സംഝോത എക്സ‍്‍പ്രസ് സ്ഫോടനം ; 68 പേരെ കൊലപ്പെടുത്തിയത് ആരെന്ന് ആർക്കും അറിയില്ലെന്നു കപില്‍ സിബല്‍
സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ നാല് പേരെ കുറ്റ വിമുക്തരാക്കിയ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍?ഗ്രസ്...
പ്രചാരണത്തിന് വന്ന കെ മുരളീധരനു നേരെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം
പേരാമ്പ്ര സി.കെ.ജി ഗവ.കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വടകരമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനു...
കാലു മാറിയിട്ടും ടോം വടക്കനു ബിജെപി സീറ്റില്ല
സീറ്റ് ലഭിക്കാത്തത് കാരണം ബിജെപിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കനെ...
കേരളത്തിലെ ഭൂഗർഭ ജല നിരപ്പ് ക്രമാതീതമായി കുറയുന്നു
കനത്ത ചൂടിനു പിന്നാലെ സംസ്ഥാനത്തെ ആശങ്കയിലാക്കി ക്രമാതീതമായി ഭൂഗര്‍ഭ ജല നിരപ്പ് കുറയുന്നു....
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് മകനെ സംരക്ഷിക്കില്ല എന്ന് അച്ഛന്‍
ഓച്ചിറയിൽ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മകനെ സംരക്ഷിക്കില്ലെന്ന് അച്ഛനും സിപിഐ...
ഇലക്ഷനായപ്പോള്‍ മോദി ചായക്കടക്കാരന്‍ മാറി കാവല്‍ക്കാരനായി എന്ന് പരിഹസിച്ച് മായാവതി
നരേന്ദ്രമോദിയുടെ ചൗകിദാര്‍ ക്യാമ്പയിനെ പരിഹസിച്ച് ബിഎസ്പി നേതാവ് മായാവതി. ‘ചൗകിദാര്‍ ക്യാമ്പയിന്‍ ആരംഭിച്ചതോടെ...
കൊല്ലത്ത് മത്സരിക്കാന്‍ താത്പര്യമില്ലാത്തത് അവിടെ ആരെയും പരിചയമില്ലാത്തത് കൊണ്ട് : കണ്ണന്താനം
ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊല്ലത്ത് തനിക്ക് ആരെയും...
മത്സരിക്കാന്‍ തയ്യാറായി തുഷാര്‍ ; ബി ജെ പി സ്ഥാനാര്‍ഥി പട്ടിക ത്രിശങ്കുവില്‍
സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബി ജെ പിയില്‍ കടുത്ത അനിശ്ചിതത്വം . നിലവിലെ...
സിസ്റ്റര്‍ ലിസി വടക്കേലിന്റെ ആരോപണങ്ങള്‍ തള്ളി എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ
മരുന്നും ഭക്ഷണവും നല്‍കുന്നില്ലെന്ന സിസ്റ്റര്‍ ലിസി വടക്കേലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എഫ്‌സിസി പ്രൊവിന്‍ഷ്യല്‍...
ആകാശത്തില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; മുംബൈയില്‍ ഒഴിവായത് വന്‍ ദുരന്തം
മുംബൈയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടം തലനാരിഴകയ്ക്ക് ഒഴിവായി. 32,000 അടി ഉയരത്തിലാണ് അപകടം...
തുടര്‍ച്ചയായി പത്താമതും വിയന്ന ലോകനഗരങ്ങളില്‍ ഒന്നാമത്
വിയന്ന: ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന സ്ഥാനം പത്താമതും വിയന്നയ്ക്ക്. പ്രധാനപ്പെട്ട 231...
അഞ്ച് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെ്യതത് 14,034 കര്‍ഷകര്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ച്യെതത് 14,034 കര്‍ഷകര്‍. 2017 ജൂണ്‍...
ബിജെപി ജനങ്ങളെ വഞ്ചിക്കുന്ന മാര്‍ക്കറ്റിങ് കമ്പനി’; ഗുജറാത്തില്‍ വനിതാ നേതാവ് പാര്‍ട്ടി വിട്ടു
ഗുജറാത്ത് ബിജെപിയിലെ പ്രമുഖ വനിതാ നേതാവ് രേഷ്മ പട്ടേല്‍ ആണ് പാര്‍ട്ടി വിട്ടത്....
വൈഎസ്ആറിന്റെ സഹോദരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍ മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ ദുരൂഹ...
ശ്രീവരാഹം കൊലപാതകം : മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ
തിരുവനന്തപുരത്ത് മയക്കുമരുന്ന് സംഘങ്ങള്‍ വ്യാപകമാകുന്നു. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കഴിഞ്ഞ ദിവസം...
യു.എന്‍.എ യില്‍ കനത്ത സാമ്പത്തിക തിരിമറി ; 3 കോടി 71 ലക്ഷം കാണാനില്ലെന്ന് പരാതി
നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനില്‍ കനത്ത സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം ....
ശശി തരൂരിന്റെ ബി ജെ പിക്കാരായ ബന്ധുകളെ വീണ്ടും ബി ജെ പിയില്‍ ചേര്‍ത്ത് ശ്രീധരന് പിള്ള ; അംഗത്വ വിതരണ ചടങ്ങ് എന്തിനെന്നറിയില്ലെന്ന് തരൂരിന്റെ ബന്ധുക്കൾ
വര്‍ഷങ്ങളായി ബിജെപി അനുഭാവികളായ എം പി ശശി തരൂരിന്റെ ബന്ധുക്കളെ വീണ്ടും ബി...
ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിക്ക് പിന്നാലെ കെഎസ്ആര്‍ടിസിയിലെ അടക്കം എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും ഉടന്‍ പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
യുവജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിക്ക് പിന്നാലെ കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലുമുളള...
ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ അജ്ഞാത കാമുകികാമുകന്മാര്‍
കാരൂര്‍ സോമന്‍ ഒരു എഴുത്തുകാരന്റെ കൃതി വായിച്ചു വിലയിരുത്തുന്നതുപോലെയാണ് ഓരോ ഭരണങ്ങളെ ജനങ്ങള്‍...
പി.ജെ ജോസഫ് പാല ബിഷപ്പുമായി രഹസ്യ കൂടികാഴ്ച നടത്തി
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് പാല ബിഷപ്പുമായി കൂടികാഴ്ച നടത്തി....



