മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: ദിവസങ്ങളായി നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. എന്‍. ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം...
ലോകം ഉറ്റുനോക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ച
വാഷിംഗ്ടണ്‍ ഡി.സി: ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് വാഷിംഗ്ടണ്‍ ഡി.സിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര...
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പ്രതീക്ഷ
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ്...
നിമിഷപ്രിയയുടെ മോചന സാധ്യത തലാലിന്റെ കുടുംബത്തിന്റേതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍
ദില്ലി: നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. കൊല്ലപ്പെട്ട തലാലിന്റെ കുടുംബമാണ്...
കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ച: ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍
കൊച്ചി: ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാദം’...
നടന്‍ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത...
ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കില്ല; തീരുമാനം ഭിന്നത കണക്കിലെടുത്ത്
സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരുമായുളള...
മന്‍മോഹന്‍ സിങിന് വിട നല്‍കി രാജ്യം; യമുനാ തീരത്ത് അന്ത്യവിശ്രമം
മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിങ് ഇനി ഓര്‍മ. സംസ്‌കാരം യമുന...
മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു
ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി...
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ...
എഴുത്തിന്റെ പെരുന്തച്ചന് വിട നല്‍കി നാട്, അന്തിമോപചാരം അര്‍പ്പിച്ച് കേരളം; സംസ്‌കാരം 5 മണിക്ക് സ്മൃതിപഥത്തില്‍
കോഴിക്കോട്: എഴുത്തിന്റെ പെരുന്തച്ചന് വിട നല്‍കാനൊരുങ്ങി കോഴിക്കോട്. മൂന്നരയോടെ വീട്ടില്‍ ആരംഭിച്ച അന്ത്യകര്‍മ്മങ്ങള്‍...
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ മാത്രം കേരളത്തിന് ആണവ വൈദ്യുതി നിലയത്തിന് അനുമതി നല്‍കാം: കേന്ദ്ര മന്ത്രി
തിരുവനന്തപുരം:കേരളത്തില്‍ ആണവ നിലയതിനുള്ള സാധ്യത ആരാഞ്ഞ് കേന്ദ്രം. ആണവനിലയത്തിന് സ്ഥലം കണ്ടെത്താന്‍ സാധിക്കുമോ...
ആലുവയിലെ നടിയുടെ പീഡനപരാതി: മുകേഷിനും ഇടവേള ബാബുവിനുമെതിരേ കുറ്റപത്രം
കൊച്ചി: ആലുവയിലെ നടിയുടെ പരാതിയില്‍ മുകേഷിനും ഇടവേള ബാബുവിനുമെതിരേ കുറ്റപത്രം. ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍...
മുനമ്പത്ത് വഖഫിനെതിരെ പ്രതിഷേധം; വഖഫ് ബോര്‍ഡിന്റെ കോലം കടലില്‍ താഴ്ത്തി
മുനമ്പത്ത് വഖഫ് ബോര്‍ഡിനെതിരെ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോര്‍ഡിന്റെ കോലം കടലില്‍ താഴ്ത്തിയാണ്...
തിരിച്ചെത്തി രാഹുല്‍, രണ്ടുലക്ഷം കടന്ന് പ്രിയങ്കയുടെ തേരോട്ടം, ജയമുറപ്പിച്ച് പ്രദീപ്
ഏഴാം റൗണ്ടില്‍ പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് തിരിച്ചുപിടിച്ചു. എന്‍ഡിഎ...
കുട്ടികള്‍ക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതി വേണ്ട, അധികചെലവും അമിതഭാരവും; വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെതുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെയുള്ള പഠന...
ബലാത്സംഗക്കേസ്: സിദ്ദിഖിന് സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം
ന്യൂ ഡല്‍ഹി: ബലാത്സംഗ കേസില്‍ ചലച്ചിത്ര താരം സിദ്ദിഖിന് സുപ്രീം കോടതി മുന്‍കൂര്‍...
മുനമ്പം വിഷയത്തില്‍ സമസ്തയില്‍ ചേരിതിരിഞ്ഞ് തര്‍ക്കം; ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിനെതിരെ മറുപക്ഷം
കോഴിക്കോട്: മുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ രണ്ടു ചേരിയായി തിരിഞ്ഞു തര്‍ക്കം. ഭൂമി...
തനിക്കും കുടുംബത്തിനുമെതിരെ വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമ നടപടി: ദിവ്യ
കണ്ണൂര്‍: വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ ഡി എം...
‘പിപി ദിവ്യ ഹാജരാകില്ല’, കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്ത വൃത്തങ്ങള്‍
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ...



