എയര്‍സെല്‍-മാക്‌സിസ് അഴിമതി പി.ചിദംബരത്തിനെയും പ്രതിചേര്‍ത്തു
എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം. ഡല്‍ഹി പട്യാലഹൗസ് കോടതിയിലാണ് സിബിഐ ഇരുവരെയും...
ഹവാല പണം കടത്തിയെന്നു പരാതി ; വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. വിദേശത്തു...
ശബരിമലയില്‍ സ്ത്രീകളെ തടയരുത് എന്ന് സുപ്രീംകോടതി
ശബരിമല പൊതുക്ഷേത്രമെങ്കില്‍ ആരാധനയ്ക്ക് പുരുഷനും സ്ത്രീക്കും തുല്യഅവകാശമെന്ന് സുപ്രീം കോടതി. പൊതുക്ഷേത്രത്തില്‍ സ്ത്രീവിവേചനം...
നടന്നത് പീഡനമല്ല ; എല്ലാം പരസ്പര സമ്മതത്തോടെയെന്ന് വൈദികന്‍
വൈദികര്‍ ഉള്‍പ്പെട്ട കുമ്പസാര പീഡനക്കേസില്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ല എന്നും നടന്നത് പരസ്പര സമ്മതത്തോടെയുള്ള...
അഭിമന്യു വധം ; മുഖ്യപ്രതി പോലീസ് പിടിയില്‍
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. ക്യാമ്പസ്...
എണ്ണ ഉത്പാദനം കൂട്ടാന്‍ തയ്യാറായി സൌദി ; ആഗോള എണ്ണവില കുറഞ്ഞേക്കും ; ഇന്ത്യയില്‍ കുറയുമോ ?
ക്രൂഡ് ഓയില്‍ ഉത്പാദനം കൂട്ടാനും തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കുടുതല്‍...
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ; സ്കൂളുകള്‍ക്ക് നാളെയും അവധി
പുഴകളില്‍ ജലനിരപ്പ് ഉയരുന്നത് കാരണം കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. ഇടയ്ക്ക്...
കുമ്പസാര ബ്ലാക്ക്മെയിലിംഗ് പീഡനം ; വൈദികരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
കുമ്പസാരം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ഓര്‍ത്തഡോക്സ് സഭാ വൈദികരുടെ അറസ്റ്റ്...
കിടപ്പാടത്തിനു വേണ്ടി സമരം ചെയ്ത വീട്ടമ്മയെ അറസ്റ്റ് ചെയ്തു കേരളാ പോലീസ്
തന്‍റെ വീടും സ്ഥലവും ജപ്തി ചെയ്യാതിരിക്കാനായി ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ [ഡിആര്‍ടി] ഓഫീസിനു...
അഭിമന്യുവിന്‍റെ കൊലപാതകം ; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസില്‍ സര്‍ക്കാരിനു കോടതിയുടെ രൂക്ഷവിമര്‍ശനം....
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി
രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി. പശുവിന്റെ...
തരൂരിന്റെ ഓഫീസിന് നേരെ ബി.ജെ.പി ആക്രമണം ; കരിയോയില്‍ പ്രയോഗം നടത്തി
തിരുവനന്തപുരം : ശശി തരൂര്‍ എം പിയുടെ ഓഫീസിനു നേരെ ബി ജെ...
കനത്തമഴ ; കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, വ്യാപക കൃഷിനാശം
ശക്തമായ മഴയില്‍ ജനജീവിതം സ്തംഭിച്ച അവസ്ഥയില്‍ മധ്യകേരളം. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലായതിനെ...
ഫ്രഞ്ച് വിപ്ലവം ; 20 വര്‍ഷങ്ങള്‍ക്ക് ശേഷം കപ്പ് നേടി ഫ്രാന്‍സ്
നീണ്ട ഇരുപത് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഫ്രഞ്ച് പോരാളികള്‍. ആദ്യമായി ലോകകപ്പ് ഫൈനല്‍...
കനത്ത മഴ മൂന്ന് മരണം ; സ്കൂളുകള്‍ക്ക് അവധി ; പരീക്ഷകള്‍ മാറ്റി
കനത്തമഴയില്‍ സംസ്ഥാനത്ത് മൂന്ന് മരണം. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട്...
ജസ്‌നയുടെ തിരോധാനം ; അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ച്
ജസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസില്‍ പുതിയ വഴിത്തിരുവ്. നിലവില്‍ അന്വേഷണം ആറ് യുവാക്കളെ...
വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണം : പി.സി ജോര്‍ജ്
മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വനംവകുപ്പ് തന്നെ തൂക്കി വില്‍ക്കണമെന്ന് പി.സി...
തിരഞ്ഞെടുപ്പ് 2019 ; സിനിമാക്കാരെയും സെലിബ്രിറ്റികളെയും രംഗത്തിറക്കാന്‍ തയ്യറായി ബിജെപി
അടുത്തവര്‍ഷം നടക്കുവാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ രംഗത്തിറക്കി സീറ്റുകള്‍ പിടിക്കാന്‍ ബിജെപി...
ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് കന്യാസ്ത്രി വാക്കാല്‍ പരാതി പറഞ്ഞിരുന്നു : പാലാ ബിഷപ്പ്
ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് കന്യാസ്ത്രി തന്നോട് വാക്കാല്‍ പരാതി പറഞ്ഞിരുന്നുവെന്ന് പാലാ...
ജനങ്ങളെ കൊള്ളയടിച്ച് കമ്പനികള്‍ ; എണ്ണവില പിന്നെയും കൂട്ടി
ദിവസവും എണ്ണവില വര്‍ധിപ്പിച്ച് കമ്പനികള്‍. ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസലിന്...



