പാചകവാതക വില നിയന്ത്രിക്കല്‍ ; എണ്ണക്കമ്പനികള്‍ക്ക് 22000 കോടി രൂപ ഗ്രാന്‍ഡ് നല്‍കുമെന്ന് കേന്ദ്രം

രാജ്യത്തെ പാചക വാതകവില നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 22000 കോടി രൂപ പൊതു മേഖലയില്‍ എണ്ണ കമ്പനികള്‍ക്ക്...

നരബലി ; ഷാഫി മറ്റുള്ളവരെ കുടുക്കാന്‍ ഉപയോഗിച്ചത് ഭാര്യയുടെ ഫോണും ഫേസ്ബുക്ക് അക്കൊണ്ടും

നരബലിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മുഖ്യ പ്രതി ഷാഫിയുടെ ഭാര്യ നഫീസ രംഗത്ത്....

ഭഗവല്‍ സിങിനെ വധിക്കാന്‍ ഷാഫിയും ലൈലയും പദ്ധതിയിട്ടിരുന്നതായി പോലീസ്

കേരള മനസാക്ഷിയെ ഞെട്ടിച്ച പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസില്‍ റോസിലിന്‍, പത്മം എന്നിവരുടെ കൊലപാതകം...

നരബലി കേസ് ; പ്രതി ഭഗവല്‍ സിംഗ് സജീവ സി പി എം പ്രവര്‍ത്തകനും സൈബര്‍ പോരാളിയും

കേരളത്തിനെ ഞെട്ടിച്ച നരബലി കേസില്‍ പ്രധാന പ്രതി ഭഗവല്‍ സിംഗ് സജീവ സി...

മുഖ്യമന്ത്രി നടത്തിയത് ഉല്ലാസ യാത്ര ‘, കരാര്‍ ഒപ്പിട്ടു എന്നത് തട്ടിപ്പ്’; ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമ്മേതം നടത്തിയ വിദേശയാത്ര ഉല്ലാസ യാത്രയായിരുന്നുവെന്ന് കോണ്‍ഗ്രസ്...

കേരളത്തില്‍ പാല്‍വില കൂടും ; ലിറ്ററിന് 4 രൂപ വരെ

പാല്‍വില കൂട്ടാന്‍ ഒരുങ്ങി മില്‍മ. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് വില...

കേരളത്തിലും നരബലി ; രണ്ട് സ്ത്രീകളെ കഴുത്തറുത്തു കൊന്നു

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പത്തനം തിട്ടയില്‍ നിന്നും കേള്‍ക്കുന്നത്. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടിയാണ് സ്ത്രീകളെ...

യുക്രെയ്ന്‍ ; ആശങ്ക അറിയിച്ച് ഇന്ത്യ ; യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

യുക്രെയ്‌നില്‍ സംഘര്‍ഷം വീണ്ടും വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയും...

ചതിയുടെ പത്മവ്യൂഹം ; ആത്മകഥയുമായി സ്വപ്‌ന സുരേഷ്

പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പിന്നാലെ കേരള രാഷ്ട്രീയത്തെ...

സര്‍ക്കാര്‍ പോലും അറിയാതെ എംജി റോഡ് വാടകക്ക് , വിവാദത്തില്‍ വിശദീകരണവുമായി നഗരസഭ

തലസ്ഥാനത്ത് എം ജി റോഡ് വാടകയ്ക്ക് നല്‍കിയ വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. പൊതുമരാമത്ത്...

വിഴിഞ്ഞം പദ്ധതി : സര്‍ക്കാരും സമരക്കാര്‍ക്ക് ഒപ്പം ; നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കില്ല എന്ന് മന്ത്രി

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാരിനും വലിയ താല്പര്യം ഇല്ല എന്നത് പരസ്യമായ രഹസ്യമാണ്. പദ്ധതി...

മഴ ; ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം,...

തരൂരോ…? ഖാര്‍ഗെയോ…? പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ 19 ന് അറിയാം

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ 19 ന് അറിയാം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന്...

ഐ എസ് എല്‍ ; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് അരങ്ങേറി

ഐഎസ്ല് ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ വിജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് തുടങ്ങി. ഈസ്റ്റ്...

ഇ റുപ്പി പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ

കാലം മാറുന്നതനുസരിച്ചു ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ (RBI). ഇതേക്കുറിച്ചുള്ള വിശദീകരണക്കുറിപ്പ് പുറത്തിറക്കി....

വിഴിഞ്ഞം സമരപന്തല്‍ ഉടന്‍ പൊളിക്കണമെന്ന് സമരക്കാരോട് ഹൈക്കോടതി

മാസങ്ങളായി നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരപന്തല്‍ പൊളിക്കണം എന്ന് സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ...

ചോരക്കറ ഉണങ്ങാതെ കേരളത്തിലെ റോഡുകള്‍ ; ആറു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരിച്ചത് 26,407 പേര്‍

മലയാളികളുടെ കുരുതിക്കളമായി മാറി പൊതു നിരത്തുകള്‍. ആറു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍...

പോപ്പുലർ ഫ്രണ്ട്, എസ്. ഡി.പി.ഐ ബന്ധം മധ്യകേരളത്തിലെ എം.എൽ.എ യുടെ ധനകാര്യ സ്ഥാപനത്തിൽ റെയ്ഡിനൊരുങ്ങി കേന്ദ്ര സംഘം

കോട്ടയം: തുടര്‍ച്ചയായി കേരള സമൂഹം ചര്‍ച്ചചെയ്യുകയും മുഖ്യധാരാമാദ്ധ്യമങ്ങളില്‍ ദിവസങ്ങളോളം ഇടംപിടിക്കുകയും ചെയ്ത വാര്‍ത്തയാണ്...

വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്ര ബസ് KSRTC ബസ്സില്‍ ഇടിച്ചു ; 9 മരണം

ദേശീയ പാതയില്‍ വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നില്‍ ഇടിച്ചു 9...

താന്‍ മുന്നില്‍ വന്നത് ആരെയും ചവിട്ടി താഴ്ത്തിയല്ല ; ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് തിരുവനന്തപുരം...

Page 34 of 391 1 30 31 32 33 34 35 36 37 38 391