ശുചീകരണ തൊഴിലാളികളെ തടയരുതെന്ന് പൊലീസിന് നിര്‍ദേശം
സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളിലും മാലിന്യ നിര്‍മാര്‍ജനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ തടസപ്പെടുത്തരുതെന്നും അവരെ സഞ്ചരിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ...
നിരോധനം ലംഘിച്ച് യാത്ര ; സംസ്ഥാനത്ത് ഇന്ന് 2234 പേര്‍ അറസ്റ്റില്‍
കൊറോണ വ്യാപന ഭീതി നിരോധനം നിലനില്‍ക്കെ അത് ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ...
ഓസ്ട്രിയയിലെ സ്‌കീ റിസോര്‍ട്ട് ടൗണായ ഇഷ്ഗലിലെ സുന്ദരരാത്രികള്‍ കരുതിവച്ചത്
വിയന്ന: ആല്‍പസ് പര്‍വ്വത നിരകള്‍ക്ക് സമീപം, സ്വിറ്റ്സര്‍ലന്‍ഡിന്റെയും, ഇറ്റലിയുടെയും അതിര്‍ത്തി പങ്കിടുന്ന ഓസ്ട്രിയയിലെ...
റഷ്യയില്‍ ഭൂകമ്പം ; സുനാമി ഭീഷണി
കൊറോണ വൈറസ് ഭീഷണിയ്ക്കിടെ പ്രകൃതി ദുരന്തങ്ങളും. റഷ്യയിലെ കുറില്‍ ദ്വീപിലാണ് 7.5 തീവ്രത...
മന്ത്രി തോമസ് ഐസക് കളിക്കുന്നത് നീച രാഷ്ട്രീയം എന്ന് കെ. സുരേന്ദ്രന്‍
കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ ധനമന്ത്രി തോമസ് ഐസക് കേന്ദ്ര വിരുദ്ധത...
കാലപ്രളയത്തിലെ കാക്ക- കോയി- കൊറോണ കോഴികള്‍
കാരൂര്‍ സോമന്‍ ഓരോ യാത്രകളും നല്ല സാഹിത്യകൃതികള്‍ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ്...
കൊറോണ; ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക്
രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക്. നാളെ അര്‍ധരാത്രി മുതല്‍ സര്‍വീസുകള്‍ ഉണ്ടാകില്ല....
കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചു; രാജ്യത്ത് ഒരു മരണം കൂടി
കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള...
കൊറോണ വ്യാപനത്തിന് ഇടയിലും ഷാപ്പ് ലേലം നടത്തി സര്‍ക്കാര്‍; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍
ലോകംമുഴുവനും കൊറോണ വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുന്ന സമയവും സംസ്ഥാനത്ത് ഷാപ്പ് ലേലം തകൃതിയായി...
കൊറോണ വ്യാപനം;കേരളം അടച്ചിടണം: മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും...
കൊറോണ ഭീതിയില്‍ പോലും യൂറോപ്പില്‍ വേനല്‍ക്കാല സമയമാറ്റം ഞായര്‍ മുതല്‍
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: ഇന്ന് യൂറോപ്പ് ഭീകരമായി കോവിഡ്-19 ന്റെ പിടിയിലാണെങ്കിലും...
മഹീന്ദ്രയുടെ റിസോര്‍ട്ടുകള്‍ ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കും; വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചു നല്‍കും: ആനന്ദ് മഹീന്ദ്ര
കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി വ്യവസായ പ്രമുഖനും മഹീന്ദ്ര ഗ്രൂപ്പ്...
അടച്ചുപൂട്ടല്‍ കൊറോണയെ പൂര്‍ണ്ണമായും തടയില്ല: ലോകാരോഗ്യ സംഘടന
ലോക രാജ്യങ്ങള്‍ നടപ്പിലാക്കി വരുന്ന അടച്ചുപൂട്ടലുകള്‍(Lockdown) കൊണ്ടു മാത്രം കൊറോണ വൈറസിനെ ഇല്ലാതാക്കുവാന്‍...
കൊറോണ പ്രതിരോധം: സമ്പര്‍ക്ക നിരോധന നടപടികള്‍ കാര്യമായെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊറോണ വൈറസ് വ്യാപനം തടയുവാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ‘ലോക്ക് ഡൌണി’നെ ജനങ്ങള്‍ കാര്യമായെടുക്കുന്നില്ലെന്ന്...
എച്ച്1 ബി വീസാ അപേക്ഷകളില്‍ അഞ്ചിലൊന്നു തള്ളികളഞ്ഞതായി സര്‍വ്വെ
പി പി ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: 2019 സാമ്പത്തിക വര്‍ഷം എച്ച്1 ബി...
മദ്യം കൊറോണയ്ക്ക് മറു മരുന്നാണോ?
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: മദ്യം കൊറണയെ പിടിച്ചുകെട്ടും പ്രതിരോധിക്കും എന്ന വ്യാജ...
ഓസ്ട്രിയയില്‍ കൊറോണ ബാധിതരുടെ എണ്ണം 3600 കവിഞ്ഞു: സമ്പര്‍ക്ക നിരോധന നടപടികള്‍ ഏപ്രില്‍ 13 വരെ നീട്ടി
വിയന്ന: മാര്‍ച്ച് 23 രാവിലെ എട്ടുവരെ റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക കണക്ക് അനുസരിച്ചു...
ജനത കര്‍ഫ്യുവിനിടയില്‍ ജാമിഅയില്‍ വെടിവെപ്പ് , ശാഹീന്‍ബാഗിലെ സമരപന്തലിലേക്ക് ബോംബേറ്
ജനത കര്‍ഫ്യുവിനിടയില്‍ ശാഹീന്‍ബാഗിലെ സമര പന്തലിനു നേര്‍ക്ക് പെട്രോള്‍ ബോംബേറ്. പൗരത്വ ഭേദഗതി...
കൊറോണ ; ഇറ്റലിയില്‍ അരങ്ങേറുന്ന ഭീകരത പങ്കുവെച്ച് പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇറ്റലിയുടെ നിലവിലെ അവസ്ഥ പങ്കുവെച്ചു പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാന്നാര്‍ സ്വദേശിയായ...
ജനത കര്‍ഫ്യൂ’, മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
കൊറോണ ഭീഷണി തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ‘ജനത കര്‍ഫ്യൂ’ വിനെ...



