പോലീസുകാരനെ തട്ടിക്കൊണ്ടുപോയി വധിച്ച ഭീകരരെ സൈന്യം കൊലപ്പെടുത്തി
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. പോലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് സലിമിനെ കൊലപ്പെടുത്തിയശേഷം ഒളിവില്‍കഴിഞ്ഞ ഭീകരരെയാണു...
ഉഷ്ണതരംഗം ; ജപ്പാനില്‍ 30 മരണം ; കനത്തമഴയും തുടരുന്നു
ജപ്പാനില്‍ അത്യുഷ്ണത്തില്‍ 30 പേര്‍ മരിച്ചു. ആയിരത്തിലധികം ആളുകള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍...
സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കി ; ടിവിക്കും ഫ്രിഡ്ജിനുമെല്ലാം വില കുറയും
സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടി (ചരക്കു സേവന നികുതി) യില്‍ നിന്ന് ഒഴിവാക്കി. ശനിയാഴ്ച...
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അമിത് ഷായും സംഘവും തുടങ്ങിയത് 1,800 വാട്സ് ആപ്പ് ഗ്രൂപ്പ്
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണങ്ങള്‍ ശക്തിപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി അമിത്...
കുഞ്ചിത്തണ്ണിയില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ജസ്‌നയുടേതെന്ന് സംശയം ; ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായി പോലീസ്
ഇടുക്കി കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ പത്തനംതിട്ട നിന്ന് കാണാതായ വിദ്യാര്‍ത്ഥിനി...
പുതിയ നൂറുരൂപാ നോട്ടുകള്‍ ; എടിഎമ്മുകള്‍ പുനഃക്രമീകരിക്കാന്‍ മാത്രം ചിലവ് 100 കോടി
സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍...
പശുവിന്‍റെ പേരില്‍ വീണ്ടും കൊലപാതകം ; രാജസ്ഥാനില്‍ ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു
രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കളുമായി പോവുകയായിരുന്ന ആളിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. അക്ബര്‍ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്....
അട്ടപ്പാടിയില്‍ മന്ത്രിയുടെ വാഹനം കന്യാസ്ത്രീ തടഞ്ഞു (വീഡിയോ)
വനം വകുപ്പ് മന്ത്രി കെ രാജുവിനെയാണ് അട്ടപ്പാടിയില്‍ വെച്ച് നടുറോഡില്‍ തടഞ്ഞത്. മഴപെയ്ത്...
കാലവര്‍ഷം ; സര്‍ക്കാര്‍ പൂര്‍ണ്ണപരാജയം : രമേശ് ചെന്നിത്തല
കോട്ടയം : കാലവര്‍ഷക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍...
രാഹുല്‍ഗാന്ധിക്ക് പരസ്യ പിന്തുണയുമായി ശിവസേന
കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് പരസ്യ പിന്തുണയുമായി ശിവസേന. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് “അവിശ്വാസ...
കാലപഴക്കം ; 25 ശതമാനം എടിഎമ്മുകളും തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ള
രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള 25 ശതമാനം എടിഎമ്മുകളും തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളവയാണെന്ന് സര്‍ക്കാര്‍....
രഹസ്യങ്ങള്‍ പുറത്തു വിടില്ല ; രാഹുല്‍ഗാന്ധിക്ക് മറുപടിയുമായി ഫ്രാന്‍സ്
റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ഫ്രാന്‍സ്....
രണ്ടു വര്‍ഷം ഇന്‍ഷുറന്‍സ് അടച്ചില്ലെങ്കില്‍ ഇനി വാഹനം വില്‍ക്കാനാകില്ല
രണ്ട് വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാത്ത പക്ഷം വാഹനനിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ...
സഭയുടെ ഉള്ളില്‍ മോദിയെ ആലിംഗനം ചെയ്തു രാഹുല്‍ഗാന്ധി ; അമ്പരന്ന് മോദിയും സഭയും (വീഡിയോ)
നിങ്ങള്‍ക്ക് എന്നെ പപ്പുവെന്നു വിളിച്ചു കളിയാക്കാം വെറുക്കാം എന്ത് വേണമെങ്കിലും ആകാം എന്നാല്‍...
വീണ്ടും വിഷമത്സ്യ വേട്ട ; വടകരയില്‍ 6000 കിലോ വിഷമത്സ്യം പിടിച്ചെടുത്തു
കേരളത്തില്‍ എത്തുന്ന മത്സ്യത്തില്‍ മാരകമായ രീതിയില്‍ ഫോര്‍മാലിന്‍ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു എന്ന...
ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു ; ഇന്ത്യയില്‍ വില കുറയ്ക്കാന്‍ തയ്യാറാകാതെ കമ്പനികള്‍
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞു. ഒമ്പതുദിവസംകൊണ്ട് ക്രൂഡ് വിലയില്‍...
ഭൂമിയിടപാട് ; കര്‍ദിനാളിനെതിരെ കേസെടുക്കേണ്ടന്ന് സുപ്രീംകോടതി
എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടന്ന് സുപ്രീംകോടതി. കര്‍ദിനാളിനെതിരെ...
വിദേശയാത്രകള്‍ക്ക് മോദി ചിലവാക്കിയത് 1,484 കോടി
പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ശേഷം നാല് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി വിദേശയാത്രയ്ക്ക്...
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: സോണിയയുടെ പേരുപറയാന്‍ ഇടനിലക്കാരനുമേല്‍ ബിജെപി സമ്മര്‍ദ്ദമെന്ന് ആരോപണം
വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍...
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന നിലപാടുമായി ദേവസ്വംബോര്‍ഡ്
ശബരിമലയില്‍ സ്ത്രീകളെയും പ്രവേശിപ്പിക്കാം എന്ന് ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കണമെന്ന്...



