കൊറോണയ്ക്ക് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ ; സംഭവം കളമശേരി മെഡിക്കല്‍ കോളജില്‍
കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് കളമശേരി മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ്...
ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വഴി കൊറോണ പകരില്ല
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ വഴി കൊറോണ വൈറസ് പകരില്ലെന്ന്...
കൊറോണ പ്രതിരോധം: രാജ്യത്തെ ആദ്യ മരണത്തിനു ശേഷം ഓസ്ട്രിയ അതീവ ജാഗ്രതയില്‍
വിയന്ന: ചൈനയ്ക്കു ശേഷം കോവിഡ് 19 വൈറസ് അതിവേഗം പടര്‍ന്നു പിടിച്ചിരിക്കുന്ന യൂറോപ്പില്‍...
കൊറോണ ; പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തം
നാട് മുഴുവന്‍ കൊറോണയുടെ ഭീതിയില്‍ തുടരുമ്പോള്‍ സര്‍ക്കാര്‍ അതിനു വേണ്ട പ്രതിരോധ നടപടികള്‍...
പക്ഷിപ്പനിക്ക് ഇടയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിയിറച്ചി കടത്ത് ; സംഭവം കോഴിക്കോട്
പക്ഷിപ്പനി പടരുന്ന സാഹചര്യത്തിലും ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് കോഴിയിറച്ചി കടത്ത്. കോഴിക്കോട്...
കൊറോണ ; ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നു
കൊറോണയെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. ഓഹരി വിപണിയില്‍ ഇതിനു മുന്‍പ്...
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കു വീട്ടു തടങ്കലില്‍ നിന്നും മോചനം
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം. ഏഴ്...
ദേശീയ ജനസംഖ്യ രജിസ്റ്ററിന് രേഖകളൊന്നും ആവശ്യമില്ല : അമിത് ഷാ
ദേശീയ ജനസംഖ്യ രജിസ്റ്ററിന് രേഖകളൊന്നും ആവശ്യമില്ലെന്ന വിശദീകരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹി...
കൊറോണ വൈറസ്-അഞ്ചു ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമെന്ന്
പി.പി. ചെറിയാന്‍ ബാള്‍ട്ടിമോര്‍ (മേരിലാന്‍ഡ്): കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍...
പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിനിടെ ആശുപത്രിയില്‍നിന്ന് ചാടിപ്പോയ യുവാവിനെ പിടികൂടി തിരികെ എത്തിച്ചു
പത്തനംതിട്ട ആശുപത്രിയില്‍നിന്ന് ചാടിപ്പോയ യുവാവിനെ തിരികെ എത്തിച്ചു. റാന്നിയിലെ വീട്ടില്‍നിന്നാണ് യുവാവിനെ തിരികെ...
യുകെയില്‍ 273 പേര്‍ക്ക് കൊറോണ; അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനു നിയന്ത്രണം
ടോമി വട്ടവനാല്‍ ലണ്ടന്‍: കൊറോണ പടരുന്നതില്‍ ആശങ്കപൂണ്ട് ജനം അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ നിയന്ത്രണം...
വിലകൂട്ടി ; ലോട്ടറിക്കു ആവശ്യക്കാര്‍ കുറഞ്ഞു
വില വര്‍ദ്ധിപ്പിച്ചതോടെ ലോട്ടറി ടിക്കറ്റ് വില്പന കുറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ബംപര്‍ ഒഴികെയുള്ള...
കൊറോണ വൈറസിനു ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം ബാധകമല്ലെന്ന്
പി പി ചെറിയാന്‍ ഡാളസ്: അമേരിക്കയില്‍ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും സുലഭമായി...
യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ്‌ചെയ്തു
യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആണ് റാണയെ...
തമിഴ്‌നാട്ടിലും കൊറോണ സ്ഥിതീകരിച്ചു; ഇന്ത്യയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
കേരളം ഒഴികെയുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ ബാധ സ്ഥിതീകരിച്ചു. ഇതോടെ ഇന്ത്യയില്‍...
ഇവര്‍സമൂഹത്തിന്ഭീഷണി: തൊടുപുഴമുന്‍സിഐക്ക്എതിരെ നടപടിയുമായിഹൈക്കോടതി
ഗുരുതരമായ പരാതികളാണ് സിഐ ശ്രീമോനെതിരെ നിലവിലുള്ളത്. സിഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കല്ലൂര്‍ക്കാട് സ്വദേശിയായ...
20,000 റൗണ്ട് വെടിയുണ്ടകളുമായി മാസ് ഷൂട്ടിങ്ങിനു പദ്ധതിയിട്ടയാള്‍ അറസ്റ്റില്‍
പി പി ചെറിയാന്‍ സണ്ണിവെയ്ല്‍ (കലിഫോര്‍ണിയ): മാസ്സ് ഷൂട്ടിങ്ങിന് പദ്ധതിയിട്ട ആയിരകണക്കിനു വെടിയുണ്ടകളും...
കൊറോണ ; മക്കയും മദീനയും താല്‍ക്കാലികമായി അടച്ചു
കൊറോണ ഭീഷണിയെ തുടര്‍ന്ന് പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന്...
ഇന്ത്യയില്‍ കൊറോണ പടരുന്നു ; ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
ഇന്ത്യയിലും കൊറോണ വൈറസ് പടരുന്നു. രാജ്യത്ത് ഇതുവരെ 28 പേര്‍ക്ക് കൊറോണ വൈറസ്...
വിയന്ന-ഡല്‍ഹി എയര്‍ ഇന്ത്യ യാത്രികന് കൊറോണ വൈറസ്: വിമാനജോലിക്കാരോട് 14 ദിവസത്തേക്ക് വീടുകളില്‍ കഴിയാന്‍ ഉപദേശം
ന്യൂഡല്‍ഹി: ഫെബ്രുവരി 25ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്ത ഡല്‍ഹി നിവാസിയ്ക്ക് കൊറോണ...



