മത്സരിക്കാന്‍ തയ്യാറായി തുഷാര്‍ ‍; ബി ജെ പി സ്ഥാനാര്‍ഥി പട്ടിക ത്രിശങ്കുവില്‍

സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബി ജെ പിയില്‍ കടുത്ത അനിശ്ചിതത്വം . നിലവിലെ പട്ടികയില്‍ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര...

സിസ്റ്റര്‍ ലിസി വടക്കേലിന്റെ ആരോപണങ്ങള്‍ തള്ളി എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ

മരുന്നും ഭക്ഷണവും നല്‍കുന്നില്ലെന്ന സിസ്റ്റര്‍ ലിസി വടക്കേലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എഫ്‌സിസി പ്രൊവിന്‍ഷ്യല്‍...

ആകാശത്തില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; മുംബൈയില്‍ ഒഴിവായത് വന്‍ ദുരന്തം

മുംബൈയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടം തലനാരിഴകയ്ക്ക് ഒഴിവായി. 32,000 അടി ഉയരത്തിലാണ് അപകടം...

തുടര്‍ച്ചയായി പത്താമതും വിയന്ന ലോകനഗരങ്ങളില്‍ ഒന്നാമത്

വിയന്ന: ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന സ്ഥാനം പത്താമതും വിയന്നയ്ക്ക്. പ്രധാനപ്പെട്ട 231...

അഞ്ച് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെ്യതത് 14,034 കര്‍ഷകര്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ച്യെതത് 14,034 കര്‍ഷകര്‍. 2017 ജൂണ്‍...

ബിജെപി ജനങ്ങളെ വഞ്ചിക്കുന്ന മാര്‍ക്കറ്റിങ് കമ്പനി’; ഗുജറാത്തില്‍ വനിതാ നേതാവ് പാര്‍ട്ടി വിട്ടു

ഗുജറാത്ത് ബിജെപിയിലെ പ്രമുഖ വനിതാ നേതാവ് രേഷ്മ പട്ടേല്‍ ആണ് പാര്‍ട്ടി വിട്ടത്....

വൈഎസ്ആറിന്റെ സഹോദരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍ മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ ദുരൂഹ...

ശ്രീവരാഹം കൊലപാതകം : മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ

തിരുവനന്തപുരത്ത് മയക്കുമരുന്ന് സംഘങ്ങള്‍ വ്യാപകമാകുന്നു. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കഴിഞ്ഞ ദിവസം...

യു.എന്‍.എ യില്‍ കനത്ത സാമ്പത്തിക തിരിമറി ; 3 കോടി 71 ലക്ഷം കാണാനില്ലെന്ന് പരാതി

നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനില്‍ കനത്ത സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം ....

ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിക്ക് പിന്നാലെ കെഎസ്ആര്‍ടിസിയിലെ അടക്കം എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും ഉടന്‍ പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

യുവജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിക്ക് പിന്നാലെ കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലുമുളള...

ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ അജ്ഞാത കാമുകികാമുകന്മാര്‍

കാരൂര്‍ സോമന്‍ ഒരു എഴുത്തുകാരന്റെ കൃതി വായിച്ചു വിലയിരുത്തുന്നതുപോലെയാണ് ഓരോ ഭരണങ്ങളെ ജനങ്ങള്‍...

പി.ജെ ജോസഫ് പാല ബിഷപ്പുമായി രഹസ്യ കൂടികാഴ്ച നടത്തി

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് പാല ബിഷപ്പുമായി കൂടികാഴ്ച നടത്തി....

പ്രണയപരാജയം ; തിരുവല്ലയില്‍ പെണ്‍കുട്ടിയെ യുവാവ് നടുറോഡിലിട്ട് തീകൊളുത്തി

നഗരമധ്യത്തില്‍ യുവതിയെ കുത്തി വീഴ്ത്തിയ ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവല്ല കുമ്പനാട്...

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം ; തന്‍റെ ഭാഗം വിശദീകരിച്ച് തരൂര്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരണത്തില്‍ തന്റെ ഭാഗം വിശദീകരിച്ച് ശശി തരൂര്‍ എംപി. മോദി...

പുല്‍വാമ ആക്രമണത്തിന് ശേഷം മോദിയുടെ ജനപ്രീതി വര്‍ധിച്ചു

പുല്‍വാമ ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ധിച്ചെന്ന് സര്‍വേ ഫലം. പുല്‍വാമ...

പുല്‍വാമ ഭീകരാക്രമണത്തിലെ ബുദ്ധികേന്ദ്രം 23 വയസുകാരന്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് 23 വയസുകാരന്‍. ജെയ്ഷ്-ഇ-മുഹമ്മദ് കമാന്റര്‍ മുദാസിര്‍ അഹമ്മദ്...

മാതൃദിനത്തില്‍ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തയ്‌ക്കെതിരെ എഫ്.സി.സി സഭാസമൂഹം

‘തല ചായ്ക്കാനിടം’ വേണമെന്ന് നീതിപീഠത്തിന് മുന്നിലേയ്ക്ക് ഒരു കന്യാസ്ത്രീ’ എന്ന തലക്കെട്ടില്‍ 08-03-2019...

സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവം ; മുഖ്യമന്ത്രിയുടെ മൗനം സംശയകരം : രമേശ് ചെന്നിത്തല

മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

തൊളിക്കോട് പീഡനം; ഇമാമിനെ റിമാന്‍ഡ്‌ ചെയ്തു

തൊളിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ...

Page 146 of 424 1 142 143 144 145 146 147 148 149 150 424