അമ്മയ്ക്കെതിരേ നട്ടെല്ലുള്ള പെണ്മക്കള്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംഘടനയിലെ അംഗങ്ങള്‍ ആയ നാല് നടിമാര്‍ രാജിവച്ചു. ഗീതു മോഹന്‍ദാസ്,...
മാണിയുടെ മരുമകന്റെ നേതൃത്വത്തില്‍ വനത്തില്‍ മരം മുറിപ്പ്
കെഎം മാണിയുടെ മരുമകന്‍ രാജേഷ് പീറ്ററിന്റെ ഉടമസ്ഥതയിലുള്ള പാമ്പ്ര പ്ലാന്റേഷന്‍സ് അനധികൃതമായി വനഭൂമിയിലെ...
അമ്മയുടെ നാത്തൂന്‍ പോര്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്ത നടപടിയെ അമ്മയില്‍ തന്നെ...
യുറുഗ്വായിയുടെ മുന്നില്‍ അടിപതറി റഷ്യ
സൗദിയെയും ഈജിപ്തിനെയും തകര്‍ത്തു വിട്ട റഷ്യ അവസാനം യുറുഗ്വായിയുടെ മുന്നില്‍ അടിപതറി. ലോകകപ്പ്...
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതിനെതിരെ WCC
കഴിഞ്ഞ ദിവസം നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കണം എന്ന്...
ജെസ്ന തിരോധാനം: സര്‍ക്കാരിനെതിരേ ജെയ്സ്
ജെസ്ന തിരോധാനം: സര്‍ക്കാരിനെതിരേ ജെയ്സ് പത്തനംതിട്ട: മുക്കൂട്ടുതറയില്‍ വീട്ടില്‍ നിന്ന് അടുത്തുള്ള ആന്റിയുടെ...
സഖാക്കള്‍ക്ക് മഹിജയുടെ കത്ത്
പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജില്‍ വച്ച് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ...
ദിലീപ് വീണ്ടും അമ്മയില്‍ ; തിരിച്ചെടുക്കാന്‍ മുറവിളികൂട്ടി താരങ്ങള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍...
കാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ...
പിണറായിയെ കാണാതെ വി എസിനെ കണ്ടു കേന്ദ്രമന്ത്രി ; കഞ്ചിക്കോട് കോച്ച് ഫാക്ട്ടറിക്ക് ഉറപ്പ്
മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വിസമ്മതിച്ച കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍...
ചരിത്രം വഴിമാറി ; സൗദിയില്‍ ഡ്രൈവിംഗ് സീറ്റില്‍ സ്ത്രീകള്‍
സൗദി അറേബ്യയുടെ സമീപകാല ചരിത്രത്തിലെ വിപ്ലവകരമായ മുഹൂര്‍ത്തത്തില്‍ ഭാഗമായിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകള്‍ ഞായറാഴ്ച...
ജെസ്നയുടെ സുഹൃത്തിനെ സംശയം എന്ന് സഹോദരന്‍
പത്തനംതിട്ട സ്വദേശിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജെസ്‌ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുണ്ടെന്ന്...
90 മിനിറ്റിന്റെ പ്രതിരോധം ഭേദിച്ച് ബ്രസീല്‍
ഐയ്സ്ലന്‍ഡ് കാണിച്ചുകൊടുത്ത മാതൃകയില്‍ ആയിരുന്നു കോസ്റ്റാ റിക്ക ഇന്ന് കളിച്ചത്. തികച്ചും പ്രതിരോധത്തില്‍...
കുടിയേറ്റ നയത്തിന്‍റെ പേരില്‍ ഇന്ത്യാക്കാരെ തടവിലാക്കി ട്രംപ് ഭരണകൂടം ; കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിച്ചു
സീറോ ടോളറന്‍സ് നയത്തിന്റെ പേരില്‍ നൂറോളം ഇന്ത്യക്കാരെ തടവിലാക്കി ട്രംപ് ഭരണകൂടം. ഇത്തരത്തില്‍...
ക്യാമ്പ് ഫോളോവേര്‍സ് നിയമനം പി.എസ്.സിക്ക് വിടുന്നു
ക്യാമ്പ് ഫോളോവേര്‍സ് നിയമനം പി.എസ്.സിക്ക് വിടുന്നു. ഏറെ വിവാദം സൃഷ്ടിച്ച പോലീസിലെ ക്യാമ്പ്...
കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഐഎസ് കശ്മീര്‍ തലവനടക്കം നാല് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 4...
ജാര്‍ഖണ്ഡില്‍ തെരുവ് നാടകം ചെയ്ത കന്യാസ്ത്രീകള്‍ അടക്കമുള്ള സ്ത്രീ സന്നദ്ധപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
മനുഷ്യക്കടത്തിനെതിരേ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന കന്യാസ്ത്രീകള്‍ അടാക്കമുള്ള സംഘത്തിലെ അഞ്ചു സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി...
നാലാം തവണയും പിണറായിയെ കാണാന്‍ വിസമ്മതിച്ച് മോഡി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളം മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു...
പട്ടിക്ക് നീതി, ഗവാസ്‌കറിനോ..?
തിരുവനന്തപുരം: പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച എഡിജിപി സുധേഷ് കുമാറിന്റെ പട്ടിയെകല്ലെറിഞ്ഞെന്ന്...
ജെസ്നയെ മലപ്പുറത്ത് പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയുമായി കണ്ടതായി വിവരം
മലപ്പുറം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്ന മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മലപ്പുറത്ത് കോട്ടക്കുന്ന്...



