ലെബനനില്‍ ഇസ്രയേല്‍ ബോംബുവര്‍ഷം തുടരുന്നു: മരണം 558 ആയി; ബയ്‌റുത്തിലും ആക്രമണം
ബയ്റുത്ത്: ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. ആയിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ട് കൂട്ടപ്പലായനം...
സിദ്ദിഖിനെതിരെ തെളിവ്: അതിജീവിതയെ നിശബ്ദയാക്കാന്‍ ശ്രമം; കോടതി
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സിദ്ദിഖിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. പീഡനക്കേസില്‍ അതിജീവിതയെ നിശബ്ദയാക്കാനുള്ള...
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വധിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വധിക്കുമെന്നാണ് അജ്ഞാത ഫോണ്‍ സന്ദേശം....
പെരിയാറിലെ മത്സ്യക്കുരുതി; വ്യവസായ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഗുരുതര വീഴ്ച ഉണ്ടായെന്ന് ഇറിഗേഷന്‍ വകുപ്പ്
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ പരസ്പരം പഴിചാരി സര്‍ക്കാര്‍ വകുപ്പുകള്‍. വ്യവസായ വകുപ്പിനും മലിനീകരണ...
സാബിത്ത് നാസര്‍ അവയവക്കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരന്‍
കൊച്ചി: പിടിയിലായ സാബിത്ത് നാസര്‍ അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ്. ഇയാളുടെ...
മുംബൈയിലെ ഫാക്ടറിയില്‍ സ്ഫോടനം: നാല് മരണം, 25 പേര്‍ക്ക് പരിക്ക്; നിരവധി പേര്‍ കുടുങ്ങി
മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്....
ചികിത്സക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി അന്‍വാറുല്‍ അസിം കൊല്‍ക്കത്തയില്‍ മരിച്ചതായി ബംഗാള്‍ പൊലീസ്
ധാക്ക: ഇന്ത്യയിലേക്ക് ചികിത്സക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി അന്‍വാറുല്‍ അസിം കൊല്‍ക്കത്തയില്‍ മരിച്ചതായി...
സോളാര്‍ സമരം: വെട്ടിലായി സിപിഎം, കരുതലോടെ കോണ്‍ഗ്രസ്; നേതാക്കള്‍ക്ക് മൗനം
തിരുവനന്തപുരം: സോളാര്‍ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചെന്ന വെളിപ്പെടുത്തലില്‍ വെട്ടിലായി സിപിഎം. സമരം...
സൂര്യയുടെ മരണം: അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി
ആലപ്പുഴ: പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24) വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്...
യോഗയുടെയും ഹിന്ദുമതത്തിന്റെയും അമേരിക്കയിലേക്കുള്ള യാത്ര – വിവേകാനന്ദനെക്കുറിച്ചുള്ള ഫിലിം പിബിഎസില്‍ സ്ട്രീം ചെയ്യുന്നു
പി പി ചെറിയാന്‍ ന്യൂജേഴ്സി: അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് രാജാ ചൗധരി...
കാണാതായ സില്‍വിയ പാഗന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ്
പി പി ചെറിയാന്‍ തമ്പാ (ഫ്‌ലോറിഡ): ബുധനാഴ്ച ഹില്‍സ്ബറോ കൗണ്ടിയില്‍ കണ്ടെത്തിയ മൃതദേഹം...
ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭകര്‍ കൈവശപ്പെടുത്തിയ കെട്ടിടം യുഎസ് പൊലീസ് തിരിച്ചെടുത്തു
പി പി ചെറിയാന്‍ ഇര്‍വിന്‍ (കാലിഫോര്‍ണിയ) – ഇര്‍വിന്‍, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കെട്ടിടം...
നീതിതേടി അനീഷ്യയുടെ അമ്മ ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: മകളുടെ ആത്മഹത്യയില്‍ നീതിയുക്തമായ ഇടപെടല്‍ ആവശ്യപ്പെട്ട് പരവൂര്‍ കോടതിയിലെ അസി.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന...
സോളാര്‍ സമരം ഒത്തുതീര്‍പ്പ് ആരോപണം തള്ളി ബ്രിട്ടാസ്
കണ്ണൂര്‍: സിപിഎമ്മിന്റെ സോളാര്‍ സമരം സിപിഎം നേതാക്കള്‍ തന്നെ ഇടപെട്ട് ഒത്തുതീര്‍ക്കുകയായിരുന്നുവെന്ന മാധ്യമപ്രവര്‍ത്തകന്‍...
സോളാര്‍ സമരം നിര്‍ത്താന്‍ ഇടപെട്ടത് ബ്രിട്ടാസെന്ന് വെളിപ്പെടുത്തല്‍
കോഴിക്കോട്: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എം. നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ജുഡീഷ്യല്‍...
ടിവി അവതാരകയെ തീര്‍ത്ഥം നല്‍കി മയക്കി പീഡിപ്പിച്ചു; പൂജാരിക്കെതിരെ കേസ്
ചെന്നൈ: തീര്‍ത്ഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് വെള്ളം നല്‍കി ടിവി അവതാരകയെ പീഡിപ്പിച്ചതായി പരാതി....
അപകടം മനപ്പൂര്‍വം സൃഷ്ടിച്ചത്, ഹാഷിമും അനുജയും സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നില്ല; ആര്‍ടിഒ റിപ്പോര്‍ട്ട് പുറത്ത്
അടൂര്‍ (പത്തനംതിട്ട): കെ.പി.റോഡില്‍ കാര്‍, കണ്ടെയ്നര്‍ ലോറിയിലിടിച്ച് അധ്യാപികയും യുവാവും മരിച്ച അപകടം...
‘ആടുജീവിതം’ ജീവിത കഥയല്ലെന്ന് ബെന്യാമിന്‍
‘ആടുജീവിതം’ ജീവിത കഥയല്ലെന്നും പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയ നോവലാണെന്നും എഴുത്തുകാരന്‍ ബെന്യാമിന്‍....
അദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചു
ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പിയുടെ സ്ഥാപകനേതാക്കളിലൊരാളുമായ എല്‍.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു...
കലാമണ്ഡലം സത്യഭാമ; ‘പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം’
തൃശൂര്‍: അന്തരിച്ച താരം കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ...



