കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു , കോട്ടയം, ഇടുക്കി ജില്ലകള്‍ റെഡ് സോണില്‍
കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോട്ടയം, ഇടുക്കി ജില്ലകളില്‍ ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ...
‘ചിറ്റപ്പന്‍ സഹായിച്ച് ആകെ തിരക്കായി’, സ്പ്രിംഗ് ളര്‍ ഒരു പുകമറ
സോണി കല്ലറയ്ക്കല്‍ കൊറോണയെക്കാള്‍ പ്രതിപക്ഷം വല്ലാതെ ഭയപ്പെടുന്നത് പിണറായി വിജയന്‍ എന്ന വ്യക്തിയെയാണെന്ന്...
പോലീസ് അതിക്രമം വീണ്ടും ; ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്ററിനെ മര്‍ദിച്ചു റോഡിലൂടെ വലിച്ചിഴച്ചു
കൊറോണയുടെ മറവില്‍ കേരളാ പോലീസിന്റെ അതിക്രമം തുടരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദേശാഭിമാനി...
അണുനാശിനി കുത്തിവെയ്പ്പ്” വെറും തമാശ ; മലക്കം മറിഞ്ഞ് ട്രംപ്
അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന തന്റെ പ്രസ്താവനയില്‍ മലക്കം...
ഗ്രീന്‍ കാര്‍ഡ് സസ്പെന്‍ഡ് ചെയ്യുന്ന ഉത്തരവില്‍ ട്രംപ് ഒപ്പു വച്ചു
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിനെ...
യു.എ.ഇയില്‍ ഇന്ന് 8 കോവിഡ് മരണം ; മരണസംഖ്യ 64 ആയി ; മരിച്ചവരില്‍ മലയാളികളും
കൊറോണ വ്യാപകമായി നാശംവിതയ്ക്കുന്ന യു.എ.ഇയില്‍ ഇന്ന് എട്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു....
കൊറോണ ഭീതി ഉടന്‍ അവസാനിക്കില്ല,മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: കോവിഡ് -19 ഉയര്‍ത്തുന്ന ഭീതി ഉടന്‍ അവസാനിക്കില്ല...
മെയ് 3 മുതല്‍ ഇന്ത്യയിലെ പ്രധാന മേഖലകളെല്ലാം പ്രവര്‍ത്തനം ആരംഭിക്കും
കൊറോണ ഭീഷണി നിലനില്‍ക്കുന്നു എങ്കിലും ഇന്ത്യയിലെ പ്രധാന മേഖലകളെല്ലാം മെയ് 3 മുതല്‍...
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക്
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ചല്ലാതെ...
മാസപ്പിറവി ദൃശ്യമായി ; നാളെ മുതല്‍ നോമ്പ്
കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ്...
വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളില്‍ യെല്ലോ...
അമേരിക്കയിലേക്കുള്ള ഇമ്മിഗ്രേഷന്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതായി ട്രംപ്
പി.പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും വ്യാപനം തടയുന്നതിനും...
സൗദിയില്‍ ആറ് മരണം ; 1147 പുതിയ കേസുകള്‍ ; 150 പേര്‍ക്ക് രോഗമുക്തി
കോവിഡ് ബാധിച്ച് സൗദിയില്‍ ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ...
ലോക്ക്ഡൗണ്‍ ഇളവുകള്‍ ഭേദഗതി ചെയ്ത് കേരളം ; ബാര്‍ബര്‍ ഷോപ്പ് തുറക്കില്ല; ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പില്ല
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ തിരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, വാഹന...
കാനഡയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു
ഷിബു കിഴക്കേകുറ്റ് നോവാസ്‌കോഷ്യയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. പൊലീസ്...
കോവിഡ് മുക്ത സംസ്ഥാനമായി ഗോവ
രാജ്യത്തെ ആദ്യ കോവിഡ് മുക്ത സംസ്ഥാനമായി മാറി ഗോവ. ഇവിടെ രോഗം സ്ഥിരീകരിച്ച്...
ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എന്ന് യുഎഇ രാജകുമാരി
ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു വെളിപ്പെടുത്തി യുഎഇ രാജകുമാരി...
അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹര്‍ജി
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: കൊവിഡ് 19 മൂലം ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച ട്രാവന്‍...
ജമ്മു കാശ്മീരില്‍ ഭീകരാക്രമണം ; മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ ഉണ്ടായ ഭീകരക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ട്...
മൂന്ന് കുട്ടികളെ അനാഥരാക്കി മാതാപിതാക്കള്‍ കോവിഡിന് കീഴടങ്ങി
പി പി ചെറിയാന്‍ ബ്രാംപ്ടണ്‍ (കാനഡ): മൂന്ന് പെണ്‍മക്കളെ തനിച്ചാക്കി മാതാപിതാക്കള്‍ കോവിഡിന്...



