സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് പി.ബിയില്‍ പിണറായി വിജയന്‍; വിമര്‍ശനം ഉന്നയിക്കാനായുള്ള അവസരം ഉപയോഗപ്പെടുത്തിയില്ല
ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭ യോഗം ബഹിഷ്‌കരിച്ച സി.പി.ഐക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഡല്‍ഹിയില്‍ ചേര്‍ന്ന...
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം ; ട്രഷറികളിൽ ബില്ലുകൾ മുടങ്ങുന്നു ; ശമ്പളം, പെൻഷൻ വിതരണം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന്...
സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമില്ല, മന്ത്രിസ്ഥാനമൊഴിയണമെന്ന് ചെന്നിത്തല
തൃശ്ശൂര്‍: മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സി.പി.ഐ മന്ത്രിമാര്‍ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ്...
തോമസ് ചാണ്ടി ഗതാഗത മന്ത്രി സ്ഥാനം രാജി വെച്ചു;
തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചു. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍...
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം...
തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രി സഭ യോഗം ചര്‍ച്ച ചെയ്തില്ല; ഒന്നും പ്രവചിക്കാന്‍ നില്‍ക്കണ്ടെന്ന് മുഖ്യമന്ത്രി
ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രി സഭ യോഗം...
തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; മന്ത്രിയായിരുന്നുകൊണ്ട് ഉദ്ദേശമൊന്നും നടക്കില്ല; സര്‍വ്വതും പിഴച്ച് തോമസ് ചാണ്ടി
കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി....
തോമസ് ചാണ്ടി രാജി വെക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി; സാധാരണക്കാരനായി നിയമ നടപടി നേരിടണമെന്നും കോടതി
കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ തോമസ് ചാണ്ടി രാജി വെക്കുന്നതാണ്...
ഹര്‍ജി പിന്‍വലിക്കില്ലെന്ന് തോമസ് ചാണ്ടി; രാജി അനിവാര്യമെന്ന് എന്‍സിപിയില്‍ ഒരു വിഭാഗം
കായല്‍ കൈയേറ്റ വിഷയത്തില്‍ കടുത്ത വിമര്ശനങ്ങളുണ്ടായിട്ടും ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകാതെ തോമസ് ചാണ്ടി....
കോടതിയെ കൂട്ട് പിടിച്ച് അധികാരത്തില്‍ തുടരാനാകില്ല,വേണമെങ്കില്‍ ഹര്‍ജി പിന്‍വലിക്കാം;തോമസ് ചാണ്ടിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: കായല്‍ കയ്യേറ്റ ആരോപണത്തില്‍ സകലവും പിഴച്ച് തോമ്‌സ് ചാണ്ടി. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ...
‘നിങ്ങളെ കോടതി സംരക്ഷിക്കുമെന്നാണോ കരുതുന്നത്’; തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: കായല്‍ കൈയേറ്റ ആരോപണ വിധേയനായ തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.സര്‍ക്കാരിന്റെ...
തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണായക ദിനം;കേസ് ഹൈക്കോടതിയില്‍, എന്‍സിപി നേതൃയോഗവും ഇന്ന്
തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ എല്‍.ഡി.എഫ് അന്ത്യശാസനം നല്‍കിയ മന്ത്രി തോമസ് ചാണ്ടിക്ക്...
നരേന്ദ്ര മോദി ഗബ്ബര്‍ സിംഗ് എന്ന് രാഹുല്‍ ഗാന്ധി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഷോലേ സിനിമയിലെ വില്ലന്‍ ഗബ്ബര്‍ സിങ്ങിനോട് ഉപമിച്ച് കോണ്ഗ്രസ്...
തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോണ്ഗ്രസ് എം പിയായ അഭിഭാഷകന്‍
ഭൂമി കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോണ്ഗ്രസ് എം...
ഫിലിപ്പീന്‍സില്‍ പോയി നെല്‍ കൃഷി നടത്തി ; ട്വിറ്ററിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് നരേന്ദ്രമോദി
ഫിലിപ്പീന്‍സില്‍ പോയി നെല്‍ കൃഷി നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിലിപ്പീന്‍സിലെ ലോസ്...
ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കികൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി....
ഇറാന്‍ – ഇറാഖ് അതിര്‍ത്തിയില്‍ വന്‍ ഭൂചലനം: 135 മരണം; 860പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ടെഹ്‌റാന്‍: ഇറാന്‍ – ഇറാഖ് അതിര്‍ത്തിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 135 ആയി....
വിജയവാഡയില്‍ ബോട്ടപകടം ; 26 മരണം
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ബോട്ട്മുങ്ങി 26 പേർ മരിച്ചെന്ന് സംശയം. കൃഷ്ണനദിയിലെ പവിത്ര സംഗമം...
തൃശ്ശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
തൃശ്ശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. നെന്മിനി...
സരിതയുടെ കത്തിലെ അവസാന നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ത്തത്; പിന്നില്‍ ഗണേഷ് കുമാറെന്ന് ഫെനി ബാല കൃഷ്ണന്‍
കൊച്ചി: സരിത നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ ഫെനി...



