ചരിത്രവിധിയുമായി സുപ്രീം കോടതി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം
ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി. 12വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് ശബരിമല കേസില്‍ വിധി വരുന്നത്. ശബരിമല...
ലൈഗീക അരാജകത്വത്തിലേക്ക് നയിക്കുന്ന അനാരോഗ്യകര ഡെയ്റ്റിങ്ങ്
പി പി ചെറിയാന്‍ പാശ്ചാത്യ പൗരസ്ഥ്യ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും കൗമാര യുവജനങ്ങള്‍ക്കിടയില്‍...
ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡില്‍
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അടുത്ത മാസം...
അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയാതായി നാവികസേന
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികന്‍ കമാണ്ടര്‍ അഭിലാഷ് ടോമിയെ നാവികന്‍...
പുറം മേനി അകം പൊള്ള: കുരുടന്മാര്‍ കണ്ണു തുറക്കട്ടെ
കാരൂര്‍ സോമന്‍, ലണ്ടന്‍ കേരളത്തില്‍ നിശ്ശബ്ദവും അസ്വാസ്ഥജനകുവുമായ അനീതികള്‍ നടുക്കുമ്പോള്‍ എഴുത്തുകാര്‍ മൗനം,...
പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചു, സൈനികരക്തത്തെ അപമാനിച്ചു: രാഹുല്‍ ഗാന്ധി
റാഫേല്‍ ഇടപാടില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന് വെളിപ്പെടുത്തിയ മുന്‍ ഫ്രഞ്ച്...
ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നു റിപ്പോര്‍ട്ട്
നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ...
മോഹന്‍ലാലും അക്ഷയ്കുമാറും മാധുരി ദീക്ഷിതും ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍?
ന്യൂഡല്‍ഹി: ബി.ജെ.പി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പുതിയ താരങ്ങളുമായി രംഗത്തെന്ന് റിപ്പോര്‍ട്ട്. സിനിമാരംഗത്തെ...
പ്രളയം തകര്‍ത്ത കേരളത്തെ വിലയിരുത്താന്‍ യുഎന്‍ സംഘം എത്തുന്നു
തിരുവനന്തപുരം: പ്രളയം വിഴുങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം സംസ്ഥാനത്തെത്തി. തമിഴ്നാട്ടിലെയും...
പഠനമികവിന് രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ സിബിഎസ്ഇ റാങ്കുകാരി കൂട്ടമാനഭംഗത്തിനിരയായി
ഗുരുഗ്രാം: സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി....
വീണ്ടും ചൂടുപിടിക്കുന്നു ചാരക്കേസ്; നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രം: കെ.മുരളീധരന്‍
കോഴിക്കോട്: ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്ന് കെ.മുരളീധരന്‍. നമ്പി നാരായണന്...
മഹാപ്രളയത്തിന് ശേഷം വന്‍ വരള്‍ച്ച്; ജെ.എന്‍.യു. പഠന സംഘം കേരളത്തില്‍
എടത്വാ (ആലപ്പുഴ): ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വന്‍ വരള്‍ച്ചയും നേരിട്ട്...
മൂന്നു വയസ്സുകാരന്റെ പാദം ചൂടുവെള്ളത്തില്‍ വച്ചു പൊള്ളിച്ച മാതാവിന് ശിക്ഷ 30 വര്‍ഷം
പി.പി. ചെറിയാന്‍ ഫ്ളോറിഡ (ഹോളിഹില്‍): മൂന്ന് വയസ്സുള്ള മകന്റെ കാല്‍ പാദം ബാത്ത്...
വിവിധ കേസുകളിലെ പ്രതിയുടെ മകന്റെ വിവാഹക്ഷണക്കത്ത് പോലീസ് സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍
എടത്വാ (ആലപ്പുഴ): ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്‍പ്പെടെ വിവിധ കേസുകളിലെ പ്രതിയായ വ്യക്തിയുടെ മകന്റെ...
പിണറായി വിജയന്‍ കേരളത്തില്‍ നിയമവാഴ്ചയും ധാര്‍മ്മിക ബോധവും തകര്‍ത്തു എന്ന് സി.ആര്‍ പരമേശ്വരന്‍
കേരളത്തിലെ നിയമവാഴ്ചയും ധാര്‍മ്മിക ബോധത്തെയും ആഴത്തില്‍ തകര്‍ത്തതില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്ന്...
രാജസ്ഥാനു പിന്നാലെ ആന്ധ്രാപ്രദേശിലും സംസ്ഥാന സര്‍ക്കാര്‍ എണ്ണവില കുറച്ചു
രാജസ്ഥാനു പിന്നാലെ ആന്ധ്രാപ്രദേശില്‍ പെട്രോളിനും, ഡീസലിനും ലിറ്ററിന് 2 രൂപ കുറച്ചു. മുഖ്യമന്ത്രി...
കന്യാസ്ത്രീയുടേത് മുങ്ങി മരണം ; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
പത്തനാപുരം : കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസണ്‍...
ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റ് നിയമവിരുദ്ധം ; അറസ്റ്റിനെതിരെ പ്രമുഖര്‍ രംഗത്ത്
കൊച്ചി : എലിപ്പനി പ്രതിരോധ ഗുളികള്‍ കഴിക്കരുതെന്ന് സന്ദേശം നല്‍കുകയും സോഷ്യല്‍ മീഡിയ...
പീഡിപ്പിച്ച ബിഷപ്പിനെ തൊടാന്‍ പേടി ; പ്രസ്താവന നടത്തിയ പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കേരളാ പോലീസ്
കോട്ടയം : ബിഷപ്പ് പീഡിപ്പിച്ചു എന്ന പേരില്‍ കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയിട്ട്...
സ്വവര്‍ഗ്ഗ രതി ആകാം വിവാഹം പാടില്ല ; നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍
സ്വവര്‍ഗലൈംഗിക കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതിയുടെ സുപ്രധാന വിധി ലോകരാഷ്ട്രങ്ങള്‍ അടക്കം രണ്ടു കൈയ്യും നീട്ടിയാണ്...



