കോണ്ഗ്രസ് നാശത്തിലേയ്ക്ക് എന്ന് സുധീരന്‍ ; മാണി പങ്കെടുത്ത യോഗത്തില്‍ നിന്നും ഇറങ്ങി പോയി
സ്വന്തം രാജ്യസഭാ സീറ്റ് മാണിക്ക് അടിയറവ് വെച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടു, ഇതിന്റെ ഗുണഭോക്താവായിരിക്കുന്നത് ബി.ജെ.പിയാണെന്നു കോണ്ഗ്രസ് മുതിര്‍ന്ന നേതാവ്...
കെ. എം. മാണി യു.ഡി.എഫില്‍
തിരുനവന്തപുരം: തങ്ങള്‍ യു.ഡി.എഫില്‍ തിരിച്ചെത്തി എന്ന് കേരളാ കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെ.എം.മാണി....
രാജ്യസഭാ സീറ്റില്‍ കുരുങ്ങി കോണ്ഗ്രസ് ; പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് രൂക്ഷം
കേരളാ കോണ്ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നേതൃത്വത്തിനു എതിരെ ശക്തമായ...
കോണ്ഗ്രസ് നേത്രുത്വത്തിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍ എം എല്‍ എ
കെ എം മാണി നയിക്കുന്ന കേരളാ കോണ്ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തിനെതിരെ...
യുവതുര്‍ക്കികള്‍ക്ക് നേതൃത്വത്തിന്റെ തിരിച്ചടി
ലീഗിന്റെയും മാണിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടി...
യുവാവിനെ മര്‍ദിച്ച സംഭവം; പോലീസിനെതിരെ പ്രതിഷേധവുമായി എത്തിയത് തീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകര്‍ എന്ന് മുഖ്യമന്ത്രി
എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ്...
ആലുവ പോലീസ് മര്‍ദനം ; മര്‍ദനമേറ്റയാള്‍ക്കെതിരേയും കേസ്
ആലുവ എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മര്‍ദനമേറ്റയാള്‍ക്കെതിരേയും പോലീസ് കേസ്....
മഴയത്ത് റോഡ് തകര്‍ന്നു ; അട്ടപ്പാടിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ക്കെട്ടി
അട്ടപ്പാടി ആദിവാസി കോളനിയില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ കെട്ടി...
സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കോടിയേരി
വാരാപ്പുഴയടക്കം പോലീസിനെതിരെ ഈയിടെയായി വരുന്ന ഗുരുതര ആരോപണംങ്ങള്‍ സിപിഎം പരിശോധിച്ചുവരികയാണ്. ക്രിമിനലുകളായ പൊലീസുകാരെ...
കെ. മുരളീധരന്റെ ചൊറിച്ചിലിന് ജോസഫ് വാഴക്കന്റെ മരുന്ന്
കോട്ടയം: ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വി കോണ്‍ഗ്രസ്സില്‍ നേതാക്കള്‍ തമ്മിലുള്ള സോഷ്യല്‍ മീഡിയ...
വനിതാ കമ്മീഷനെ ചാരി കണക്കറ്റ പരിഹാസവുമായി അഡ്വ. ജയശങ്കര്‍
എടപ്പാള്‍: തീയറ്ററില്‍ കൊച്ചുകുട്ടിയെ പീഡിപ്പിച്ച കേസില്‍ പരാതി നല്‍കി 16 ദിവസം നടപടി...
എവിടെ തുടങ്ങണമെന്ന് പി.സി. പറയും (വിഡിയോ)
ഇന്ന് ലോക പരിസ്ഥിതി ദിനം. ലോക പരിസ്ഥിതി ദിനമായ ജൂണ് 5 ന്...
കെവിന്‍ കൊലപാതകം ; പോലീസ് നടപടിക്ക് കാരണം ഉമ്മന്‍ചാണ്ടി എന്ന് കോടിയേരി
കെവിന്‍ വധക്കേസില്‍ പോലീസ് നടപടി വൈകാന്‍ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന്...
എണ്ണ വില കൂടാന്‍ കാരണം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി
രാജ്യത്ത് എണ്ണ വില ഇങ്ങനെ വര്‍ധിക്കാന്‍ കാരണം മുന്‍ യു.പി.എ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെന്നു...
തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം ; കേസ് കെട്ടിച്ചമച്ചതെന്ന് വനിതാ കമ്മീഷന്‍
എടപ്പാളില്‍ തിയറ്ററില്‍ പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ സംഭവത്തില്‍ വിവരം ലോകത്തിനെ അറിയിച്ച...
ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.
എടവണ്ണ: മലപ്പുറം ജില്ലയില്‍ എടവണ്ണ കുണ്ടുതോട്ടില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു...
പത്തുവയസുകാരിയെ തിയറ്ററില്‍ പീഡിപ്പിച്ച സംഭവം ; പ്രതികാര നടപടികളുമായി കേരളാ പോലീസ് ; വിവരങ്ങള്‍ കൈമാറിയ തിയറ്റര്‍ ഉടമ അറസ്റ്റില്‍
മലപ്പുറത്ത് എടപ്പാളില്‍ സിനിമാ തിയറ്ററില്‍ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വിവരം പുറത്തു...
പെട്ടിക്കുള്ളില്‍ പേടിപ്പെടുത്തുന്ന പാവയുണ്ടെന്ന് കൊച്ചു കുട്ടി, കണ്ടെത്തിയത് കാണാതായ ഇളയ മകന്റെ മൃതദേഹം.
ഗാസിയാബാദ്: വീടിനു മുകളിലെ പെട്ടിക്കുള്ളില്‍ ഒരു പേടിപ്പിക്കുന്ന പാവയുണ്ടെന്ന് എട്ടുവയസ്സ്‌കാരന്‍. മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍...
ലക്ഷകണക്കിന് വ്യാജ വോട്ടര്‍മാര്‍
മധ്യപ്രദേശിലെ: വോട്ടര്‍പട്ടികയില്‍ വ്യാപകമായി കൃത്രിമം നടന്നെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍...
കര്‍ഷക സമരത്തിലേക്ക് രാഹുല്‍ ഗാന്ധിയും എത്തുന്നു
കർഷക സമരം കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാനിറച്ച് കോൺഗ്രസ്സ്. കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ്...



