അന്ന് വിക്ടേഴ്സ് ചാനലിനെ എതിര്‍ത്തവര്‍ ഇന്ന് അതിലൂടെ ക്ലാസ് നടത്തുന്നു : ഉമ്മന്‍ ചാണ്ടി
2005ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ്സ് ഓണ്‍ലൈന്‍ ചാനല്‍ വഴി പുതിയ അദ്ധ്യായനവര്‍ഷം ക്ലാസ് ആരംഭിക്കുന്ന...
സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന ഉത്തരവില്‍ ട്രംപ് ഒപ്പ് വച്ചു
പി.പി. ചെറിയാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ്...
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ട്രംപ്
പി പി ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായി ബന്ധം പൂര്‍ണമായും...
ഇന്ത്യ’യെ ‘ഭാരതമാക്കണം ‘ ഹരജി സുപ്രീംകോടതിയില്‍
രാജ്യത്തിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. ഇന്ത്യയുടെ പേര് ‘ഭാരത്’...
മഴ ശക്തമായി ; ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നു
മഴ ശക്തമായതിന് പിന്നാലെ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുവാന്‍ തീരുമാനമായി. പാംബ്ല, കല്ലാര്‍ക്കുട്ടി ഡാമുകളുടെ...
എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും, മാതൃഭൂമി മാധ്യമത്തിന്റെ സാരഥിയുമായ എം.പി വീരേന്ദ്ര കുമാര്‍ (84)...
അതിഥി തൊഴിലാളികള്‍ക്ക് യാത്ര സൗജന്യമാക്കണം, ഭക്ഷണം നല്‍കണം ; സുപ്രീംകോടതി
ലോക്ക് ഡോണ്‍ കാരണം തൊഴില്‍ നഷ്ടമായി സ്വദേശത്തെയ്ക്ക് തിരികെ പോകുന്ന അതിഥി തൊഴിലാളികളില്‍...
സിനിമാ സെറ്റ് പൊളിച്ച സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന ; കലാപം ഉണ്ടാക്കാന്‍ പ്രതികള്‍ ക്ഷേത്ര ശ്രീകോവിലിന്റെ ഭിത്തിയും നശിപ്പിച്ചു
മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചതുമായി ബന്ധപ്പെട്ട് കേസില്‍...
ഫോര്‍ ദി വേള്‍ഡ്: മലയാളത്തിന്റെ മഹാ പ്രതിഭകളില്‍ നിന്നും ഒരു കോവിഡ് സംഗീത സമര്‍പ്പണം
ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്‍ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച്...
കൊറോണ ; സൗദിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് അഞ്ച് മലയാളികള്‍ ; മരിച്ച മലയാളികളുടെ എണ്ണം 24 ആയി
സൌദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം രാമപുരം...
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
ലോക്ക് ഡൌണ്‍ കാരണം നിരത്തിവച്ചിരുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിച്ചു. രണ്ടുമാസങ്ങള്‍ക്ക്...
ഇന്ത്യന്‍ അമേരിക്കന്‍ ടെക് തുഷാര്‍ ആത്രെ കൊല്ലപ്പെട്ട കേസില്‍ 4 യുവാക്കള്‍ അറസ്റ്റില്‍
പി.പി.ചെറിയാന്‍ സാന്റാക്രൂസ് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ പ്രമുഖ വ്യവസായിയും ആത്രെ നെറ്റിന്റെ സ്ഥാപകനും സി.ഇ.ഒയുമായ...
ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത ചര്‍ച് അഗ്‌നിക്കിരയാക്കി
പി.പി.ചെറിയാന്‍ മിസ്സിസിപ്പി: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് ചര്‍ച്ചുകള്‍ ലോക് ഡൗണ്‍ ചെയ്തതിനെ...
അരുവിക്കര ഡാം തുറന്നത് ചട്ടങ്ങള്‍ പാലിച്ച് കൊണ്ട് : കളക്ടര്‍
അരുവിക്കര ഡാം തുറന്ന് വിട്ട സംഭവത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍....
മലയാളം ഗാനവുമായി ഉക്രൈനിലെ സന്ന്യാസിനികളുടെ ബാന്‍ഡ് (വീഡിയോ)
ഉക്രൈനില്‍ നിന്നുള്ള എസ്.ജെ.എസ്.എം സന്ന്യാസിനികളുടെ മലയാള ഭകതിഗാനം ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍...
ജര്‍മ്മനിയില്‍ സൗജന്യ പഠനം: ഫ്രീ വെബ്ബിനാര്‍ രജിസ്‌ട്രേഷന്‍ മെയ് 28ന് അവസാനിക്കും
ജര്‍മ്മനിയിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ മെഡിസിന്‍, നഴ്‌സിംഗ്, എഞ്ചിനീയറിംഗ്, ബിസിനസ്, മാനേജ്‌മെന്റ്, സയന്‍സ് വിഷയങ്ങള്‍...
മാസപ്പിറവി കണ്ടില്ല: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച
കേരളത്തില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ . മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനെ തുടര്‍ന്ന് റമളാന്‍...
കനത്ത നഷ്ട്ടത്തില്‍ കെ എസ് ആര്‍ ടി സി ; നഷ്ടം രണ്ടു ദിവസംകൊണ്ട് ഒരു കോടി
ലോക്ക് ഡൌണ്‍ കാരണം മുടങ്ങി കിടന്ന ഷെഡ്യൂള്‍ പുനരാരംഭിച്ച കെ എസ് ആര്‍...
പിണറായി സര്‍ക്കാര്‍ ഏകാധിപതികളുടെ പാതയില്‍ : രമേശ് ചെന്നിത്തല
ഏകാധിപതികളുടെ പാതയിലാണ് പിണറായി സര്‍ക്കാരെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍...
ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമല്ല എന്ന് കേന്ദ്രം
ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി...



