സ്ത്രീകളോട് മുഖ്യമന്ത്രിക്കും മണിയുടെ നിലപാടോ? മന്ത്രിയെ സ്ത്രീകള്‍ ചൂലിന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് കുമ്മനം
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം.എം മണിയെ സ്ത്രീകള്‍ ചൂലിന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന്...
എന്തും വിളിച്ചു പറയുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍: പന്ന്യന്‍
തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ക്കെതിരെ മന്ത്രി എം.എം. മണി നടത്തിയ പരമാര്‍ശത്തെ വിമര്‍ശിച്ച് സിപിഐ...
മുഖ്യമന്ത്രിയും സി പി എം നേതൃത്വവും കൈയ്യേറ്റലോബിക്ക് ഒപ്പം : വി എം സുധീരന്‍
മൂന്നാര്‍ : മന്ത്രി മണിയുമായി ആലോചിച്ചേ കൈയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ...
ദേവികുളം സബ് കളക് ടറെ ഊളമ്പാറയ്ക്കു വിടണമെന്നു മന്ത്രി എംഎം മണി
തൊടുപുഴ: ദേവികുളം സബ് കളക് ടര്‍ ശ്രീറാം വെങ്കിട്ടരാമിനെ ഊളമ്പാറയ്ക്ക് വിടണമെന്ന് മന്ത്രി...
ഇന്നലെ സ്ഥാപിച്ച മരക്കുരിശ് കാണാതായി; സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്
മൂന്നാര്‍: പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയില്‍നിന്ന് അധികൃതര്‍ നീക്കംചെയ്ത കൂറ്റന്‍ കുരിശിന്റെ സ്ഥാനത്ത് വെള്ളിയാഴ്ച...
ടിപ്പ് കൊടുക്കണമോയെന്ന് ഉപഭോക്താവിന് തീരുമാനിക്കാം, ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് പാടില്ല: പുതിയ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഹോട്ടലുകളിലെ സര്‍വീസ് ചാര്‍ജ് സമ്പ്രദായത്തിനെതിരെ രണ്ടാമത്തെ ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍. ഇനിമുതല്‍...
സമരത്തിനു ഇടയില്‍ ലോറി ഇടിച്ചുകയറി ; ഇരുപതു കര്‍ഷകര്‍ കൊല്ലപ്പെട്ടു
വിജയവാഡ : മണല്‍ മാഫിയയ്ക്ക് എതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് ഇടയിലേയ്ക്ക് ലോറി...
മാണിയെ ഇനി തിരികെ വിളിക്കണ്ട എന്ന് യു ഡി എഫ് യോഗത്തില്‍ ധാരണ
തിരുവനന്തപുരം : കെ എം മാണിയെ ഇനി യുഡിഎഫിലേക്ക് തിരികെ വിളിക്കണ്ട എന്ന്...
കുരിശ് എന്തു പിഴച്ചു ; കൈയേറ്റം ഒഴിപ്പിക്കലില്‍ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രി
കോട്ടയം: കേരളത്തിലെ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ല. മൂന്നാറിലെ സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി...
തീവ്രവാദ ഭീഷണി: കേരള പോലിസിലെ എല്ലാ സായുധസേനാ ബറ്റാലിയനുകളിലും കമാന്‍ഡോ വിങ് വരുന്നു
തിരുവനന്തപുരം: തീവ്രവാദ ഭീഷണിയും സുരക്ഷാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനും പ്രകൃതിക്ഷോഭം പോലുള്ള വെല്ലുവിളികള്‍...
പകര്‍ച്ചവ്യാധികളില്‍ കുരുങ്ങി കേരളം ; തലസ്ഥാനം ഡെങ്കിപ്പനിയുടെ പിടിയില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും...
മൂന്നാറില്‍ കുരിശ് പൊളിച്ച് കൈയേറ്റം ഒഴിപ്പിക്കലിന് തുടക്കം ; വിശ്വാസികളുടെ എതിര്‍പ്പിനെ നേരിടാന്‍ നിരോധനാജ്ഞ
മൂന്നാര്‍: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കുരിശ് പൊളിച്ച് തുടക്കമായി. സൂര്യനെല്ലിക്ക്...
മതസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമം: കുമ്മനം
പാലക്കാട്: ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതായി...
ബാബറി മസ്ജിദ് ; അദ്വാനിയടക്കമുള്ളവര്‍ വിചാരണ നേരിടേണ്ടി വരും
ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ...
എപ്പോള്‍ വേണമെങ്കിലും ആണവ യുദ്ധം ഉണ്ടായേക്കാമെന്ന്
ന്യൂയോര്‍ക്ക്: യു.എസിനെതിരെ ഉത്തര കൊറിയ. ആണവ യുദ്ധത്തിന്റെ വക്കിലേക്ക് ലോകത്തെ തള്ളിവിടുന്നത് അമേരിക്ക...
മൂന്നാറില്‍ സി.പി.എം സി.പി.ഐ ചക്കളത്തിപ്പോരിനിടയില്‍ വന്‍കിട കയ്യേറ്റക്കാര്‍ രക്ഷപ്പെടുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നടക്കുന്ന ചക്കളത്തിപ്പോരാട്ടത്തിനിടയില്‍...
അറിഞ്ഞാരും കുഴിയില്‍ ചാടില്ല; മാണിയുടെത് വഴിമാറി ഒഴുകുന്ന സ്വപ്നങ്ങള്‍
കോട്ടയം: മലപ്പുറം തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയ വിജയത്തിന്റെ ഹാങോവറില്‍ കെ.എം മാണിയെ...
കെ എം മാണി യു ഡിഎഫിലെയ്ക്ക് മടങ്ങി വരണം എന്ന് എം എം ഹസ്സന്‍
തിരുവനന്തപുരം : കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡൻറ്...
തങ്ങള്‍ പറയുന്നതെല്ലാം ശരിയാണെന്ന് ധരിക്കുന്നത് മാര്‍ക്ക്സിസമല്ല; ഇടതുമുന്നണിയില്‍ വന്നത് ആരുടെയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയല്ല: വീണ്ടും മറുപടിയുമായി കാനം
തിരുവനന്തപുരം: സി.പി.ഐ ഉയര്‍ത്തുന്ന വിമര്‍ശനം ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ്. ഇടതുമുന്നണി ജനപക്ഷനിലപാടുമായി...
പടുകുഴിയിലായ സ്വയം പ്രഖ്യാപിത ജനപ്രിയനായകന്‍; കൊടുത്തത് തിരിച്ചു വാങ്ങേണ്ടി വരും?
ഈ ദിലീപിന് ഇതെന്തു പറ്റി. സനിമ ലോകവും ആരാധകരും പോലും മൂക്കത്ത് വിരല്‍വെച്ചു...



