പാചകവാതകത്തിന് വില കുറഞ്ഞു

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വിലയില്‍ കുറവ്. സിലിന്‍ഡറിന് 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്. അന്താരാഷ്ട്രവിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്നാണ് ഇന്ത്യയിലും വിലയിടിയാന്‍...

കണ്ണൂരില്‍ മരിച്ച യുവാവിന് കൊറോണ ബാധ ഇല്ല; രണ്ട് സാമ്പിളുകളും നെഗറ്റീവ്

എറണാകുളം മെഡിക്കല്‍ കോളേജില്‍ ഇന്നലെ മരണമടഞ്ഞ കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊറോണ ബാധിതനായിരുന്നില്ല...

എറണാകുളത്ത് കൊറോണ സംശയത്തിന്റെ പേരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കൊറോണ വൈറസ് (Covid 19) ബാധ സംശയിച്ചതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍കോളേജില്‍ ഐസോലേഷന്‍...

മെക്‌സിക്കോയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

കൊറോണ വൈറസ് മെക്‌സിക്കോ’യിലും സ്ഥിരീകരിച്ചു എന്ന് വാര്‍ത്തകള്‍. അടുത്തിടെ ഇറ്റലിയിലെ ബെര്‍ഗാമോ സന്ദര്‍ശിച്ച...

ഭാരവാഹി പട്ടിക ; സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി

സംസ്ഥാന ബിജെപിയില്‍ വിഭാഗീയത രൂക്ഷം. പാര്‍ട്ടി പുനഃസംഘടനയില്‍ തങ്ങളുടെ പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്താനുള്ള...

ഓസ്ട്രിയ കൊറോണ വൈറസ് ഭീതിയില്‍: പ്രമുഖ ദേവാലയങ്ങളില്‍ നിന്നും ഹന്നാന്‍ വെള്ളം നീക്കം ചെയ്തു

വിയന്ന: വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലും ആദ്യമായി രണ്ടു കേസുകള്‍...

കോതമംഗലം പള്ളി സംരക്ഷിക്കാന്‍ സമരം ശക്തമാക്കാന്‍ യാക്കോബായ സഭ തീരുമാനം

കോതമംഗലം പള്ളി വിഷയത്തില്‍ പള്ളിയുടെ സംരക്ഷണത്തിനായി സമരം ശക്തമാക്കുമെന്ന് യാക്കോബായ സഭ. മതമൈത്രി...

ഡല്‍ഹി കലാപത്തിന് കാരണം മോദി ; ഗുജറാത്ത് കലാപവും വര്‍ഗീയ പരാമര്‍ശങ്ങളും എടുത്ത് പറഞ്ഞ് ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍

ഡല്‍ഹിയില്‍ നടന്നുവരുന്ന കലാപത്തിനു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന് വിമര്‍ശിച്ചു കൊണ്ട്...

കലാലയ രാഷ്ട്രീയത്തിന് കടിഞ്ഞാണ്‍ ഇട്ട് ഹൈക്കോടതി

കലാലയ രാഷ്ട്രീയത്തിന് തടയിടാന്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനങ്ങള്‍...

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ആര്‍ക്കും കൊട്ടിരസിക്കാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹമെന്നും വിവിധ ജനകീയ വിഷയങ്ങളിലും പ്രവര്‍ത്തനമേഖലകളിലും ഉറച്ചനിലപാടുകളും...

ആറു സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് H1N1

സുപ്രീം കോടതിയിലെ ആറു ജഡ്ജിമാര്‍ക്ക് H1N1 ബാധ എന്ന് റിപ്പോര്‍ട്ട്. മോഹന ശാന്തന...

ദല്‍ഹി ആക്രമണത്തില്‍ കപില്‍ മിശ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

ദല്‍ഹിയില്‍ പൗരത്വ ഭേദഗതിയുടെ പേരില്‍ നടക്കുന്ന കലാപത്തിനു എതിരെ വിമര്‍ശനവുമായി ബി.ജെ.പി എംപിയും...

ടെക്സസില്‍ കാണാതായ രണ്ടു കുട്ടികളുടെ മാതാവ് അറസ്റ്റില്‍

പി.പി. ചെറിയാന്‍ ക്വായ (ഹവായ): കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ കാണാതായ റെക്സബര്‍ഗില്‍...

ആധാര്‍ ഉണ്ടെങ്കില്‍ ഞൊടിയിടയില്‍ പാന്‍കാര്‍ഡ് ലഭിക്കും

ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ ഇനി 10 മിനിറ്റിനുള്ളില്‍ പാന്‍കാര്‍ഡ് സൗജന്യമായി ലഭ്യമാക്കാന്‍ കേന്ദ്ര...

നിര്‍ഭയ കേസ് : ജയിലിനുള്ളില്‍ പ്രതിയുടെ ആത്മഹത്യ ശ്രമം

നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കാത്ത് കിടക്കുന്ന പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ...

പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ കാത്തിരിപ്പ് ഇനിയില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യയിലുള്ള എയര്‍പ്പോട്ടിലെ...

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് തടയാന്‍ സര്‍ക്കാര്‍ ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഒരു കാരണവശാലും അദാനി ഗ്രൂപ്പിന് കൈമാറില്ല എന്ന...

ലോക കേരള സഭയുടെ പേരില്‍ നടന്നത് ഭൂലോക ധൂര്‍ത്ത് ; ഒരാളുടെ രണ്ട് നേരത്തെ ഭക്ഷണ ചെലവ് 4000 രൂപ

കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയുടെ പേരില്‍ നടന്നത് വന്‍ ധൂര്‍ത്തും...

അലന്‍ ഷുഹൈബിന് പരീക്ഷയെഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അവസരം...

പാക്കിസ്ഥാന്റെ ഹണി ട്രാപ്പില്‍ കുടുങ്ങി ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍

പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ കെണിയില്‍ വീണു ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍. കേസില്‍...

Page 123 of 422 1 119 120 121 122 123 124 125 126 127 422