ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന് ബാലണ്‍ ഡ് ഓര്‍ പുരസ്‌കാരം
പാരിസ്: ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച് പോയ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള...
സുരേന്ദ്രന് ജയില്‍; സുഗതന് മതില്‍; ശബരിമലയിൽ ആക്രമിച്ചത് സി പി സുഗതൻ തന്നെയെന്നു ജേണലിസ്റ്റ് സ്നേഹ കോശി
ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ ഇപ്പോഴും...
അന്ന് മീടൂ ഉണ്ടായിരുന്നെങ്കില്‍ പല നടിമാരും അയാള്‍ക്കെതിരെ പറഞ്ഞേനെ: ഷീല
കൊച്ചി: അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്ന കെപിഎസി ലളിതയുടെ വെളിപ്പെടുത്തലിനുശേഷം ഇതാ...
നടി പ്രിയങ്ക ചോപ്രയും പോപ്പ് ഗായകന്‍ നിക്ക് ജോനസും വിവാഹിതരായി
ജോധ്പൂര്‍: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനസും...
ഇന്ത്യന്‍ വംശജന്‍ സുരേഷ് ഷാ ടെക്സസില്‍ വെടിയേറ്റ് മരിച്ചു
പി പി ചെറിയാന്‍ ലൂയിസ്വില്ല (ടെക്സസ്): ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ സുരേഷ് ഷാ...
വിചിത്രം ശ്രീചിത്രന്റെ ചരിത്രം: ‘ഗജഫ്രോഡ്’ എന്ന അഭിസംബോധനയോടെ അദ്ധ്യാപകന്റെ വെളിപ്പെടുത്തലുകള്‍
നവമാധ്യമങ്ങളും ചാനല്‍ ചര്‍ച്ചകളും ശ്രദ്ധിക്കുന്ന സാധാരണ മലയാളി ഈ അടുത്തകാലത്താണ് ശ്രീചിത്രന്‍ എന്ന...
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് അന്തരിച്ചു
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് (94) അന്തരിച്ചു. വര്‍ഷങ്ങളായി വീല്‍ചെയറിലായിരുന്നു...
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ടു ദിലീപ് സുപ്രീംകോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍...
പെട്രോളിനും ഡീസലിനും വില കുറയുന്നു
ആഗോളവിപണിയിലുണ്ടായ ക്രൂഡോയില്‍ വിലയിടിവിനെ തുടര്‍ന്ന് അഭ്യന്തര വിപണിയിലും ഇന്ധനവില കുറയുന്നു. നിലവില്‍ പെട്രോള്‍...
അന്യദേശ തീര്‍ഥാടകര്‍ ഇല്ല ; ശബരിമലയിലെ വരുമാനത്തില്‍ 25 കോടിയുടെ കുറവ്
വിവാദങ്ങള്‍ കാരണം അന്യ സംസ്ഥാനത്തിലെ തീര്‍ഥാടകര്‍ ശബരിമലയില്‍ വരാന്‍ മടിക്കുന്നത് കാരണം ഇത്തവണ...
സ്ത്രീകൾ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്നത് സ്വന്തം വീട്ടില്‍ എന്ന് യു എന്‍ റിപ്പോര്‍ട്ട്
ലോകത്തില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഏറ്റവും ഭീഷണി ഉള്ള ഇടം സ്വന്തം വീട് തന്നെയെന്ന്...
വിജയ് സേതുപതിയെയും ഗോവിന്ദ് വസന്തയെയും പ്രകീര്‍ത്തിച്ച് ദിനേശ് കാര്‍ത്തിക്
’96’ ല്‍ മയങ്ങി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക് ചിത്രത്തെയും...
ബി ജെ പിയുമായി സഹകരിക്കാന്‍ പി സി ജോര്‍ജ്ജ്; പിന്നില്‍ ശബരിമല വിവാദം
നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യറായി പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. എംഎല്‍എ ഒ.രാജഗോപാലിനൊപ്പം...
നേഴ്സുമാര്‍ക്ക് പുതിയ ഉത്തരവ്: പരിശീലന കാലാവധി ഒരു വര്‍ഷത്തില്‍ കൂടരുത്
തിരുവനന്തപുരം: നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കു ഉടനെ നല്‍കുന്ന പരിശീലന കാലയളവ് ഒരുവര്‍ഷത്തില്‍ അധികമാകരുതെന്നു...
ലൈംഗിക പീഡനം: പി.കെ ശശി സസ്പെന്‍ഷനിലേയ്ക്ക്; നടപടിയില്‍ തൃപ്തിയെന്ന് പരാതിക്കാരി
തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ...
ലൈംഗികാതിക്രമ പരാതി ; അമ്മയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്
മലയാള സിനിമാ താരസംഘടനയായ അമ്മയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ...
മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ലഭിക്കില്ല
മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ നെറ്റ്...
വര്‍ഗീയ പ്രചാരണം: കെ.എം ഷാജിയുടെ നിയമസഭാ അംഗത്വം റദ്ദായാതായി നിയമസഭാ സെക്രട്ടറി
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജി...
ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ ബന്ധം അവസാനിപ്പിക്കാന്‍ അംഗീകാരം
ബ്രസല്‍സ്: ബ്രെക്‌സിറ്റിനു യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം. ബ്രിട്ടന്‍ ഇ.യു ബന്ധം അവസാനിപ്പിക്കുന്ന കരാറിന്...
ശബരിമല സ്ത്രീ പ്രവേശനം ; മാർഗനിർദേശം തേടി കേരളാ പൊലീസ് സുപ്രീംകോടതിയിലേക്ക്
ശബരിമലയിലെ യുവതീപ്രവേശനവിധി നടപ്പാക്കാന്‍ വേണ്ടി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിയ്ക്കാന്‍ കേരളാ...



