്യത്തെ...
കൊച്ചിക്ക് വീണ്ടും നേട്ടം ; രാജ്യത്തു രാസലഹരി ഉപയോഗത്തില്‍ ഏറ്റവും മുന്നിലുള്ള മൂന്നാമത്തെ സിറ്റിയായി കൊച്ചി
കൊച്ചിയിലെ യുവാക്കളുടെ ലഹരി ഉപയോഗം കൈവിട്ട അവസ്ഥയില്‍ ആയിട്ട് ഏറെക്കാലമായി. പരസ്യമായ ലഹരി...
സംസ്ഥാനത്ത് ഇടിയോടു കൂടിയ കനത്ത മഴ ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥനത്ത് പല ഇടങ്ങളിലും കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...
ഓണക്കിറ്റില്‍ ഉപ്പിലും അഴിമതി ; നിര്‍ദേശം കാറ്റില്‍ പറത്തി ബ്രാന്റ് മാറ്റി ലക്ഷങ്ങളുടെ കൊള്ള
സംസ്ഥാന സര്‍ക്കാര്‍ ഓണത്തിനു നല്‍കിയ സൗജന്യഭക്ഷ്യകിറ്റിലും അഴിമതി. ഇത്തവണ ഉപ്പിന്റെ പായ്ക്കറ്റിലാണ് ലക്ഷങ്ങളുടെ...
വീണ്ടും വിവാദങ്ങളില്‍ ചെന്ന് ചാടി തിരുവനന്തപുരം മേയര്‍ ; കോര്‍പ്പറേഷന്‍ ജോലിക്ക് CPM പ്രവര്‍ത്തകരുടെ പട്ടിക ആവശ്യപ്പെട്ട മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്ത്
തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണ പക്ഷത്തെ പാര്‍ട്ടിക്കാരെ തിരുകി കയറ്റാന്‍ ശ്രമം. പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ...
സ്‌കൂള്‍ പ്രകടന നിലവാര സൂചിക ; കേരളം ഒന്നാമത് ; തൊട്ടുപിന്നില്‍ പഞ്ചാബും ചണ്ഡീഗഡും
2020-21 അധ്യയന വര്‍ഷത്തെ രാജ്യത്തെ സ്‌കൂളുകളുടെ ദേശിയ പ്രകടന നിലവാര സൂചികയില്‍ കേരളം...
കണ്ണൂരില്‍ ആറുവയസുകാരനെ മര്‍ദിച്ച സംഭവം ; ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെടല്‍
കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നു എന്ന പേരില്‍ ആറുവയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ ദേശീയ...
ഷാരോണ്‍ കൊലപാതകക്കേസ് ; കേരള പൊലീസ് തന്നെ കേസ് അന്വേഷിക്കും
ഷാരോണ്‍ വധക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്നു റിപ്പോര്‍ട്ട്. കേസ് കേരളമോ തമിഴ്‌നാടോ...
ലഹരിയുടെ തലസ്ഥാനമായി കൊച്ചി ; ഏറ്റവും കൂടുതല്‍ ലഹരി കേസുകള്‍ കൊച്ചിയില്‍
ലഹരിയുടെ തലസ്ഥാനമായി എറണാകുളം. സംസ്ഥാനത്ത് ഈ വര്‍ഷം ഇത് വരെയുണ്ടായ ലഹരി കേസുകളുടെ...
ഡ്രൈവിംഗ് അറിയാത്ത യുവാവിന് സ്ത്രീധനമായി നല്‍കിയത് കാര്‍ ; വിവാഹ ദിവസം തന്നെ അമ്മായിയെ കാറിടിച്ചു കൊന്നു വരന്‍
വരന്‍ അറിയാത്ത പണി ചെയ്തതിലൂടെ നഷ്ടമായത് ഒരു മനുഷ്യ ജീവന്‍. ഉത്തര്‍പ്രദേശിലെ ഇറ്റാവ...
വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി ; കോട്ടയത്തു ഇന്ന് 181 പന്നികളെ കൊന്നു
കോട്ടയത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിതീകരിച്ചു. തുടര്‍ന്ന് ഇന്ന് മാത്രം ജില്ലയില്‍ 181...
നടിയെ ആക്രമിക്കപ്പെട്ട കേസ് ; വിചാരണ നവംബര്‍ 10 ന് പുനരാരംഭിക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നവംബര്‍ 10 ന് പുനരാരംഭിയ്ക്കും. വിസ്താരം...



