അമിത് ഷാക്ക് അനുകൂലമായി വിധി പറയുന്നതിനു വേണ്ടി ജഡ്ജിക്ക് നൂറുകോടി വാഗ്ദാനം ചെയ്തു എന്ന് വെളിപ്പെടുത്തല്‍
അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ബ്രിജ് ലോയക്ക് നൂറു കോടി രൂപ വാഗ്ദാനം...
ദിലീപിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ്; വിദേശത്ത് പോകാന്‍ ഹൈക്കോടതി അനുമതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു....
കൊച്ചിയില്‍ നാവികസേനയുടെ ആളില്ലാവിമാനം തകര്‍ന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
കൊച്ചിയില്‍ നാവികസേനയുടെ ആളില്ല വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു. ഇസ്രായേല്‍ നിര്‍മിത വിമാനമാണ്...
എ കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദം: ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം:എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്...
അയോദ്ധ്യയില്‍ രാമക്ഷേത്രം മതി എന്ന് ഷിയാ ബോര്‍ഡ് ; പള്ളി ലക്‌നൗവില്‍ എന്ന് നിര്‍ദേശം
ലക്‌നൗ : തര്‍ക്ക ഭൂമിയായ അയോദ്ധ്യയില്‍ വ്യത്യസ്തമായ പരിഹാരം നിര്‍ദേശിച്ച് ഷിയാ വഖഫ്...
അഴിമതി , കൈക്കൂലി എന്നിവയില്‍ ലോകത്ത് ഇന്ത്യക്ക് ഒന്നാംസ്ഥാനമെന്ന് സര്‍വ്വേ
ന്യൂഡല്‍ഹി : ലോകരാജ്യങ്ങളുടെ മുന്‍പില്‍ ഇന്ത്യക്ക് നാണക്കേടിന്റെ ഒരു ഒന്നാംസ്ഥാനം. അഴിമതിയുടെ കാര്യത്തില്‍...
മുഖ്യമന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.കേരള യൂണിയന്‍ മുന്‍...
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷനാകും; സ്ഥാനമേല്‍ക്കുക ഡിസംബര്‍ നാലിന്
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ കടന്നുവരവിന് ഔദ്യോഗിക അംഗീകാരം. കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള...
സിപിഐ എന്ന വിഴുപ്പു ചുമക്കേണ്ടകാര്യം സിപിഎമ്മിനില്ലെന്ന് മന്ത്രി മണി
മലപ്പുറം;സി.പി.ഐയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി എം.എം. മണി. സി.പി.ഐ എന്ന വിഴുപ്പു ചുമക്കേണ്ടകാര്യം...
സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള വെബ്‌സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്ന് റിപ്പോര്‍ട്ട്
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലുള്ള വെബ്‌സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്ന് റിപ്പോര്‍ട്ട്. യൂണീക്ക്...
പത്മാവതി ; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ; ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന്‍ വിവാദചിത്രം പത്മാവതിയുടെ റിലീസ് മാറ്റിവച്ചു. നിര്‍മാതാക്കളായ...
നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്നു തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്
തിരുവനന്തപുരം: തനിക്കെതിരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്നു തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്. ബിജെപി...
തിരുവനന്തപുരം നഗരസഭയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; മേയര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അക്രമം. ബി.ജെ.പി കൗണ്‍സിലര്‍മാരുടെ അക്രമത്തില്‍ മേയര്‍ക്ക്...
ഇസ്മയിലിന്റേത് നാക്കുപിഴ; യോഗം ബഹിഷ്‌കരിച്ചത് സംസ്ഥാന തീരുമാന പ്രകാരം: പ്രകാശ്ബാബു
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ എല്‍.ഡി.എഫിലുണ്ടായ ഭിന്നതക്കു പിന്നാലെ സി.പി.ഐയില്‍ ആശയക്കുഴപ്പം....
ഇല്ലാത്ത റൂട്ടില്‍ ഓടിക്കാന്‍ 250 എ സി ബസ് വാങ്ങാന്‍ കെ എസ് ആര് ടി സി നീക്കം ; ഇല്ലാതായത് വമ്പന്‍ അഴിമതിക്കുള്ള സാധ്യത
ഇല്ലാത്ത റൂട്ടില്‍ ഓടിക്കാന്‍ 250 എ സി ബസ് വാങ്ങാന്‍ കെ എസ്...
സി.പി.എം – എസ്.ഡി.പി.ഐ സംഘര്‍ഷം ; കൊല്ലത്ത് നാളെ ഹര്‍ത്താല്‍
കൊല്ലം ചവറയില്‍ സി.പി.എം – എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അന്‍പതോളം...
കടക്ക് പുറത്ത്’ പരാമര്‍ശത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് ‘മാറിനില്‍ക്കങ്ങോട്ടെന്ന്’ആക്രോശിച്ച് പിണറായി വിജയന്‍.
കൊച്ചി: കടക്ക് പുറത്ത് പരാമര്‍ശത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വീണ്ടും ആക്രോശിച്ച് മുഖ്യമന്ത്രി...
ഷെറിന്‍ മാത്യൂസിന്റെ മരണം: വളര്‍ത്തമ്മ സിനി മാത്യൂസ് പോലീസ് പിടിയില്‍
ഡാലസ്:അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് മരിച്ചസംഭവത്തില്‍ വളര്‍ത്തമ്മ സിനി...
തോമസ് ചാണ്ടിയെ പുറത്താക്കിയതിന് വിനു വി ജോണിന് നന്ദി പറഞ്ഞുകൊണ്ട് എ കെ ശശീന്ദ്രന്‍ അയച്ച സന്ദേശം പുറത്ത്
തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ അതിനു മുഖ്യ കാരണക്കാരനായ ഏഷ്യാനെറ്റ് ന്യൂസിലെ വിനു...
സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം; മന്ത്രി സഭ യോഗത്തില്‍ നിന്ന് വിട്ടു നിന്നത് രാജിയുടെ ക്രഡിറ്റ് തട്ടിയെടുക്കാന്‍
തിരുവനന്തപുരം:തോമസ് ചാണ്ടിയുടെ രാജിയിലേക്കെത്തിച്ച കാര്യങ്ങളില്‍ സി.പി.ഐയെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി...



