ചിറ്റഗോങ് തുറമുഖത്തിനടുത്ത് വന്‍ തീപിടുത്തം ; 49 മരണം
ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തിനടുത്ത് സിതാകുന്‍ഡയിലെ കണ്ടെയ്നര്‍ ഡിപ്പോയിലുണ്ടായ തീപിടുത്തതില്‍ 49 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി...
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി ; യു പിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
യുപിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ഹാപുര്‍ ജില്ലയിലെ...
സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ ഭക്ഷ്യ വിഷബാധ ; കൊട്ടാരക്കരയിലും കായംകുളത്തും 24 കുട്ടികള്‍ ആശുപത്രിയില്‍
സ്‌കൂളിലും അങ്കണവാടിയിലും ഉണ്ടായ ഭക്ഷ്യ വിഷബാധയില്‍ 24 കുട്ടികള്‍ ആശുപത്രിയില്‍. കായംകുളം ടൗണ്‍...
തൃക്കാക്കര ; ചരിത്ര വിജയം നേടി ഉമാ തോമസ്
രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്ര വിജയം സമ്മാനിച്ച് ഉമാ...
തൃക്കാക്കര ചൂടില്‍ കേരള സര്‍ക്കാര്‍ മറന്നു ; ലോക സാമ്പത്തിക ഫോറത്തില്‍ കോടികളുടെ നിക്ഷേപം സ്വന്തമാക്കി അയല്‍ക്കാര്‍
സ്വെഞ്ചറി മോഹത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ തൃക്കാക്കര ക്യാമ്പ് ചെയ്തപ്പോള്‍ സംസ്ഥാനത്തിന് നഷ്ടമായത്...
കെഎസ്ആര്‍ടിസി ; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ശമ്പളം നല്‍കുന്നത് വിവേചനം ; ഹൈക്കോടതി
സാധാരണക്കാരായ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്ന കെഎസ്ആര്‍ടിസിയുടെ നടപടി...
H1N1 ബാധിച്ച് കോഴിക്കോട് പന്ത്രണ്ടുകാരി മരിച്ചു ; സഹോദരിക്കും രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് പനി ബാധിച്ച് മരിച്ച 12 വയസ്സുകാരിക്ക് എച്ച് വണ്‍ എന്‍ വണ്‍...
കോവിഡ് കേസുകളില്‍ വര്‍ധന ; സംസ്ഥാനത്തു ജാഗ്രതാ നിര്‍ദ്ദേശം
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തു വീണ്ടും കൊറോണ കേസുകള്‍ കൂടുന്നു. ഇന്ന്...
നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസില്‍ കോടതിക്ക് എതിരെ ഭാഗ്യലക്ഷ്മി. ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നത്...
സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും EDയുടെ നോട്ടീസ്
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. അടുത്ത...
ആവേശത്തോടെ തൃക്കാക്കര ; കനത്ത പോളിങ് ; ഇതുവരെ 62.40 ശതമാനം പേര്‍ വിധിയെഴുതി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം 2021നെ മറികടക്കുമോ എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. വൈകിട്ട്...
പോലീസിന് തിരിച്ചടി ; വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് അടുത്ത തവണ...
കള്ളപ്പണം വെളുപ്പിക്കല്‍ ; ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ അറസ്റ്റില്‍
കള്ളപ്പണം വെളുപ്പിച്ച കേസില്‍ ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ്...
ബി ജെ പിയിലേക്ക് ഉടനെ ഇല്ല എന്ന് പി സി ജോര്‍ജ്ജ്
തല്ക്കാലം ബിജെപിയില്‍ ചേരില്ലെന്ന് പി സി ജോര്‍ജ്. എന്‍ഡിഐയുടെ ഭാഗമാകണോ എന്നതില്‍ തീരുമാനം...
വാളുമായി റാലി ; നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
വാളുമേന്തി പ്രകടനം നടത്തിയ ‘ദുര്‍ഗാവാഹിനി’ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് ആണ്...
നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നു വീണു ; യാത്രക്കാരെപ്പറ്റി വിവരമില്ല
നേപ്പാളില്‍ 4 ഇന്ത്യാക്കാരടക്കം 22 പേരുമായി വിമാനം തകര്‍ന്നു വീണു. മുസ്തങ്ങ് ജില്ലയിലെ...
ആധാര്‍ കാര്‍ഡ് പകര്‍പ്പ് ; ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു
ആധാര്‍ കാര്‍ഡ് പകര്‍പ്പ് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആധാറിന്റെ പകര്‍പ്പ്...
പിണറായിക്ക് പി സി പേടിയോ ? പി സി ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ് ; നാളെ തിരുവനന്തപുരത്ത് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നാളെ പങ്കെടുക്കാനിരിക്കെ പി സി ജോര്‍ജിന് തടയിട്ട് കേരളാ...
അവാര്‍ഡില്‍ നിന്ന് തഴഞ്ഞു ; സര്‍ക്കാരിന് തലവേദനയായി ഹോം വിവാദം
സംസ്ഥാന സിനിമാ അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ പുതിയ വിവാദം. വേണ്ടപ്പെട്ടവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍...
ലഡാക്കില്‍ സൈനിക വാഹന അപകടത്തില്‍ മരിച്ചവരില്‍ മലപ്പുറം സ്വദേശിയായ സൈനികനും
ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് വീണ് മരിച്ചവരില്‍ മലയാളിയും. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പന്‍കാവ്...



