എ ഡി ജി പിയുടെ പട്ടിയെ കുളിപ്പിക്കുന്നതും കേരളാ പോലീസ് (വീഡിയോ)

എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്റെ പട്ടിയെ കുളിപ്പിക്കുന്നതും കേരളാ പോലീസ്. പോലീസുകാര്‍ പട്ടിയെ കുളിപ്പിക്കുന്ന വീഡിയോ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ക്യാമ്പ്...

ഇന്ത്യന്‍ കടുവകള്‍ക്ക് മുന്നില്‍ അടിപതറി അഫ്ഗാനിസ്ഥാന്‍

ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനിറങ്ങിയ അഫ്ഗാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. മൂന്നര ദിവസത്തെ...

കേരളത്തനിമ അറിയില്ലെങ്കില്‍ അത് പഠിപ്പിക്കും: മുഖ്യമന്ത്രി

എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതീവ ഗുരുതരമായാണ് സര്‍ക്കാര്‍...

എഡിജിപിയുടെ വീട്ടില്‍ കേരളാ പോലീസിന് അടിമപ്പണി : വെളിപ്പെടുത്തലുമായി പരിക്കേറ്റ ഡ്രൈവര്‍

തിരുവനന്തപുരം : : എ.ഡി.ജി.പി.യുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നീതി ലഭിക്കാനായി കേസുമായി...

വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു

മുപ്പത് ദിവസം നീണ്ട വ്രതശുദ്ധിയുടെ പകലിരവുകള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഇന്ന് ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നു. പെരുന്നാള്‍...

അഞ്ചടിച്ച് സൌദിയെ തകര്‍ത്ത് റഷ്യ തുടങ്ങി

സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് റഷ്യ തുടങ്ങി. പകുതി സമയത്ത്...

കനത്ത മഴ ; കോഴിക്കോട് ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു ; 13 പേരെ കാണാതായി

കോഴിക്കോട് മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. ഇതില്‍ മൂന്നുപേര്‍...

നടുറോഡില്‍ യുവാവിനു മര്‍ദനം ; ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ കേസ്

യുവാവിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരെ പോലീസ് കേസെടുത്തു. ദേഹോപദ്രവം...

ഡി സി സി ഓഫീസിനു മുന്നില്‍ ശവപ്പെട്ടി പ്രതിഷേധം ; യൂത്ത്കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍

എറണാകുളത്തുള്ള ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടി വെച്ച് പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്...

സിബിഐ അന്വേഷണം വേണം: ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍...

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവെപ്പില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശമായ സാംബ ജില്ലയിലെ ചാംബ്ലിയാല്‍ സെക്ടറിലാണ് പാക്കിസ്ഥാന്‍റെ വെടിവെപ്പ്...

മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാര്‍ക്കറ്റില്‍ സബ് ജഡ്ജിയുടെ പ്രതിഷേധം

സബ് ജഡ്ജിയും എറണാകുളം ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ എ.എം.ബഷീര്‍ ആണ് മാലിന്യം...

ആര്‍ എസ് എസിനെതിരെ പരസ്യപ്രസ്താവന ; രാഹുല്‍ ഗാന്ധിക്ക് എതിരെ കോടതി കുറ്റംചുമത്തി

ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി കോടതി....

കൊച്ചിയില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു (ഷോക്കിംഗ് വീഡിയോ)

കൊച്ചി ചേരാനല്ലൂരിലാണ് ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തത്. ഇടപ്പള്ളി...

ലോകത്തിന് പുതുപ്രതീക്ഷകള്‍ നല്‍കി സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു ട്രംപും കിങ്ങും

ലോകം ഉറ്റു നോക്കിയാ കൂടിക്കാഴ്ചയില്‍ സമാധാനത്തിന്‍റെ ഉടമ്പടിയില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് നാലുനില കെട്ടിടം ഒലിച്ചുപോയി

ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍ നാലുനില കെട്ടിടം നിലംപതിച്ചു. അടിമാലി ആനച്ചാല്‍ ആല്‍ത്തറക്ക് സമീപം ഹോംസ്റ്റേയ്ക്ക്...

ക്ഷേത്രകുളത്തില്‍ സ്കൂള്‍ വാന്‍ മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു ; സംഭവം കൊച്ചിയില്‍

കൊച്ചി കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് സ്കൂള്‍ വാന്‍ മറിഞ്ഞത്. കിഡ്സ് വേള്‍ഡ് എന്ന...

തൂത്തുക്കുടി വെടിവെപ്പ് ; കൃത്രിമ തെളിവ് ഉണ്ടാക്കി രക്ഷപ്പെടാന്‍ പോലീസ് നീക്കം

തൂത്തുക്കുടി വെടിവെപ്പിനെ തുടര്‍ന്ന് പ്രതിരോധത്തിലായ പോലീസ് സംഭവത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൃത്രിമമായി തെളിവുണ്ടാക്കാന്‍...

സൈന്യത്തിനെ കല്ലെറിയുന്നവരെ വെടിവെച്ചുകൊല്ലണം : ബി ജെ പി എം പി

സൈന്യത്തെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് ബി.ജെ.പി എം.പി ഡി.പി വാട്‌സ്. ഇത്തരം ചെറിയ...

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറി ഇന്ത്യ

ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്നും ഇന്ത്യ പിന്മാറി....

Page 291 of 391 1 287 288 289 290 291 292 293 294 295 391