തോമസ് ചാണ്ടിക്കെതിരെ തടസ്സ ഹര്‍ജിയുമായി സിപിഐ നേതാവ്;ഹര്‍ജി സിപിഐ നേതൃത്വത്തിന്റെ അനുമതിയോടെ

ന്യൂഡല്‍ഹി:കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിനെതിരെ തടസ്സ ഹര്‍ജിയുമായി സി.പി.ഐ നേതാവ് . സി.പി.ഐ...

നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തി; സിദ്ദിഖ് താക്കീത് ചെയ്തു-കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി:യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍...

2019-ലെ തെരഞ്ഞെടുപ്പില്‍ മോദിയും ജനങ്ങളും തമ്മിലാണ് മത്സരമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: 2019-ലെ -തെരഞ്ഞെടുപ്പില്‍ മത്സരം നരേന്ദ്രമോദിയും ജനങ്ങളും തമ്മിലാവുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്...

ഈജിപ്തില്‍ മുസ്ലീം പള്ളിയില്‍ ഭീകരാക്രമണം ; 230 പേര്‍ കൊല്ലപ്പെട്ടു

സിനായ് : ഈജിപ്തിലെ നോര്‍ത്ത് സിനായിലെ മുസ്ലീം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പിലും...

ഹൈക്കോടതി ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതിയുമായി തോമസ് ചാണ്ടി

കൊച്ചി : ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പരാതി....

തിരുവനന്തപുരത്ത് ക്വാറി അപകടം: ഒരാള്‍ മരിച്ചു;നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം:തിരുവനന്തപുരത്ത് പാറമടിയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം....

എ കെ ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായക ദിനം; കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപരുരം:മന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന എന്‍.സി.പി നേതാവ് എ.കെ.ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായ ദിനം....

എ.കെ ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം ; തീരുമാനം ഉടന്‍

തിരുവനന്തപുരം : ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക്...

ആറുലക്ഷം രോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കാന്‍ ബംഗ്ലാദേശ്-മ്യാന്‍മാര്‍ ധാരണ

ധാക്ക : രോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കുന്നതിന് ബംഗ്ലാദേശും മ്യാൻമറും ധാരണയിലെത്തി. മ്യാൻമറിന്‍രെ തലസ്ഥാനമായ...

തുടരെ തുടരെ മത്സരങ്ങള്‍ ; ബിസിസിഐയ്‌ക്കെതിരെ വിരാട് കോലി രംഗത്ത്

മുംബൈ : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങും മുമ്പ് പരിശീലനത്തിന് സമയം ലഭിച്ചില്ലെന്ന ആരോപണവുമായി ഇന്ത്യന്‍...

കള്ളപ്പണനിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധം ; കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി കോടതിവിധി

കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന കള്ളപ്പണനിരോധന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് തിരിച്ചടിയായി കോടതിവിധി. നിയമത്തിലെ ജാമ്യത്തിനുള്ള...

രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്; ശശികലക്ക് വീണ്ടും തിരിച്ചടി

രണ്ടില ചിഹ്നത്തിന് അവകാശമുന്നയിച്ചുള്ള ശശികല – ദിനകരന്‍ വിഭാഗത്തിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷന്‍...

ജൂനിയര്‍ ഉദ്യോഗസ്ഥന്റെ മകളെ മദ്യം നല്‍കി കൂട്ടമാനഭംഗപ്പെടുത്തി; കേണല്‍ അറസ്റ്റില്‍

ഷിംല: ജൂനിയര്‍ ഉദ്യോഗസ്ഥന്റെ മകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേണല്‍ അറസ്റ്റില്‍. ഷിംല സൈനിക പരിശീലന...

നടിയെ ആക്രമിച്ച കേസ്: ദിലീപ് പ്രതിയായ അനുബന്ധ കുറ്റപത്രം ഇന്ന് പരിശോധിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം...

‘പദ്മാവതി’ക്കു വിലക്കേര്‍പ്പെടുത്തി ഗുജറാത്തും; ചിത്രത്തിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്

അഹമ്മദാബാദ്: റിലീസിന് മുന്‍പേ വിവാദങ്ങലിടം പിടിച്ച ബോളിവുഡ് ചിത്രം പദ്മാവതിയുടെ പ്രദര്‍ശനത്തിന് മധ്യപ്രദേശിനു...

കൂട്ടബലാല്‍ സംഗം, ഗൂഢാലോചന; ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു....

മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ; ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും ; മാധ്യമങ്ങള്‍ അച്ചടക്കം പാലിക്കണമെന്നു പിണറായി

തിരുവനന്തപുരം : മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ. മംഗളം ചാനലിന്റെ...

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്നുച്ചയോടെ; നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്നുച്ചയോടെ അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. 650 അധികം...

ഏറ്റമുട്ടല്‍; കാശ്മീരില്‍ ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ കുപ്വാര ജില്ലയില്‍ ഉണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഒരു സൈനികനും മൂന്ന്...

Page 338 of 393 1 … 334 335 336 337 338 339 340 341 342 … 393