മാസപ്പിറവി ദൃശ്യമായി ; നാളെ മുതല്‍ നോമ്പ്
കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍...
വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളില്‍ യെല്ലോ...
അമേരിക്കയിലേക്കുള്ള ഇമ്മിഗ്രേഷന്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതായി ട്രംപ്
പി.പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും വ്യാപനം തടയുന്നതിനും...
സൗദിയില്‍ ആറ് മരണം ; 1147 പുതിയ കേസുകള്‍ ; 150 പേര്‍ക്ക് രോഗമുക്തി
കോവിഡ് ബാധിച്ച് സൗദിയില്‍ ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ...
ലോക്ക്ഡൗണ്‍ ഇളവുകള്‍ ഭേദഗതി ചെയ്ത് കേരളം ; ബാര്‍ബര്‍ ഷോപ്പ് തുറക്കില്ല; ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പില്ല
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ തിരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, വാഹന...
കാനഡയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു
ഷിബു കിഴക്കേകുറ്റ് നോവാസ്‌കോഷ്യയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. പൊലീസ്...
കോവിഡ് മുക്ത സംസ്ഥാനമായി ഗോവ
രാജ്യത്തെ ആദ്യ കോവിഡ് മുക്ത സംസ്ഥാനമായി മാറി ഗോവ. ഇവിടെ രോഗം സ്ഥിരീകരിച്ച്...
ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എന്ന് യുഎഇ രാജകുമാരി
ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു വെളിപ്പെടുത്തി യുഎഇ രാജകുമാരി...
അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹര്‍ജി
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: കൊവിഡ് 19 മൂലം ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച ട്രാവന്‍...
ജമ്മു കാശ്മീരില്‍ ഭീകരാക്രമണം ; മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ ഉണ്ടായ ഭീകരക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ട്...
മൂന്ന് കുട്ടികളെ അനാഥരാക്കി മാതാപിതാക്കള്‍ കോവിഡിന് കീഴടങ്ങി
പി പി ചെറിയാന്‍ ബ്രാംപ്ടണ്‍ (കാനഡ): മൂന്ന് പെണ്‍മക്കളെ തനിച്ചാക്കി മാതാപിതാക്കള്‍ കോവിഡിന്...
സ്പ്രിംഗ്ളര്‍ : വിദേശനിയമപ്രകാരം സംസ്ഥാനം കരാര്‍ ഒപ്പിടുന്നതെങ്ങനെ? സ്പ്രിംഗ്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ ഉമ്മന്‍ചാണ്ടി
സ്പ്രിംഗ്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു എതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്....
സാമ്പത്തിക പ്രതിസന്ധി ; ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും എന്ന് ആര്‍ ബി ഐ ഗവര്‍ണ്ണര്‍
ഇപ്പോള്‍ ഉള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍...
സൗദിയില്‍ നാല് മരണം ; ജിദ്ദയിലും മദീനയിലും റിയാദിലും രോഗികള്‍ കൂടുന്നു
ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്നു. സൗദിയില്‍ നാല് പേര്‍ കൂടി...
ഏപ്രില്‍ 20ന് ശേഷം അവശ്യ മേഖലകള്‍ക്ക് ഇളവ് : രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തു വിട്ടു കേന്ദ്രം
കൊറോണ വ്യാപനം തടയാന്‍ രണ്ടാം ഘട്ട ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍...
കൊറോണ ; സ്ഥിരീകരിച്ചത് ഒരാള്‍ക്ക് ; ഏഴ് പേര്‍ രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി...
ഫ്രാന്‍സില്‍ മരണസംഖ്യ 15,000-ലേയ്ക്ക്: മെയ് 11 വരെ ലോക്ക്ഡൗണ്‍ നീട്ടുന്നു
പാരിസ്: ഫ്രാന്‍സിലും കൊറോണ വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുതിക്കുന്നു. രാജ്യത്തെ പുതിയ...
കൊറോണ; ആഗോളതലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന് യു.എന്‍
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് :യുനൈറ്റഡ് നേഷന്‍സ്: കോവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന്...
കോവിഡിനെതിരെ നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തി 3 സഹോദരികള്‍ (വീഡിയോ)
കോവിഡ്- 19…എന്ന കാണാന്‍ സാധിക്കാത്ത വൈറസിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന ലോകം… ജനങ്ങള്‍...
ആഗോളതലത്തില്‍ 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന
പി.പി ചെറിയാന്‍ ന്യൂയോര്‍ക്: ആഗോളതലത്തില്‍ 52 രാജ്യങ്ങളിലായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന്...



