തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലര്‍ട്ട് ; 9 ജില്ലകളില്‍ മഴ സാധ്യത
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5...
സ്വപ്നക്ക് നല്‍കിയ ശമ്പളം തിരികെ നല്‍കാനാവില്ല ; സര്‍ക്കാരിന് പി.ഡബ്ലിയു.സി കത്തയച്ചു
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ വിവാദ നായില്ല സ്വപ്നാ സുരേഷിന് സ്പേസ് പാര്‍ക്കില്‍ ജൂനിയര്‍...
കെ റെയില്‍ പ്രതിഷേധം ; തിരുവനന്തപുരത്ത് പോലീസ് അതിക്രമം
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ച കെ റെയില്‍ സര്‍വ്വേയില്‍ പ്രതിഷേധം വീണ്ടും ശക്തം....
പാലക്കാട് നിരോധനാജ്ഞ 24 വരെ നീട്ടി
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടിയതായി...
വല്ലാര്‍ പാടത്തിന്റെ പരാജയം ചൂണ്ടികാട്ടി സില്‍വര്‍ ലൈന്‍ പ്രതിഷേധം
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിനു ഉദാഹരണമായി ചൂണ്ടിക്കാട്ടി വല്ലാര്‍ പാടം റെയില്‍വേ പാലം....
പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ; എതിര്‍പ്പറിയിച്ച് പി ജയരാജന്‍
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചതില്‍ എതിര്‍പ്പുമായി പി ജയരാജന്‍. എന്നാല്‍...
സിപിഎമ്മിനും വര്‍ഗീയ ശക്തികള്‍ക്കും സ്വന്തമായി കൊലയാളി സംഘം-വി.ഡി. സതീശന്‍
കേരളത്തില്‍ സ്വന്തമായി കൊലയാളി സംഘങ്ങളുള്ളത് മൂന്ന് കൂട്ടര്‍ക്കാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി....
സി ബി ഐ ആവശ്യപ്പെടുന്നു ; അഞ്ച് വര്‍ഷത്തിനിടെ സുപ്രീംകോടതി ലാവ്‌ലിന്‍ കേസ് മാറ്റിവച്ചത് 30 തവണ
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്ലിന്‍ കേസ് തുടര്‍ച്ചയായി മറ്റിവയ്ക്കുന്നില്‍ ദുരൂഹത ആരോപിച്ച്...
വധ ഗൂഢാലോചന കേസ് ; അന്വേഷണം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
വധ ഗൂഢാലോചന കേസില്‍ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഒന്നാംപ്രതി നടന്‍ ദിലീപ് നല്‍കിയ...
കൊവിഡ് കണക്ക് ദിവസവും പ്രസിദ്ധീകരിക്കണം ; കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം
കേരളം കൊവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത്....
പാര്‍ട്ടി കോണ്‍ഗ്രസിലെ യെച്ചൂരിയുടെ യാത്ര വിവാദത്തില്‍ ; ഉപയോഗിച്ചത് ലീഗ് പ്രവര്‍ത്തകന്റെ സ്വകാര്യ വാഹനം
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ എത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ചത്...
അക്കരെ അക്കരെ അക്കരെ ; തുടര്‍ചികിത്സയ്ക്ക് പിണറായി വീണ്ടും അമേരിക്കയിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. മയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായാണ് ഈ...
പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം
രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്ന പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി...
കോവിഡ് ; സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം രാജ്യത്ത് മരിച്ചത് 40 ലക്ഷം പേര്‍ : രാഹുല്‍ ഗാന്ധി
കോവിഡ് മഹാമാരി കാല 40 ലക്ഷം ഇന്ത്യക്കാര്‍ മരിച്ചത് സര്‍ക്കാരിന്റെ ”അനാസ്ഥ” മൂലമാണെന്ന്...
മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സാച്ചെലവ് 29.82 ലക്ഷം
മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയതിന്റെ ചിലവ് 29.82 ലക്ഷം. അതേസമയം...
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം , കോടതി ജീവനക്കാരെ ചോദ്യം ചെയ്യും
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം കോടതി ജീവനക്കാരിലേക്കും. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന...
പൊലീസ് നോക്കുകുത്തിയായെന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാനത്ത് അടിക്കടി നടക്കുന്ന വര്‍ഗീയ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു മുന്‍പില്‍ കേരളാ പൊലീസ് നോക്കുകുത്തിയായി...
കേരളം ഗുണ്ടാസംഘങ്ങളുടെ പറുദീസയായി ; കെ സുധാകരന്‍
കേരളത്തില്‍ ആരു വേണമെങ്കിലും ഏതു സമയത്തും കൊല്ലപ്പെടാവുന്ന അവസ്ഥയാണെന്ന് കെ പി സി...
പാലക്കാട് വെട്ടേറ്റ ആര്‍എസ്എസ് നേതാവ് മരിച്ചു
പാലക്കാട് വെട്ടേറ്റ ആര്‍എസ്എസ് നേതാവ് മരിച്ചു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്...
ബാലചന്ദ്രകുമാറിനെ കേരളാ പോലീസ് സംരക്ഷിക്കുന്നുവോ ? ബലാല്‍സംഗകേസില്‍ അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹത
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ ബാലചന്ദ്രകുമാറിനെ കേരളാ പോലീസ് സംരക്ഷിക്കുന്നു എന്ന്...



