വീണ്ടും വിഷമത്സ്യ വേട്ട ; വടകരയില്‍ 6000 കിലോ വിഷമത്സ്യം പിടിച്ചെടുത്തു
കേരളത്തില്‍ എത്തുന്ന മത്സ്യത്തില്‍ മാരകമായ രീതിയില്‍ ഫോര്‍മാലിന്‍ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വടകരയില്‍ ഫോര്‍മാലിന്‍...
ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു ; ഇന്ത്യയില്‍ വില കുറയ്ക്കാന്‍ തയ്യാറാകാതെ കമ്പനികള്‍
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞു. ഒമ്പതുദിവസംകൊണ്ട് ക്രൂഡ് വിലയില്‍...
ഭൂമിയിടപാട് ; കര്‍ദിനാളിനെതിരെ കേസെടുക്കേണ്ടന്ന് സുപ്രീംകോടതി
എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടന്ന് സുപ്രീംകോടതി. കര്‍ദിനാളിനെതിരെ...
വിദേശയാത്രകള്‍ക്ക് മോദി ചിലവാക്കിയത് 1,484 കോടി
പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ശേഷം നാല് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി വിദേശയാത്രയ്ക്ക്...
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: സോണിയയുടെ പേരുപറയാന്‍ ഇടനിലക്കാരനുമേല്‍ ബിജെപി സമ്മര്‍ദ്ദമെന്ന് ആരോപണം
വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍...
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന നിലപാടുമായി ദേവസ്വംബോര്‍ഡ്
ശബരിമലയില്‍ സ്ത്രീകളെയും പ്രവേശിപ്പിക്കാം എന്ന് ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കണമെന്ന്...
എയര്‍സെല്‍-മാക്‌സിസ് അഴിമതി പി.ചിദംബരത്തിനെയും പ്രതിചേര്‍ത്തു
എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം....
ഹവാല പണം കടത്തിയെന്നു പരാതി ; വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. വിദേശത്തു...
ശബരിമലയില്‍ സ്ത്രീകളെ തടയരുത് എന്ന് സുപ്രീംകോടതി
ശബരിമല പൊതുക്ഷേത്രമെങ്കില്‍ ആരാധനയ്ക്ക് പുരുഷനും സ്ത്രീക്കും തുല്യഅവകാശമെന്ന് സുപ്രീം കോടതി. പൊതുക്ഷേത്രത്തില്‍ സ്ത്രീവിവേചനം...
നടന്നത് പീഡനമല്ല ; എല്ലാം പരസ്പര സമ്മതത്തോടെയെന്ന് വൈദികന്‍
വൈദികര്‍ ഉള്‍പ്പെട്ട കുമ്പസാര പീഡനക്കേസില്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ല എന്നും നടന്നത് പരസ്പര സമ്മതത്തോടെയുള്ള...
അഭിമന്യു വധം ; മുഖ്യപ്രതി പോലീസ് പിടിയില്‍
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. ക്യാമ്പസ്...
എണ്ണ ഉത്പാദനം കൂട്ടാന്‍ തയ്യാറായി സൌദി ; ആഗോള എണ്ണവില കുറഞ്ഞേക്കും ; ഇന്ത്യയില്‍ കുറയുമോ ?
ക്രൂഡ് ഓയില്‍ ഉത്പാദനം കൂട്ടാനും തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കുടുതല്‍...
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ; സ്കൂളുകള്‍ക്ക് നാളെയും അവധി
പുഴകളില്‍ ജലനിരപ്പ് ഉയരുന്നത് കാരണം കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. ഇടയ്ക്ക്...
കുമ്പസാര ബ്ലാക്ക്മെയിലിംഗ് പീഡനം ; വൈദികരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
കുമ്പസാരം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ഓര്‍ത്തഡോക്സ് സഭാ വൈദികരുടെ അറസ്റ്റ്...
കിടപ്പാടത്തിനു വേണ്ടി സമരം ചെയ്ത വീട്ടമ്മയെ അറസ്റ്റ് ചെയ്തു കേരളാ പോലീസ്
തന്‍റെ വീടും സ്ഥലവും ജപ്തി ചെയ്യാതിരിക്കാനായി ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ [ഡിആര്‍ടി] ഓഫീസിനു...
അഭിമന്യുവിന്‍റെ കൊലപാതകം ; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസില്‍ സര്‍ക്കാരിനു കോടതിയുടെ രൂക്ഷവിമര്‍ശനം....
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി
രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി. പശുവിന്റെ...
തരൂരിന്റെ ഓഫീസിന് നേരെ ബി.ജെ.പി ആക്രമണം ; കരിയോയില്‍ പ്രയോഗം നടത്തി
തിരുവനന്തപുരം : ശശി തരൂര്‍ എം പിയുടെ ഓഫീസിനു നേരെ ബി ജെ...
കനത്തമഴ ; കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, വ്യാപക കൃഷിനാശം
ശക്തമായ മഴയില്‍ ജനജീവിതം സ്തംഭിച്ച അവസ്ഥയില്‍ മധ്യകേരളം. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലായതിനെ...
ഫ്രഞ്ച് വിപ്ലവം ; 20 വര്‍ഷങ്ങള്‍ക്ക് ശേഷം കപ്പ് നേടി ഫ്രാന്‍സ്
നീണ്ട ഇരുപത് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഫ്രഞ്ച് പോരാളികള്‍. ആദ്യമായി ലോകകപ്പ് ഫൈനല്‍...



