രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട്; പ്രഖ്യാപനം ഉടന്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വരുന്നതായി റിപ്പോര്‍ട്ട്. നേതാക്കളുടെയും അണികളുടെയും പിന്തുണ ലഭിക്കുകയും മത്സരിക്കാന്‍ എതിരാളികള്‍ ഇല്ലാതിരിക്കുകയും...
സംസ്ഥാന മന്ത്രിമാരോട് പൊട്ടിത്തെറിച്ച് ജനങ്ങള്‍; അനുനയവുമായി പ്രതിരോധമന്ത്രി
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനൊപ്പം പൂന്തുറയിലെത്തിയ...
‘ഓഖി’ കലിയടങ്ങുന്നില്ല; കൂടുതല്‍ ശക്തി പ്രാപിച്ച് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു; കനത്ത ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: കേരള-തമിഴ്നാട്-ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് തീവ്രത കുറയാതെ...
കശാപ്പ് നിരോധന വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കശാപ്പിനു വേണ്ടി കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ്...
ഓഖി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ദുരിതാശ്വാസം നല്‍കും;കടലില്‍ കുടുങ്ങിയ 400 പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ‘ഓഖി’ ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന്...
മാനം തെളിഞ്ഞു; തലസ്ഥാന നഗരി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു
തിരുവനന്തപുരം:കഴിഞ്ഞ രണ്ടു ദിവസം മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ തകര്‍ത്തടിച്ച ഓഖി ചുഴലികാറ്റ്...
ഓഖി ലക്ഷദ്വീപില്‍ ; മഴയ്ക്ക് നേരിയ ശമനം
കേരളത്തിലും തമിഴ്‌നാട്ടിലും നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ എത്തി. വെള്ളിയാഴ്ച...
മുത്തലാക്ക് തടയുന്നതിനുള്ള കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി
ന്യൂഡല്‍ഹി: ഏറെ ചര്‍ച്ച ചെയ്ത മുത്തലാക്ക് മുസ്ലിം സമുദായത്തിലെ വിവാഹ മോചനത്തിനു ഉപയോഗിക്കുന്നതു...
ഐ പി എല്‍ സംപ്രേക്ഷണാവകാശം ; ബി.സി.സി.ഐയ്ക്ക് 52 കോടി പിഴ
ബി.സി.സി.ഐയ്ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പിഴ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശവുമായി...
മുന്‍മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു
മുന്‍മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍(89) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ശ്രീചിത്ര...
എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവയ്ക്കുന്നു
കോഴിക്കോട്: എം.പി വീരേന്ദ്രകുമാര്‍ രാജ്യാസഭാംഗത്വം രാജിവയ്ക്കുന്നു. സംഘപരിവാറിനൊപ്പം നില്‍ക്കുന്ന നിതീഷ് കുമാറിനു കീഴില്‍...
അമേരിക്കയെ വെല്ലുവിളിച്ച് വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം; വേണ്ട വിധം കൈകാര്യം ചെയ്യുമെന്ന് ട്രംപ്
സോള്‍:ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...
നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്ക ട്രംപ്
ഒരു മനുഷ്യന് ഇത്രയും വലിയ മാറ്റം സാധ്യമാണെന്ന് മോദി തെളിയിച്ചിരിക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപിന്റെ...
സെക്സി ദുര്‍ഗ്ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി ; ഇനി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല
ന്യൂഡല്‍ഹി : മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ എസ്.ദുര്‍ഗ എന്ന സിനിമയുടെ...
രഞ്ജിയില്‍ ചരിത്രമെഴുതി കേരളം; ഹരിയാനക്കെതിരെ ഇന്നിങ്‌സ് ജയം സ്വന്തമാക്കി ക്വാര്‍ട്ടറില്‍
ലാഹ്ലി (ഹരിയാന): രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി കേരളം.ഹരിയാനയെ ഇന്നിങ്‌സിനും എട്ടു...
ഫോണ്‍കെണി വിവാദം: കേസ് ഹൈക്കോടതി മാറ്റിവെച്ചു; ശശീന്ദ്രന്റെ തിരിച്ചുവരവ് നീളും
കൊച്ചി: എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദകേസ് പിന്‍വലിക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജി...
തുടര്‍പഠനത്തിനായി ഹാദിയ ഇന്നുച്ചയ്ക്ക് സേലത്തേക്ക് പോകും;നടപടിക്രമങ്ങള്‍ വേഗത്തിലാക്കി
ന്യൂഡല്‍ഹി:സുപ്രീംകോടതി വിധി പ്രകാരം തുടര്‍ പഠനത്തിനായി ഹാദിയ ഇന്നുച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്ന് സേലത്തേക്ക്...
വെള്ളത്തില്‍ വിഷം കലക്കി ഹിന്ദുക്കളെ കൊല്ലണം എന്ന ഐ എസ് സന്ദേശം ; പിന്നില്‍ കുമ്മനത്തിന്റെ ഓഫീസ് എന്ന് റിപ്പോര്‍ട്ട്
തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മുസ്ലീംങ്ങള്‍ അല്ലാത്തവരെ അപായപ്പെടുത്താന്‍ എന്ന തരത്തില്‍...
ഹാദിയ പഠനം പൂര്‍ത്തിക്കട്ടെയെന്ന് കോടതി;അച്ഛനൊപ്പമോ, ഭര്‍ത്താവിനൊപ്പമോ പോകേണ്ടെന്നും സുപ്രീം കോടതി
ഡല്‍ഹി:വിവാദമായ ഹാദിയക്കേസില്‍ നിര്‍ണ്ണായക നിലപാടുമായി സുപ്രീം കോടതി.ഹാദിയയുടെ നിലപാട് കേട്ട കോടതി,ആദ്യം പഠനം...
ഗുജറാത്ത് എന്റെ ആത്മാവും,ഭാരതം പരമാത്മാവാണെന്നും മോദി; കോണ്‍ഗ്രസ്സിന് രൂക്ഷ വിമര്‍ശനം
അഹമ്മദാബാദ്: ഗുജറാത്ത് എന്റെ ആത്മാവും, ഭാരതം പരമാത്മാവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് തിരഞ്ഞെടുപ്പ്...



