‘ ആരൊക്കെയോ ചെയ്തത് ഞാന്‍ അനുഭവിക്കുന്നു, ഞാന്‍ തിരിച്ചുവരും ‘ ആത്മവിശ്വാസം വീണ്ടെടുത്ത് ദിലീപ്
പഴയതു പോലെ തിരിച്ചുവരുമെന്ന് നടന്‍ ദിലീപ്. ‘ആരൊക്കെയോ ചെയ്തത് ഞാന്‍ അനുഭവിക്കുന്നു, ഞാന്‍ തിരിച്ചുവരും’. ‘ഞാന്‍ അങ്ങനെയൊരാളെ കണ്ടിട്ടില്ല. ജീവിതത്തില്‍...
സ്വകാര്യ ആശുപത്രികള്‍ക്കും നഴ്‌സുമാര്‍ക്കും ജനങ്ങളോട് ഉത്തരവാദിത്വമില്ലേ ?.. മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രത്തിന് ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് കെകെ ശൈലജ
സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രത്തിന് ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ...
നടനുമായി സൗഹൃദമില്ല, ചില പ്രശ്‌നങ്ങള്‍കൊണ്ട് ഒഴിവാക്കിയതാണെന്ന് നടി
നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടനുമായി തനിക്ക് സൗഹൃദമൊന്നുമില്ലെങ്കിലും, വ്യക്തി വൈരാഗ്യത്തിന്റെ...
ദിലീപ് നിരപരാധിയാണ്; ദിലീപിനെതിരെയാണ് ഗൂഢാലോചന നടന്നിരിക്കുന്നതെന്നും സഹോദരന്‍ അനൂപിന്റെ പ്രതികരണം
നടന്‍ ദിലീപ് നിരപരാധിത്വം തെളിയിക്കുമെന്ന് സഹോദരന്‍ അനൂപ്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. തങ്ങളെ...
ഇടതുമുന്നണിയാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍: മുന്നണി മാറ്റത്തിന് ജെഡിയു
ജനതാദള്‍ യു ഇടതുമുന്നണിയിലേക്കെന്ന സൂചന നല്‍കി നേതാക്കള്‍. ജെ.ഡി.യു. വൈസ് പ്രസിഡന്റ് ചാരുപാറ...
മദ്യശാലകള്‍ക്ക് നിരോധനം: വിധി നടപ്പാക്കുന്നതില്‍ സാവകാശം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിറക്കിയ വിധി നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിന് സാവകാശം...
ദിലീപിനെ പോലീസ് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുക്കുന്നു; പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും
കൊച്ചിയില്‍ നടിയെ അക്രമിച്ചകേസില്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതി ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോയി....
കോടതിയില്‍ എത്തിയ ദിലീപിനേയും അഭിഭാഷകനേയും കൂകിവിളിച്ച് ജനങ്ങള്‍
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ അങ്കമാലി ജുഡീഷല്‍...
ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും...
ഈമാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്കിന് തയ്യാറായി നഴ്‌സുമാര്‍
ഈമാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങുമെന്ന് നഴ്‌സുമാര്‍. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍...
അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐ.എസ് ; പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കും
ബാഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റ് ഭീകര ഗ്രൂപ്പിന്റെ മുഖ്യതലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി...
ഇറച്ചിക്കോഴി സമരം പിന്‍വലിച്ചു ; വിലയില്‍ മാറ്റമില്ല 87 രൂപതന്നെ
തിരുവനന്തപുരം : ഇറച്ചിക്കോഴി വ്യാപാരികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ധനമന്ത്രി തോമസ്...
അമ്മയും കൈവിട്ടു; പ്രഥമിക അംഗത്വം റദ്ദാക്കി, നടപടി യുവതാരങ്ങളെ ഭയന്ന്
നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വവും റദ്ദാക്കി. ട്രഷറര്‍ സ്ഥാനത്തും...
കശാപ്പ് നിരോധനത്തിന് രാജ്യവ്യാപക സ്റ്റേ; മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ വ്യാപിപ്പിച്ചു, കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് രാജ്യവ്യാപകമായി സുപ്രീംകോടതി സ്റ്റേ. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിന്...
പോലീസ് വിചാരിച്ചാല്‍ 19 അല്ല 190 തെളിവുകള്‍ വരെ ദിലീപിനെതിരെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് രാംകുമാര്‍
ദിലീപിനെതിരെ കൃത്രിമതെളിവുകള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് നടന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍....
ദിലീപ് രണ്ടാം പ്രതി ?.. ചെയ്തത് 20 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍, റിമാന്‍ഡ് റിപ്പോര്‍ട്ട് ഇങ്ങനെ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപിനെതിരെ കൂട്ടബലാത്സഗത്തിനും കേസ്. ദിലീപിന്റെ...
മമ്മുട്ടിയുടെ വീടിനു കനത്ത സുരക്ഷ ; ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയേയ്ക്കും, അമ്മ എക്‌സിക്യൂട്ടീവ് യോഗം പുരോഗമിക്കുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായകമായ നടന്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് സിനിമ...
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെ ഭീകരാക്രമം; അഞ്ച് സ്ത്രീകളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെ ഭീകരാക്രമം. ഇന്നലെ രാത്രി 8.30 ഓടെ പോലീസ് വാഹനത്തിന് നേരെയാണ്...
ദിലീപിന്റെ അറസ്റ്റിലെ നാള്‍വഴികള്‍: നായകന്‍ വില്ലനായത് 144-ാം നാള്‍
നടിയെ ആക്രമിച്ച കേസില്‍ ഒടുവില്‍ നടന്‍ ദിലീപ് അറസ്റ്റിലായിരിക്കുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട...
ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം;ദിലീപിനെ ഉടന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നന്‍ ദീലീപ് അറസ്റ്റിലായതിനെ കുറിച്ച് ഇപ്പോള്‍...



