അവസാനം കേരള ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം
കൊച്ചി : മലയാളി താരങ്ങളുടെ മികവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത്...
ഐഎഫ് എഫ് കെ 2017 ; സുവര്‍ണ്ണ ചകോരം വാജിബിന് ; മലയാളത്തിനും അഭിമാന നിമിഷം
22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അന്നമേരി ജാകിര്‍...
തോമസ് ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് ജഡ്ജി പിന്മാറി
ന്യൂഡല്‍ഹി:കായല്‍ കൈയ്യേറ്റ വിഷയത്തില്‍ മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അപ്പീല്‍ കേള്‍ക്കുന്നതില്‍നിന്ന്...
സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി ശനിയാഴ്ച കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതോടെ സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുന്നതായി...
ആധാര്‍ ബന്ധിപ്പിക്കലിനു സ്റ്റേ ഇല്ല; മാര്‍ച്ച് 31വരെ സമയ പരിധി നീട്ടി സുപ്രീംകോടതി
ന്യൂഡല്‍ഹി:വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ ഇല്ല....
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം
ന്യൂഡല്‍ഹി:പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം. ജനുവരി അഞ്ചിനു സമാപിക്കുന്ന സമ്മേളനത്തിന്റെ പൊതുസ്വഭാവം...
ജിഷാ വധക്കേസ് ; കേരള സര്‍ക്കാരിന് എതിരെ പ്രതി അമീര്‍ ; സര്‍ക്കാര്‍ തന്നെ വഞ്ചിച്ചു എന്ന് പ്രതി
ജിഷാ വധക്കേസില്‍ കേരള സര്‍ക്കാരിന് എതിരെ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാം. തനിക്ക്...
ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍;ഹിമാചലും ബിജെപി നേടും
ന്യൂഡല്‍ഹി:ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോല്‍ ഫലം. ഗുജറാത്തിനു...
ആധാര്‍ ബന്ധിപ്പിക്കല്‍: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കും
ന്യൂഡല്‍ഹി: ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല...
രാഹുല്‍ഗാന്ധി തലസ്ഥാനത്ത്; ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു
കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. ഓഖി ചുഴലിക്കാറ്റ്...
ജിഷ വധക്കേസ്: ഏക പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ
കൊച്ചി:കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി...
കരുത്ത് കാട്ടി ഇന്ത്യ; ഐഎന്‍എസ് കല്‍വരി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
മുംബൈ: സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ‘ഐ.എന്‍.എസ് കല്‍വരി’ പ്രധാനമന്ത്രി നരേന്ദ്ര...
അഭിമുഖ വിവാദം ; രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍...
രോഹിതിന് മൂന്നാം ഡബിള്‍ സെഞ്ച്വറി;ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
മൊഹാലി:ആദ്യ പരാജയത്തിന് പകരംചോദിക്കാനിറങ്ങിയ ഇന്ത്യയെ ക്യാപറ്റന്‍ രോഹിത് ശര്‍മ്മ തന്റെ മൂന്നാം ഡബിള്‍...
ജിഷ കൊലക്കേസ്:വാദം പൂര്‍ത്തിയായി, ശിക്ഷ നാളെ വിധിക്കും
കൊച്ചി:പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ നാളെ...
കൊച്ചി മെട്രോയുടെ തൂണിലിടിച്ച് കാര്‍യാത്രികരായ അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു
ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു....
ജിഷ കൊലക്കേസ്:പ്രതി അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍...
മല്യയെയും ലളിത് മോദിയെയും എന്ത് കൊണ്ട് തിരിച്ചുകൊണ്ടുവരുന്നില്ല ; കേന്ദ്രത്തിനോട് രൂക്ഷമായ ഭാഷയില്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി : നാട് വിട്ടുപോയി വിദേശത്ത് സുഖവാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദ്യാരാജാവ് വിജയ് മല്ല്യയെയും,...
ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതിന് 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കണിക്കുന്നതിന് 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍...
ഉടുമല്‍പേട്ട ദുരഭിമാനക്കൊല: യുവതിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ
തിരുപ്പൂര്‍:ഉടുമല്‍പേട്ട ദുരഭിമാനക്കൊലയില്‍ പ്രതികളായ ആറുപേര്‍ക്കു വധശിക്ഷ.കോല ചെയ്യപ്പെട്ട യുവാവിന്റെ ഭാര്യാപിതാവും കൊലയാളി സംഘത്തിലെ...



