പാകിസ്താന്റെ സ്വപ്നം നടക്കില്ല; ചെയ്തത് വലിയ തെറ്റ്; തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നേരേന്ദ്രമോദി. ആക്രമണത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടും. ഭീകരാക്രമണത്തില്‍...

മകന്‍ കയ്യില്‍ നിന്നും വിഷം കലര്‍ന്ന പാല്‍ കുടിച്ച് അമ്മ മരിച്ചു: സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: മകന്‍ വിഷം ചേര്‍ത്ത് നല്‍കിയ പാല്‍ കുടിച്ച് അമ്മ മരിച്ചു. വെട്ടുവേനി...

പിളര്‍പ്പിലേയ്ക്ക് വീണ്ടും കേരളാ കോണ്ഗ്രസ് ; മത്സരിക്കാൻ തയ്യാറായി പി ജെ ജോസഫ്

കേരളാ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യത ശക്തമായി. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസ് ; കോടതി വിധി നാളെ

വിവാദമായ കൊട്ടിയൂര്‍ പീഡനകേസില്‍ കോടതി നാളെ വിധി പറയും. ഫാ റോബിന്‍ വടക്കുംചേരിയാണ്...

കുംഭമാസ പൂജയ്ക്ക് നടതുറന്നു ; ശബരിമല ശാന്തം

കുംഭമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമല സാധാരണ നിലയില്‍. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍...

ഡല്‍ഹിയില്‍ വീണ്ടും തീ പിടിത്തം ; 200കുടിലുകള്‍ കത്തി നശിച്ചു

ഡല്‍ഹിയിലെ പശ്ചിമപുരിയിലാണ് തീപിടുത്തം ഉണ്ടായത്. തീ പിടുത്തത്തില്‍ 200കുടിലുകള്‍ കത്തി നശിച്ചു. അപകടത്തില്‍...

സിംസ് വര്‍ക്കേഴ്‌സ് ഓഫ് മേഴ്‌സി അവാര്‍ഡ് ദയാബായിക്ക്

മനാമ: ബഹ്‌റൈനിലെ മലയാളി പ്രവാസ സംഘടനയായ സിംസിന്റെ ‘സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി...

തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ പങ്ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ബി.ജെ.പി...

കടലില്‍ കണ്ടെത്തിയ മൃതദേഹം ഫുട്ബോള്‍ താതാരം സലയുടേതെന്ന് സ്ഥിരീകരിച്ചു

വിമാനയാത്രക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം...

റഫാല്‍ കരാറിനെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധര്‍ ആക്കിമാറ്റുന്നു എന്ന് ശിവസേന

റഫാല്‍ കരാറില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. റഫാലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്നേഹികളും അതില്‍...

കാസര്‍ഗോഡ്‌ കുരങ്ങു പനി പടരുന്നു ; വൈറസ് പടര്‍ത്തുന്ന ചെളളുകളെ കണ്ടെത്തി

കാസര്‍ഗോഡ് ജില്ലയിലും കുരങ്ങു പനി വ്യാപിക്കുന്നതായി കണ്ടെത്തല്‍. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ...

സര്‍ക്കാര്‍ ചിലവില്‍ സ്വന്തം പ്രതിമ സ്ഥാപിച്ചു ; മായാവതിക്ക് നേരെ കോടതി

ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ സാമാജിക് പരിവര്‍ത്തന്‍ സ്ഥല്‍ എന്ന അംബേദ്കര്‍ പാര്‍ക്കിലും മറ്റ് പൊതുസ്ഥലങ്ങളിലും...

കുഞ്ഞനന്തന് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ ; രൂക്ഷ വിമര്‍ശനവുമായി കോടതി

കുഞ്ഞനന്തനായി ഹൈക്കോടതിയില്‍ വാദിച്ച സര്‍ക്കാര്‍ അഭിഭാഷകനെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു കോടതി....

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടു മരണം

സൗദിയിലെ തായിഫിനടുത്ത് തുര്‍ബയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. മറ്റൊരു...

പ്രളയത്തില്‍ ആയിരങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികളെ നോബല്‍ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ശശി തരൂർ

പ്രളയത്തില്‍ അകപ്പെട്ടുപോയ ആയിരങ്ങളെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കയറ്റിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിനായി...

ശബരിമല സ്ത്രീവിരുദ്ധ പരാമർശം : നടൻ കൊല്ലം തുളസിക്ക് ജാമ്യം

ശബരിമല വിഷയത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ കൊല്ലം തുളസിക്ക്...

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആദ്യ അഞ്ച് രാജ്യങ്ങളും യൂറോപ്പില്‍: ഫിലിപ്പീന്‍സ് പട്ടികയില്‍ ഏറ്റവും ഒടുവില്‍

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ യൂറോപ്പിലെ രാജ്യങ്ങള്‍ മുന്നില്‍. ഗ്ലോബല്‍ ഫിനാന്‍സ്...

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ് കീഴടങ്ങി

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി...

നിഷ ജോസ് കെ മാണി മത്സരിക്കില്ല എന്ന് ജോസ് കെ മാണി

ലോക് സഭാ തിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിത്വം തള്ളി ജോസ്...

കണ്ണൂര്‍ ; പീഡനത്തിനിരയായ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്ന് പോലീസ്

കണ്ണൂരില്‍ ലൈംഗിക പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്....

Page 147 of 422 1 143 144 145 146 147 148 149 150 151 422