ലോകോളേജ് അക്രമം , അപലപിച്ച് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം ലോ കോളേജില്‍ വനിത ഉള്‍പ്പെടെയുള്ള കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി . കേരള സര്‍ക്കാര്‍...
മുല്ലപ്പെരിയാര്‍ ഡാമില്‍ ഗുരുതര സുരക്ഷാ വീഴ്ച
മുല്ലപ്പെരിയാര്‍ ഡാമില്‍ ഗുരുതര സുരക്ഷാവീഴ്ച. തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം നാലുപേര്‍ അനധികൃതമായി...
കെറെയില്‍ കല്ലിടല്‍ തടഞ്ഞു ; തിരൂര്‍ നഗരസഭ അധ്യക്ഷയ്ക്ക് പോലീസുകാരുടെ മര്‍ദനം ; തിരുവനന്തപുരത്തു ഉദ്യോഗസ്ഥനെ സ്ത്രീകള്‍ അടിച്ചോടിച്ചു
വ്യാപകമായ പ്രതിഷേധം ഉയരുന്ന വേളയിലും കെ റെയില്‍ കല്ലിടലുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്...
ഇന്ന് 966 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി 1444 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 200, തിരുവനന്തപുരം 130,...
ജംഷഡ്പൂരിനെ തകര്‍ത്ത് ബ്‌ളാസ്റ്റേഴ്‌സ് ഫൈനലില്‍
ജംഷദ്പൂര്‍ എഫ്‌സിയെ തറപറ്റിച്ച് മഞ്ഞപ്പട ഐഎസ്എല്‍ ഫൈനലില്‍. രണ്ടാം പാദ സെമി ഫൈനലില്‍...
ഹിജാബ് വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ യൂത്ത് ലീഗ്
കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബഞ്ചിന്റെ ഹിജാബ് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുവാന്‍ മുസ്ലിം യൂത്ത്...
ഇന്ന് രോഗം സ്ഥിരീകരിച്ചത് 1193 പേര്‍ക്ക് ; മൂന്നു മരണം
കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിനു മുകളിലായി. കേരളത്തില്‍ ഇന്ന് 1193 പേര്‍ക്ക്...
അമേരിക്ക വ്യാജവിവരം പ്രചരിപ്പിക്കുന്നു ; ആയുധ വിഷയത്തില്‍ വിശദീകരണവുമായി റഷ്യയും ചൈനയും
ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത തള്ളി റഷ്യ. യുദ്ധത്തിനായി ചൈനയില്‍ നിന്ന്...
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഉറച്ചു പിണറായി
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതിയെ...
വര്‍ഷങ്ങള്‍ക്ക് ശേഷം കോവിഡ് മരണം ഇല്ലാത്ത ദിനം ; ഇന്നത്തെ രോഗികള്‍ 809
കോവിഡ് മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ഇന്ന് കേരളത്തില്‍ 809 പേര്‍ക്ക് കൊവിഡ്-19...
യുഎസ് ആയുധങ്ങള്‍ യുക്രെയ്നിലേക്ക്, ആക്രമണം ശക്തമാക്കി റഷ്യ
പി.പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: വൈറ്റ് ഹൗസ് യുക്രെയ്ന് 200 മില്യന്‍ ഡോളറിന്റെ...
അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല ; കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും
അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. പാര്‍ട്ടി...
പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസയോഗ്യം കോണ്‍ഗ്രസ് ; എംഎല്‍എമാരുടെ എണ്ണം എണ്ണിപ്പറഞ്ഞ് ശശി തരൂര്‍
രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസയോഗ്യമായത് കോണ്‍ഗ്രസാണ് എന്ന് ശശി തരൂര്‍ എം...
നാളുകള്‍ക്ക് ശേഷം ആയിരത്തിന് താഴെ കോവിഡ് ; ഇന്ന് 885 പേര്‍ക്ക് പോസിറ്റിവ്
കേരളത്തില്‍ ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122,...
ബസ്സുകളിലെ കണ്‍സഷന്‍ നിരക്ക് വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേട്’; നിരക്ക് കൂട്ടുമെന്ന് മന്ത്രി
സംസ്ഥാനത്തെ ബസ്സുകളിലെ കണ്‍സഷന്‍ നിരക്ക് വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേട് ആണ് എന്ന് ഗതാഗത...
ഇന്ന് 1088 പേര്‍ക്ക് കോവിഡ് ; രോഗമുക്തര്‍ 2037
സംസ്ഥാനത്ത് ഇന്ന് 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145,...
സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
ബജറ്റില്‍ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി ഒന്നും പറഞ്ഞില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ബജറ്റിലെ...
ഇപിഎഫ് പലിശ നിരക്ക് കുറച്ചു ; ശമ്പളക്കാര്‍ക്ക് തിരിച്ചടി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കേന്ദ്രം കുറച്ചു. 8.5 ല്‍ നിന്ന്...
കേരളത്തില്‍ ആറു ജില്ലകളില്‍ വരും ദിവസങ്ങളില്‍ കൊടും ചൂട്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരണ്ട കാലാവസ്ഥ തുടരാന്‍ സാധ്യത. ആറു ജില്ലകളില്‍...
അബദ്ധത്തില്‍ പാക്കിസ്ഥാനിലേക്ക് മിസൈല്‍ വിട്ടു ഇന്ത്യ
പാക്കിസ്ഥാനില്‍ വീണ മിസൈല്‍ അയച്ചത് ഇന്ത്യയില്‍ നിന്ന് എന്ന് സ്ഥിരീകരണം. ഖാനേവാല്‍ ജില്ലയിലെ...



