കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന വിവാദ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്
കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. എഐസിസി...
മോദിയുടെ പേരില്‍ ചാനല്‍ ; ഉപഗ്രഹ ചാനൽ അല്ലെന്ന് സേവന ദാതാക്കൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ആരംഭിച്ച നമോ ടി.വി ഹിന്ദി വാര്‍ത്താ ഉപഗ്രഹ ചാനല്‍...
ഇന്ത്യന്‍ സൈന്യത്തെ മോദിസേനയാക്കി ; പരാമര്‍ശത്തിനെതിരെ മുന്‍നാവികസേനാ മേധാവി രംഗത്ത്
ഇന്ത്യന്‍ സൈന്യത്തെ മോദിസേനയെന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി തിരഞ്ഞെടുപ്പ്...
ബിഷപ്പിന്റെ പീഡനം ; വീണ്ടും സമരത്തിനൊരുങ്ങി കന്യാസ്ത്രീകൾ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗക്കേസില്‍ കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം ആരംഭിക്കാന്‍...
രാഹുൽ കേരളത്തില്‍; വയനാട്ടിലേക്ക് ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം
രണ്ടു പതിറ്റാണ്ടിനു ശേഷം നെഹ്‌റുകുടുംബാംഗം തെക്കേ ഇന്ത്യയില്‍ മത്സരിക്കാനെടുത്ത തീരുമാനം നിര്‍ണ്ണായക വഴിത്തിരിവാകുമോയെന്ന്...
ആര്‍എസ്എസ്സിന്റെ മുസ്ലിം മഞ്ച് യൂണിറ്റ് പിളര്‍ന്നു , നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ആര്‍ എസ് എസ് ന്യൂനപക്ഷ വിഭാഗമായ മുസ്ലീം രാഷ്ട്രീയ മഞ്ച് (എം.ആര്‍.എം) നാഗ്പൂരിലെ...
തൊടുപുഴയിലെ കുഞ്ഞിന്റെ നില അതീവ ഗുരുതരം
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ തൊടുപുഴയിലെ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ...
അനിശ്ചിതത്വത്തിന് വിരാമമിട്ട് രാഹുല്‍ഗാന്ധി വയനാട്ടില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ്...
വേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം
മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. കൊടും ചൂടിന്റെയും വരള്‍ച്ചയുടെയും...
യു പിയില്‍ ബി ജെ പി എം പി കോണ്ഗ്രസില്‍ ചേര്‍ന്നു
മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും നിലവില്‍ ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എം പിയുമായ അശോക്...
അധികാരഭ്രാന്തന്‍മാര്‍ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമോ?
കാരൂര്‍ സോമന്‍ മതഭ്രാന്ത്, വര്‍ഗ്ഗിയ ഭ്രാന്ത്, മസ്തിഷ്‌കഭ്രാന്തു് ഇങ്ങനെ ഭ്രാന്ത് പലവിധത്തിലുണ്ട്. ഓരോ...
കാലടിയില്‍ സൂര്യാഘാതത്തെ തുടര്‍ന്ന്‍ യുവതി മരിച്ചു
സൂര്യാഘാതത്തെ തുടര്‍ന്ന് കാലടി ടൗണില്‍ യുവതി കുഴഞ്ഞ് വീണ് മരിച്ചു. പോസ്റ്റ് മാര്‍ട്ടം...
സംഝോത എക്സ‍്‍പ്രസ് സ്ഫോടനം ; 68 പേരെ കൊലപ്പെടുത്തിയത് ആരെന്ന് ആർക്കും അറിയില്ലെന്നു കപില്‍ സിബല്‍
സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ നാല് പേരെ കുറ്റ വിമുക്തരാക്കിയ...
പ്രചാരണത്തിന് വന്ന കെ മുരളീധരനു നേരെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം
പേരാമ്പ്ര സി.കെ.ജി ഗവ.കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വടകരമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനു...
കാലു മാറിയിട്ടും ടോം വടക്കനു ബിജെപി സീറ്റില്ല
സീറ്റ് ലഭിക്കാത്തത് കാരണം ബിജെപിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കനെ...
കേരളത്തിലെ ഭൂഗർഭ ജല നിരപ്പ് ക്രമാതീതമായി കുറയുന്നു
കനത്ത ചൂടിനു പിന്നാലെ സംസ്ഥാനത്തെ ആശങ്കയിലാക്കി ക്രമാതീതമായി ഭൂഗര്‍ഭ ജല നിരപ്പ് കുറയുന്നു....
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് മകനെ സംരക്ഷിക്കില്ല എന്ന് അച്ഛന്‍
ഓച്ചിറയിൽ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മകനെ സംരക്ഷിക്കില്ലെന്ന് അച്ഛനും സിപിഐ...
ഇലക്ഷനായപ്പോള്‍ മോദി ചായക്കടക്കാരന്‍ മാറി കാവല്‍ക്കാരനായി എന്ന് പരിഹസിച്ച് മായാവതി
നരേന്ദ്രമോദിയുടെ ചൗകിദാര്‍ ക്യാമ്പയിനെ പരിഹസിച്ച് ബിഎസ്പി നേതാവ് മായാവതി. ‘ചൗകിദാര്‍ ക്യാമ്പയിന്‍ ആരംഭിച്ചതോടെ...
കൊല്ലത്ത് മത്സരിക്കാന്‍ താത്പര്യമില്ലാത്തത് അവിടെ ആരെയും പരിചയമില്ലാത്തത് കൊണ്ട് : കണ്ണന്താനം
ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊല്ലത്ത് തനിക്ക് ആരെയും...
മത്സരിക്കാന്‍ തയ്യാറായി തുഷാര്‍ ; ബി ജെ പി സ്ഥാനാര്‍ഥി പട്ടിക ത്രിശങ്കുവില്‍
സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബി ജെ പിയില്‍ കടുത്ത അനിശ്ചിതത്വം . നിലവിലെ...



