ഓടി തുടങ്ങിയ ദിവസം തന്നെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ ഇടിയോടിടി
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്ത കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ മിക്കതും അപകടത്തില്‍ പെട്ടതായി വാര്‍ത്തകള്‍. സര്‍വീസ് തുടങ്ങിയ...
ന്യൂയോര്‍ക്കില്‍ സബ്വേ സ്റ്റേഷനില്‍ വെടിവയ്പ്പ് ; നിരവധി പേര്‍ക്ക് പരുക്ക്
ന്യൂയോര്‍ക്ക് ബ്രൂക്ലിനിലെ സബ്വേ സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍...
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോര്‍ത്തുന്നു ; ബൈജു പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസിനെതിരെ വിചാരണ കോടതി....
പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചു
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചു. കോവിഡ് (Covid ) കേസുകള്‍...
പരക്കെ മഴയ്ക്കും കാറ്റിനും സാധ്യത ; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ...
സംസ്ഥാനത്ത് 354 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 354 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79,...
കടുത്ത പ്രതിസന്ധിയില്‍ കെ എസ് ആര്‍ ടി സി ; ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കുമെന്ന് ഗതാഗതമന്ത്രി
കടുത്ത പ്രതിസന്ധിയില്‍ കെ എസ് ആര്‍ ടി സി. പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍...
സി പി എം പാര്‍ട്ടി സമ്മേളനം ; നേതൃത്വത്തിന് വിമര്‍ശനം
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന് വിമര്‍ശനം. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ സിപിഐഎം...
തിരുവനന്തപുരത്ത് കനത്തമഴ ; നഗരത്തില്‍ പലയിടത്തും വെളള്ളക്കെട്ട്
ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരം നഗരം മുങ്ങി. മഴയുടെ കൂടെ...
ഇന്ന് 256 പേര്‍ക്ക് കൊവിഡ് ; 378 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 256 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 60, തിരുവനന്തപുരം 47,...
പിണറായി 2.0 ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....
ഇന്ന് 310 പേര്‍ക്ക് കൊവിഡ് ; 458 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66,...
രാജി വെച്ചില്ല ; വേട്ടെടുപ്പിന് തയാറാകാന്‍ ജനങ്ങളോട് ഇമ്രാന്‍ ഖാന്‍
രാജി സമ്മര്‍ദ്ദം തുടരവേ പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍....
മണ്ണെണ്ണ വില വര്‍ദ്ധിപ്പിച്ചു ; പിന്നാലെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു
പെട്രോള്‍ ഗ്യാസ് വില വര്‍ദ്ധനവിന് പിന്നാലെ സംസ്ഥാനത്തെ മണ്ണെണ്ണ വിലയിലും വലിയ തോതില്‍...
സംസ്ഥാനത്ത് 331 പേര്‍ക്ക് കൂടി കോവിഡ്
കേരളത്തില്‍ ഇന്ന് 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 69, തിരുവനന്തപുരം 48,...
കെ റെയില്‍ രണ്ടിരട്ടിക്കും മേലെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാര്‍ എന്ന് ആവര്‍ത്തിച്ചു പിണറായി
എങ്ങനെയും കെ റെയില്‍ നടപ്പാക്കാന്‍ ഉള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടിരട്ടിക്കും...
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
കുര്‍ബാന ഏകീകരണം ഉടന്‍ നടപ്പാക്കാന്‍ മാര്‍പ്പാപ്പയുടെ ഉത്തരവ് ; അങ്കമാലി അതിരൂപതയ്ക്ക് കത്തയച്ചു
കുര്‍ബാന ഏകീകരണം ഉടന്‍ നടപ്പാക്കണമെന്ന കര്‍ശന ഉത്തരവുമായി മാര്‍പ്പാപ്പ. സിനഡ് നിര്‍ദേശപ്രകാരമുള്ള കുര്‍ബാന...
റമദാന്‍ വ്രതാരംഭം മൂന്നാം തീയതി മുതല്‍
കേരളത്തില്‍ റമദാന്‍ വ്രതാരംഭം മൂന്നാം തീയതി മുതല്‍ ആരംഭിക്കും. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍...
നാഗാലാന്‍ഡ്, അസം, മണിപ്പുര്‍ എന്നിവിടങ്ങളില്‍ അഫ്സ്പ നിയമത്തിന്റെ പരിധി കുറച്ചു
നാഗാലാന്‍ഡില്‍ ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ അഫ്സ്പ നിയമത്തിന്റെ പരിധി കുറച്ചു. 36 ജില്ലകളിലാണ്...



