വണ്ണപ്പുറം കൂട്ടക്കൊല ; രണ്ടുപേര്‍ പോലീസ് പിടിയില്‍
ഇടുക്കി : വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലെന്നു സൂചന. അന്വേഷണസംഘം ഇവരെ...
ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനം : ഇന്ദ്രന്‍സ്
സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് സംസ്ഥാന അവാര്‍ഡ് ജേതാവും മുതിര്‍ന്ന...
ടെക്സസിലെ 400 വധശിക്ഷകള്‍ക്ക് ദൃക്സാക്ഷിയായി റിപ്പോര്‍ട്ട് ചെയ്ത എ.പി. ജേര്‍ണലിസ്റ്റ് വിരമിക്കുന്നു
പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: അമേരിക്കയിലെ മറ്റേതൊരു ജേര്‍ണലിസ്റ്റിനേക്കാള്‍ കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്നതിന് ദൃക്സാക്ഷിയാകേണ്ടിവന്ന...
ദുര്‍മന്ത്രവാദം: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിന് പിന്നില്‍?
തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിനു ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. വണ്ണപ്പുറം...
അതിര്‍ത്തി സുരക്ഷാ മതിലിന് ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ഗവണ്‍മെന്റ് പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് ട്രംപ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: മെക്സിക്കോയില്‍ നിന്നും അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിക്കുന്നത്...
മോഷണത്തിനെത്തിയ യുവാവിനെ സഹോദരങ്ങള്‍ ചേര്‍ന്നു തല്ലിക്കൊന്നു
പി.പി. ചെറിയാന്‍ ക്യൂന്‍സ് (ന്യൂയോര്‍ക്ക്): ജൂലൈ 30 തിങ്കളാഴ്ച രാവിലെ 2.30ന് ഭവന...
ഇന്ത്യാവിഷന്‍ ഓര്‍മ്മയായി ; മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വാർത്താ ചാനല്‍ ഇനി ചരിത്രം
മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനല്‍ ഇനി ഓര്‍മ്മ. മലയാളത്തിലെ ആദ്യ സമ്പൂര്‍ണ...
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ക്കെതിരായ ലൈംഗീക പീഡനം ; പ്രതിസ്ഥാനത്ത് അമാനവ സംഗമത്തിന്റെ സംഘാടകനായിരുന്ന രജീഷ് പോൾ
മോവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ ലൈംഗീകമായി ചൂഷണം ചെയ്ത് സംഭവത്തില്‍ സോഷ്യല്‍ ആക്ടിവിസ്റ്റും...
അന്നിതൊരു ജല ബോംബ്, ഇന്നിതൊരു ഓല പടക്കമോ ?
പി. ജെ. ജോസഫിന്റെ വികൃതികള്‍ സംഭവം നടന്നിട്ട് കുറച്ച് നാളുകള്‍ ആയെങ്കിലും...
ഓണ്‍ലൈന്‍ ഷോപ്പിംഗിന് തടയിടാന്‍ കേന്ദ്രം ; ഇനി വില കുറച്ചു വില്‍ക്കാന്‍ പറ്റില്ല
ഓണ്‍ ലൈന്‍ വ്യാപാരത്തെ നിയന്ത്രിക്കുന്നതിന് ദേശീയ തലത്തില്‍ നിയന്ത്രണ സംവിധാനം കൊണ്ടു വരാന്‍...
ആര്‍ എസ് എസിന്റെ അറിയാകഥകള്‍ വെളിപ്പെടുത്തി ഒരു പുസ്തകം
ആര്‍.എസ്.എസിന്റെ ഉള്ളറകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി പുതിയ പുസ്തകം. ‘ആര്‍.എസ്.എസ്- എ വ്യൂ ടു ദ...
നടി അന്നപൂര്‍ണയുടെ മകള്‍ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: തെലുങ്ക് നടി അന്നപൂര്‍ണയുടെ മകള്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ വീട്ടില്‍ ഇന്നലെ...
മലയോരമേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ...
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നില്ലന്നു ജലന്ധര്‍ രൂപത: ഫോണ്‍ സംഭാഷണം അന്വേഷണം തിരിച്ചുവിടാനുള്ള തന്ത്രം
കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ ഒത്തുതീര്‍പ്പ് ശ്രമം നടത്തിയ വാര്‍ത്ത നിഷേധിച്ച് ജലന്ധര്‍ ബിഷപ്പ്....
റായ്ഗഢില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് 32...
ഷമ്മി തിലകനെയും, ജോയ് മാത്യുവിനേയും ചര്‍ച്ചയ്ക്ക് വിളിച്ച് അമ്മ: മാധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞ് അപഹാസ്യരാവരുതെന്നും അമ്മ
കൊച്ചി: താരസംഘടന ‘അമ്മ’ ചര്‍ച്ചയ്ക്ക് വിളിച്ചു. ജോയ് മാത്യുവിനെയും ഷമ്മി തിലകനെയും ചര്‍ച്ചയ്ക്ക്...
ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ഫോണ്‍ സന്ദേശം
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ കരുനീക്കം നടക്കുന്നതായി ആരോപണം....
ലാ ലീഗ ; ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി ; തോല്‍വി അഞ്ചു ഗോളിന്
ലാ ലിഗ വേള്‍ഡ് ഫുട്‌ബോളില്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാനാകാതെ ബ്ലാസ്‌റ്റേഴ്‌സ് ജിറോണ...
കോളേജ് ബസ് കൊക്കയില്‍ മറിഞ്ഞ് 32 പേര്‍ മരിച്ചു
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടിലാണ് അപകടം നടന്നത്. ബസ് കൊക്കയിലേക്ക് മറിഞ്ഞ്...
സെല്‍ഫി എടുക്കുന്നതിനിടെ 16 കാരി വെടിയേറ്റു മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍
പി. പി. ചെറിയാന്‍ ടെക്സസ്: സെല്‍ഫി എടുക്കുന്നതിനിടയില്‍ തലക്കു വെടിയേറ്റ് പതിനാറുകാരി കൊല്ലപ്പെട്ടു....



