കോൺഗ്രസിന് വോട്ട് കൂടാൻ കാരണം പിണറായി എന്ന് മുല്ലപ്പള്ളി
തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് കോണ്‍ഗ്രസിന് വോട്ട് കൂട്ടിയതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ മത്സരിക്കണമെന്ന്...
ജര്‍മനിയില്‍ സൗജന്യമായി എന്‍ജിനീയറിങ് പഠിക്കാന്‍ പ്രവേശന പരീക്ഷ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ജര്‍മന്‍ സര്‍ക്കാര്‍ സ്ഥാപനമായ ആഹെന്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിലേക്കുള്ള എന്‍ജിനീയറിങ്,...
പാവപ്പെട്ട കർഷകർക്ക് എതിരെ കേസുമായി പെപ്സി കമ്പനി ; പ്രതിഷേധം ശക്തം ; വാർത്ത മുക്കി മാധ്യമങ്ങൾ
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്തെ ഉരുളക്കിഴങ്ങ് കര്‍ഷക്കര്‍ക്ക് എതിരെയാണ് ബഹുരാഷ്ട്ര കമ്പനിയായ...
പ്രധാനമന്ത്രി ആയതിനുശേഷം ആദ്യ വാര്‍ത്തസമ്മേളനത്തിന് തയ്യറായി മോദി
2014ല്‍ പ്രധാനമന്ത്രി എന്ന അധികാരമേറ്റെടുത്തതിന് ശേഷം നരേന്ദ്ര മോദി ആദ്യമായി വാര്‍ത്തസമ്മേളനം നടത്തുമെന്ന്...
തന്‍റെ ചെലവിനുള്ള പൈസ ഇപ്പോഴും അമ്മയാണ് നൽകാറുള്ളതെന്നു നരേന്ദ്ര മോദി
സമൂഹ മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും ചെലവിനുള്ള പൈസ ഇപ്പോഴും അമ്മയാണ് നല്‍കാറുള്ളതെന്നും...
ശ്രീലങ്ക സ്ഫോടനം ; കൊല്ലപ്പെട്ടവരില്‍ ഡെൻമാർക്കിലെ ഏറ്റവും വലിയ സമ്പന്നന്റെ കുടുംബവും
ശ്രീലങ്കയെ നടുക്കിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഡെന്‍മാര്‍ക്കിലെ ഏറ്റവും വലിയ സമ്പന്നന്റെ മക്കളും. പോവല്‍സന്‍...
ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമകേട് ; പരാതി ശരിവച്ച് ജില്ലാ കലക്ടര്‍
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന പരാതി ശരിവച്ച് ജില്ലാ കലക്ടര്...
കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം; കല്ലേറിൽ രമ്യ ഹരിദാസ് ആശുപത്രിയിൽ ; തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടില്‍ കയറി വെട്ടി
ഒരു മാസത്തിലധികം നീണ്ട പരസ്യപ്രചാരണത്തിന് കൊടിയിറക്കമായ കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. കല്ലേറില്‍...
ഹൃദയം നുറുങ്ങി ലങ്ക: ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടത് 158 പേര്‍; മരണ സംഖ്യ ഉയര്‍ന്നേക്കും
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 158 ആയതായി...
പോലീസിന്റെ ഭാഗത്ത് കടുത്ത നീതി നിഷേധമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്
കേരളാ പോലീസിന്റെ ഭാഗത്ത് നിന്ന് തനിക്ക് കടുത്ത നീതി നിഷേധമെന്ന് ആലത്തൂരിലെ യുഡിഎഫ്...
ആലുവ ; അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു
ആലുവ : അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു. ആലുവയിലെ സ്വകാര്യ...
മംഗലാപുരത്തെ കുഞ്ഞിന്‍റെ ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി
കേരളം ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥന നടത്തിയ ആ കുഞ്ഞിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. രാവിലെ...
ശക്തമായ ഇടിമിന്നലിന് സാധ്യത ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
വേനല്‍ മഴയോടനുബന്ധിച്ച് കേരളത്തില്‍ ഉച്ചക്ക് 2 മുതല്‍ രാത്രി 8 എട്ടുരെയുള്ള സമയത്ത്...
കോഴിക്കോട് രാഘവന്‍ എങ്കില്‍, പത്തനംതിട്ടയില്‍ ആന്റോ ആന്റണി
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ വക്കത്ത് നില്‍ക്കുമ്പോള്‍ സ്ഥാനാത്ഥികള്‍ക്ക് നേരെ ഉയരുന്നത് അഴിമതി ആരോപണങ്ങള്‍. സ്റ്റിങ്...
സാമ്പത്തിക പ്രതിസന്ധി ; ജെറ്റ് എയർവേസ് വിമാന സർവീസുകൾ നിർത്തി വച്ചു
വന്‍ സാമ്പത്തിക പ്രതിസന്ധിലായിരുന്ന ജെറ്റ് എയര്‍വേസ് തങ്ങളുടെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി...
മെഡിസിന്‍ പഠനം: യൂറോപ്പിലെ ഗവണ്‍മെന്റ് യൂണിവേഴ്സിറ്റികളില്‍ അവസരമൊരുക്കി എഡ്യൂസ്‌കോ യു.കെ
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്പിലെ പ്രമുഖ ഗവണ്‍മെന്റ് യൂണിവേഴ്സിറ്റികളില്‍ മെഡിസിന്‍ പഠിക്കാന്‍...
നവജാതശിശുവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ ; ഉടനെ ശസ്ത്രക്രിയ നടത്തില്ല
കേരളം കൈകോര്‍ത്ത ദൗത്യത്തിലെ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. 24 മണിക്കൂര്‍...
ബിജെപിക്ക് ആരൊക്കെ വോട്ട് ചെയ്തു എന്നറിയാൻ മോദി പോളിംഗ് ബൂത്തുകളിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ്
ഫത്തേപൂരിലെ എം.എല്‍.എ രമേഷ് കാട്ടാരയാണ് വിവാദ പ്രസ്താവനയിലൂടെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു...
ലക്ഷക്കണക്കിന് ഭവന യൂണിറ്റുകളുടെ നിര്‍മാണം രാജ്യത്ത് വൈകുന്നു ; കാരണം കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍
ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിലായി 5.6 ലക്ഷം ഭവന യൂണിറ്റുകളുടെ നിര്‍മാണം വൈകുന്നതായാണ്...
പാരിസിലെ ചരിത്രപ്രസിദ്ധ നോട്രഡാം കത്തീഡ്രല്‍ കത്തിയമര്‍ന്നു
പാരീസ്: 850 വര്‍ഷത്തിലേറെ പഴക്കമുള്ള പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ....



