കോവിഡ് 19: ഡാലസില്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചു
പി.പി. ചെറിയാന്‍ ഡാലസ്: ടെക്സസ് സംസ്ഥാനത്തെ കൗണ്ടികളില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പോസിറ്റിവ് കേസുകളും മരണങ്ങളും ഡാലസ് കൗണ്ടിയില്‍...
ഏത്തമിടീപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ലോക്ക് ഡൗണ്‍ ലംഘിച്ചു പുറത്തിറങ്ങിയ ആളുകളെക്കൊണ്ട് എസ് പി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച...
വൈറസിനെക്കുറിച്ച് ചൈന ലോകത്തെ അറിയിച്ചത് രണ്ട് മാസത്തിന് ശേഷം
കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ വിവരങ്ങള്‍ ചൈന പുറത്തുവിടാതിരുന്നതാണ് ലോകം മുഴുവന്‍...
കഥ….കോഴിപറമ്പിലെ കൊറോണ കോയിച്ചന്‍
കാരൂര്‍ സോമന്‍ ആകാശച്ചെരുവില്‍ വെളിച്ചം മങ്ങിയ സമയം. കൊറോണ വൈറസ് ഭീതി പടര്‍ന്നു...
നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ്കലക്ടറെ സസ്‌പെന്‍ഡ് ചെയ്തു
കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ കാണ്‍പൂരിലേക്ക് മുങ്ങിയ കൊല്ലം സബ്കലക്ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ്...
കൊറോണ ; പലിശ നിരക്കുകള്‍ കുറച്ച് റിസര്‍വ് ബാങ്ക്
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ റീപ്പോ നിരക്ക് പ്രഖ്യാപിച്ച് റിസര്‍വ്. ബാങ്ക് പലിശ...
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ സ്ഥിരീകരിച്ചു
കൊറോണ ഭീതി തുടരുന്ന ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍സണ് കൊവിഡ് 19 ബാധ...
അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയുരുന്ന വിലക്ക് വീണ്ടും നീട്ടി
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏപ്രില്‍...
വുഹാനും ഹുബൈയ് പ്രവിശ്യയും തുറക്കുന്നു
കൊവിഡ് 19 വ്യാപനത്തിന് ശമനമായതോടെ ചൈനയിലെ പ്രധാന രോഗകേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാന...
കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ ആടുജീവിതം സിനിമ സംഘത്തിന്റെ അവസ്ഥ
ജോര്‍ദാനിലെ മരുഭൂമിയില്‍ ആടുജീവിതം ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ഉടലെടുത്ത കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ പൃഥ്വിരാജ്...
സൗദി കോവിഡ് മരണം മൂന്നായി: രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു
സൗദിയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്ന് ഒരു മരണം കൂടി...
ശുചീകരണ തൊഴിലാളികളെ തടയരുതെന്ന് പൊലീസിന് നിര്‍ദേശം
സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളിലും മാലിന്യ നിര്‍മാര്‍ജനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ തടസപ്പെടുത്തരുതെന്നും അവരെ സഞ്ചരിക്കാന്‍ അനുവദിക്കണമെന്നും...
നിരോധനം ലംഘിച്ച് യാത്ര ; സംസ്ഥാനത്ത് ഇന്ന് 2234 പേര്‍ അറസ്റ്റില്‍
കൊറോണ വ്യാപന ഭീതി നിരോധനം നിലനില്‍ക്കെ അത് ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ...
ഓസ്ട്രിയയിലെ സ്‌കീ റിസോര്‍ട്ട് ടൗണായ ഇഷ്ഗലിലെ സുന്ദരരാത്രികള്‍ കരുതിവച്ചത്
വിയന്ന: ആല്‍പസ് പര്‍വ്വത നിരകള്‍ക്ക് സമീപം, സ്വിറ്റ്സര്‍ലന്‍ഡിന്റെയും, ഇറ്റലിയുടെയും അതിര്‍ത്തി പങ്കിടുന്ന ഓസ്ട്രിയയിലെ...
റഷ്യയില്‍ ഭൂകമ്പം ; സുനാമി ഭീഷണി
കൊറോണ വൈറസ് ഭീഷണിയ്ക്കിടെ പ്രകൃതി ദുരന്തങ്ങളും. റഷ്യയിലെ കുറില്‍ ദ്വീപിലാണ് 7.5 തീവ്രത...
മന്ത്രി തോമസ് ഐസക് കളിക്കുന്നത് നീച രാഷ്ട്രീയം എന്ന് കെ. സുരേന്ദ്രന്‍
കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ ധനമന്ത്രി തോമസ് ഐസക് കേന്ദ്ര വിരുദ്ധത...
കാലപ്രളയത്തിലെ കാക്ക- കോയി- കൊറോണ കോഴികള്‍
കാരൂര്‍ സോമന്‍ ഓരോ യാത്രകളും നല്ല സാഹിത്യകൃതികള്‍ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ്...
കൊറോണ; ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക്
രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക്. നാളെ അര്‍ധരാത്രി മുതല്‍ സര്‍വീസുകള്‍ ഉണ്ടാകില്ല....
കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചു; രാജ്യത്ത് ഒരു മരണം കൂടി
കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള...
കൊറോണ വ്യാപനത്തിന് ഇടയിലും ഷാപ്പ് ലേലം നടത്തി സര്‍ക്കാര്‍; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍
ലോകംമുഴുവനും കൊറോണ വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുന്ന സമയവും സംസ്ഥാനത്ത് ഷാപ്പ് ലേലം തകൃതിയായി...



