ലിബര്‍ട്ടി ബഷീര്‍ തന്നെ ഒന്നാം നമ്പര്‍ ശത്രുവായി കണക്കാക്കിയിരുന്നു; ദിലീപിന്റെ ജാമ്യ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ തിയ്യറ്റര്‍ ഉടമയായ ലിബര്‍ട്ടി ബഷീറിനെതിരെ...

മഞ്ചേശ്വരം കള്ള വോട്ട് ; കോടതിയുടെ സമയം വെറുതെ മെനക്കെടുത്തരുത്- കെ സുരേന്ദ്രന് കോടതിയുടെ കടുത്ത വിമര്‍ശനം

ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പുമായി...

ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍; സുനിയെ മുഖപരിചയം പോലുമില്ല ജാമ്യാപേക്ഷയില്‍ ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് ജാമ്യം തേടി വീണ്ടും...

ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ ജീന്‍പോള്‍ ലാല്‍ ശ്രീനാഥ് ഭാസി എന്നിവര്‍ രക്ഷപ്പെട്ടേയ്ക്കും; പരാതിയില്ലെന്ന് നടി

ഒടുവില്‍ ആ കേസ് ഒത്തു തീര്‍പ്പിലേയ്ക്ക്.അനുമതിയില്ലാതെ തന്റെ കഥാപാത്രത്തിന് ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും ലൈംഗികച്ചുവയോടെ...

ദിലീപ് രണ്ടാം പ്രതി; മാഡത്തിനായി സമയം കളയേണ്ടെന്ന് നിയമോപദേശം, ദിലീപ് ജയിലിലായിട്ട് ഒരുമാസം

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിനെ...

വിസയില്ലാതെ ഇനി ഖത്തര്‍ സന്ദര്‍ശിക്കാം; ഇന്ത്യക്കാര്‍ക്കും ബാധകം

ഇന്ത്യയുള്‍പ്പടെയുള്ള 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേയ്‌ക്കെത്താന്‍ ഇനി വിസ വേണ്ട. സൗദി അറേബ്യയും...

ഉഴവൂര്‍ വിജയനെതിരെ നടത്തിയ കൊലവിളി ഫോണ്‍ സംഭാഷണം പുറത്ത്; സംഭാഷണം എന്‍സിപി നേതാവിന്റേത്‌

അന്തരിച്ച എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ. ഇന്‍ഡസ്ട്രീസ്...

ആതിരപ്പള്ളി പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി സഭയില്‍

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കേരള സര്‍ക്കാര്‍. പദ്ധതിക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും...

ഡോക് ലാം; ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം, മുന്നറിയിപ്പുമായി ചൈന

ഡോക് ലാം   മേഖലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന് വീണ്ടും ചൈന. എന്നാല്‍...

ഉത്തരകൊറിയ ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ്; തിരിച്ചടികൊടുത്ത് ഉത്തരകൊറിയ

ഉത്തരകൊറിയ ഇനിയും ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന്...

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്

അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന്...

നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതി; പുതിയ 200,500 നോട്ടുകള്‍ രണ്ട് വലിപ്പത്തില്‍, ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്‌

റിസര്‍വ് ബാങ്ക് അച്ചടിച്ച പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ വിവിധ വലുപ്പത്തിലുള്ളതാണെന്നും...

ജേക്കബ് തോമസ് വന്‍ ക്രമക്കേട് നടത്തി; സിഎജി റിപ്പോര്‍ട്ട് പുറത്ത്, ഗുരുതര ആരേപണങ്ങള്‍

തുറമുഖ വകുപ്പ് ഡയറക്ടറായിക്കെ ജേക്കബ് തോമസ് വന്‍ക്രമക്കേട് നടത്തിയെന്ന് സി.എ.ജി (കംപ്‌ട്രോളര്‍ ആന്‍ഡ്...

ജയിലില്‍ തന്നെ ; ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി, സുരക്ഷ പ്രശ്‌നം ഇന്നും ഹാജരാക്കിയത് വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് ആഗസ്റ്റ് 22...

അംഗീകൃത ഗോ രക്ഷകരെത്തുന്നു; ആധാര്‍ ലിങ്ക് ചെയ്ത് പ്രവര്‍ത്തിക്കും

ഗോരക്ഷയുടെ പേരില്‍ അക്രമസംഭവങ്ങളുള്‍പ്പെടെ രാജ്യത്ത് പെരുകിയ സാഹചര്യത്തില്‍ ഇത്തരക്കാരില്‍ നിന്നും രക്ഷനേടാന്‍ ബി.ജെ.പി...

വിലക്ക് നിലനില്‍ക്കില്ല; ശ്രീശാന്ത് വീണ്ടും കളിക്കളത്തിലെത്തുമോ, വിലക്ക് നീക്കിയത് ഹൈക്കോടതി

കോഴ വിവാദത്തില്‍ അകപ്പെട്ട ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് പൂര്‍ണമോചനം. അന്താരാഷ്ട്രാ മത്സരങ്ങളില്‍...

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ് ‘ മുഖ്യമന്ത്രി ‘ചീഫ് മര്‍ഡറര്‍’ വിമര്‍ശനങ്ങള്‍ ഇങ്ങനെ…

കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബി.ജെ.പിയുടെ ദേശീയ നേതാവ്....

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനൊരുങ്ങിയാല്‍ ആദ്യം എതിര്‍ക്കുക യുഡിഎഫ്

  സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച്...

ബി.ജെ.പി. ആക്രമണം: നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു മുഖ്യമന്ത്രി

തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതാണെന്ന സൂചനയുമായി മുഖ്യമന്ത്രി....

ഒരു ദിവസം ബാക്കിനില്‍ക്കെ ലങ്കാ ദഹനം പൂര്‍ത്തിയാക്കി ഇന്ത്യ; വിജയം ഇന്നിങ്‌സിനും 53 റണ്‍സിനും

കൊളംബോയിലും ലങ്കന്‍ ബാറ്റിങ് നിര ഇന്ത്യന്‍ പടയ്ക്കുമുന്നില്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യക്ക് ടെസ്റ്റ് പരമ്പര...

Page 362 of 391 1 358 359 360 361 362 363 364 365 366 391