നാളെ ബി ജെ പി ഹര്‍ത്താല്‍
കോട്ടയത്ത് നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉണ്ടായ പോലീസ് അനാസ്ഥയെ തുടര്‍ന്ന് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്താന്‍ ബിജെപി. രാവിലെ ആറു...
ഐശ്വര്യാ റായി അടുത്ത തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് വേണ്ടി മത്സരിക്കുമെന്ന് ലാലുപ്രസാദ് യാദവ്
ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മരുമകള്‍ ഐശ്വര്യാറായിയാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ...
ടൊറന്റോയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്ക്
കനേഡിയന്‍ നഗരമായ ടൊറന്റോയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്ക്. മിസിസാഗയിലെ...
കെ എം മാണി അഴിമതി പരത്തുന്ന രാഷ്ട്രീയ വൗവ്വാല്‍
അഴിമതി വൈറസ് പരത്തുന്ന രാഷ്ട്രീയ വവ്വാലാണ് കെ.എം.മാണിയെന്ന് ചെങ്ങന്നൂര്‍ വിധിയെഴുതുമെന്ന് യുവജനപക്ഷം. പത്രക്കുറിപ്പ്...
കഫീല്‍ ഖാന്‍റെ കേരള സന്ദര്‍ശനത്തിന് വിലങ്ങിട്ട് യോഗി സര്‍ക്കാര്‍ ; കഫീലിനോടുള്ള പ്രതികാരം അടങ്ങാതെ യോഗി
കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗികളെ ചികിത്സിക്കാന്‍ തന്റെ സേവനം...
കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് നരേന്ദ്രമോദി ; രാജ്യം ഭരിക്കാന്‍ സമയം ഇല്ല എങ്കിലും ഇതിനൊക്കെ ഉണ്ട് എന്ന പരിഹാസവുമായി സോഷ്യല്‍മീഡിയ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാന നരേന്ദ്ര...
ജസ്നയെ കാണാതായിട്ട് രണ്ടുമാസം ; സംശയങ്ങളും ദുരൂഹതകളും ബാക്കി
ദുരൂഹതകള്‍ ബാക്കിയാക്കി ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് രണ്ട് മാസം തികയുന്നു. കേസന്വേഷണം...
വീട്ടുകാരുടെ അവഗണന കാരണം രാജ്യത്ത് ഒരു വര്‍ഷം മരിക്കുന്നത് രണ്ടരലക്ഷം പെണ്‍കുഞ്ഞുങ്ങള്‍
ലിംഗവിവേചനം കാരണം ഇന്ത്യയില്‍ വര്‍ഷത്തില്‍ അഞ്ചുവയസ്സിന് താഴെയുള്ള രണ്ടരലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങള്‍ മരിക്കുന്നതായി സര്‍വേ...
കല്യാണം കൂടാന്‍ വന്നവര്‍ സദ്യ ഒന്നോടെ അടിച്ചുമാറ്റി ; ലാലുപ്രസാദിന്റെ മകന്റെ വിവാഹം അലങ്കോലമായി
ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിലാണ് സദ്യ വിളമ്പിയ...
ദുര്‍ഗന്ധത്തിന്‍റെ പേരില്‍ ആഫ്രിക്കന്‍ കുടുംബത്തിനെ വിമാനത്തില്‍ നിന്നും പുറത്താക്കി ; കേസുമായി യുവതി കോടതിയില്‍
വിമാനത്തിനുള്ളില്‍ വര്‍ണ്ണ വേറിക്ക് ഇരയായ യുവതി കോടതിയെ സമീപിച്ചു. ദുര്‍ഗന്ധം ഉണ്ടാകുന്നുവെന്ന വെള്ളക്കാരനായ...
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ നാട്ടിലിറങ്ങിയിട്ടുണ്ടെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശത്തേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രണ്ടു പേരെ ആള്‍ക്കൂട്ടം...
ജെസ്നയെ കണ്ടെത്തി ; ഒളിച്ചോടിയത് തന്നെ എന്ന് സ്ഥിതീകരണം
കൊച്ചി : കേരളാ പോലീസ് ഏറെ പഴികേട്ട സംഭവമായ ജെസ്‌നാ മിസ്സിംഗ് കേസ്...
പഴനിയില്‍ വാഹനാപകടത്തില്‍ ആറുമലയാളികള്‍ മരിച്ചു ; മരിച്ചത് കോട്ടയം സ്വദേശികള്‍
പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ...
കനത്ത കാറ്റ് ഡല്‍ഹിയിലും വീശുമെന്ന് മുന്നറിയിപ്പ് ; കനത്ത ജാഗ്രത
രാജ്യതലസ്ഥാനത്തടക്കം പൊടിക്കാറ്റ് വീശുന്നതിനിടെ ഡല്‍ഹിയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. ഡല്‍ഹി, പഞ്ചാബ്,...
പ്രവാസലോകത്തെ കലാമേളകളിലെ സത്യങ്ങളും അപ്രിയ സത്യങ്ങളും…
കലാസങ്കല്‍പ്പങ്ങളില്‍ അടിപടലേ പരിണാമങ്ങള്‍ നടന്നിട്ടും ഒരു പ്രകാശവും ഏറ്റുവാങ്ങാതെ, സംസ്‌കാരത്തിന്റെ പുതിയ കലാഭാവുകത്വത്തെ...
ആ അവാര്‍ഡും…നമ്മുടെ മനസ്സിന്റെ സഞ്ചാരവും…
സുധീര്‍ മുഖശ്രീ കുറച്ചു ദിവസങ്ങളായി ദേശീയ അവാര്‍ഡില്‍ ചുററിപ്പറ്റിയുള്ള നമ്മുടെ മനസ്സിന്റെ സഞ്ചാരം....
ലോകത്തെ ഏറ്റവും വലിയ യോഗ പര്യടനത്തിനു കേരളം ഒരുങ്ങുന്നു
തിരുവനന്തപുരം: ഏറ്റവും വലിയ യോഗ പര്യടനത്തിനു കേരളം തയ്യാറെടുക്കുന്നു. പത്തു ദിവസത്തെ യോഗാ...
സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പണിയാന്‍ വത്തിക്കാനുമായി ധാരണ
റിയാദ്: സൗദി അറേബ്യയില്‍ മാറ്റങ്ങളുടെ നീക്കങ്ങള്‍. രാജ്യത്ത് ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കായി ദേവാലയം പണിയുന്നതുമായി...
‘അമ്മയെ മോശക്കാരിയാക്കി, എന്നെ മനോരോഗിയാക്കി’: സ്വന്തം അച്ഛനെതിരെ നടി കനക
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ തിളങ്ങി നിന്ന നടി കനകയാണ് ഏറെ കടുത്ത...
രാജ്യ തലസ്ഥാനം സ്ത്രീപീഡന തലസ്ഥാനം പോലെ: ദിവസവും പീഡനങ്ങള്‍
ന്യൂഡല്‍ഹി: ദിവസം അഞ്ചിലേറെ സ്ത്രീകള്‍ വീതം പീഡനങ്ങള്‍ക്കു ഇരയായതായി ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട്...



