500 രൂപയ്ക്ക് ആധാര്‍വിവരങ്ങള്‍:വാര്‍ത്ത പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് അവാര്‍ഡ് നല്‍കണമെന്ന് സ്നോഡന്‍
500 രൂപ നല്‍കിയാല്‍ ആധാര്‍ ലഭിക്കുമെന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തക അവാര്‍ഡ് അര്‍ഹിക്കുന്നുവെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. അവര്‍ക്കെതിരെ...
വഴിക്കടവ് അപകടം:ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്
നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി...
നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി
നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധകുറ്റപത്രം പോലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത്...
ബ്ലാക് മെയിലിങ് :ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയാണ് ഉദ്ദേശിച്ചതെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം:വിവാദമായ സോളാര്‍ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തു.സംഭവവുമായി...
രഹസ്യദൗത്യമായ ‘സുമ’യെ ഭ്രമണ പഥത്തിലെത്തിച്ച് അമേരിക്ക;ലക്ഷ്യം അജ്ഞാതം
മിയാമി:അമേരിക്കയുടെ രഹസ്യപേടകമായ ‘സുമ’യുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് ബഹിരാകാശത്തേക്ക്...
‘ഹാവൂ..അങ്ങനെ, സച്ചിന്റെ ആ നാണക്കേടിന്റെ റെക്കോര്‍ഡ് കുക്കിന്റെ പേരിലായി’
സിഡ്നി:ഇംഗ്ലണ്ട് ഒരിക്കലും ഓര്‍ക്കാത്ത ആഷസ് പരമ്പരയാണ് കടന്നു പോയത്.അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ നാല്...
ബസ് കാത്ത് നിന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്നു കുട്ടികള്‍ മരിച്ചു
മലപ്പുറം: ബസ് സ്റ്റോപ്പില്‍ നിന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്കു ലോറി പാഞ്ഞു കയറി മൂന്നു...
കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി ഗുരുതരാവസ്ഥയിലെത്തിയയാള്‍ക്കു മൂന്നു ദിവസമായിട്ടും ചികിത്സ നിഷേധിച്ച് ആശുപത്രിയധികൃതര്‍
മൂ മൂവാറ്റുപുഴ:കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി ഗുരുതരാവസ്ഥയില്‍ എത്തിയ ഇതര സംസ്ഥാനക്കാരന്...
ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് സിപിഐ
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സമവായമാകാമെന്ന് സി.പി.ഐ രാഷ്ട്രീയ പ്രമേയ രേഖ.രാഷ്ട്രീയ തന്ത്രവും തിരഞ്ഞെടുപ്പ് തന്ത്രവും...
നടിയെ ആക്രമിച്ച കേസ് : പോലീസ് കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി ഇന്ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം കോടതി പരിശോധിക്കുംമുമ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന...
ദുബായി പൊലീസ് ഇനി കള്ളനെ പിടിക്കാന്‍ പോകുന്നത് 5 കോടിയുടെ ബേണ്‍ലിയില്‍
പോലീസാകുന്നെങ്കില്‍ ദുബായിയിലെ പോലീസാകണം.കാരണം നമ്മുടെ നാട്ടിലെപ്പോലെ ജീപ്പിലോന്നുമല്ല അവര്‍ പട്രോളിംഗിനും മറ്റും പോകുന്നത്.ലോകോത്തര...
പദ്മാവതി ‘പദ്മാവത്’ ആയി റിലീസ് ചെയ്യും; തിയ്യതി തീരുമാനിച്ചു
മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനമികവിലൊ രുങ്ങിയ ചിത്രം പദ്മാവത് ഈ മാസം...
സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കും
സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. സമൂഹത്തിന്റെ ധാര്‍മ്മികത...
ന്യുലാന്‍ഡ് ടെസ്റ്റ്:ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബൗളര്‍മാര്‍;ജയപ്രതീക്ഷ സജീവമാക്കി ഇന്ത്യ
കേപ്ടൗണ്‍:ന്യുലാന്‍ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 65/2...
സെഞ്ചുറിക്കായി ഓടുന്നതിനിടയില്‍ ആവേശം കൂടിപ്പോയ മാര്‍ഷ് സഹോദരന്‍മാര്‍ പരസ്പരം കെട്ടിപ്പിടിച്ചു; ഗ്രൗണ്ടില്‍ ചിരിപടര്‍ത്തി ഇരുവരും
സിഡ്നി:ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത് മാര്‍ഷ് സഹോദരന്‍മാരുടെ...
സിഗരറ്റ് നിര്‍മ്മാണം നിര്‍ത്തുന്നു:മലയാളികളുടെ പ്രീയപ്പെട്ട മാള്‍ബറോ ഇനി ഓര്‍മ്മകളില്‍ മാത്രം
ഒരുകാലത്ത് മലയാളിയുടെ ആഢംബര ചിഹ്നങ്ങളില്‍ ഒന്നായിരുന്ന മാള്‍ബറോ സിഗരറ്റ് ഓര്‍മ്മയാകുന്നു. മാള്‍ബറോ, പാര്‍ലമെന്റ്,...
ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ തന്നെ; വധത്തില്‍ ദുരൂഹതയില്ലെന്നും പുനരന്വേഷണം വേണ്ടെന്നും അമിക്കസ്‌ക്യൂറി
ദില്ലി:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തില്‍ ദുരൂഹതയില്ലെന്നും സംഭവത്തില്‍ പുനഃന്വേഷണം വേണ്ടെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്.ഗാന്ധിയെ...
‘ലിംഗ’മുപയോഗിച്ച് ട്രാക്ടര്‍ വലിച്ചു നീക്കി ദിഗംബര സന്യാസി;സംഭവം വൈറല്‍
അലഹബാദ്: പല്ല്, തലമുടി എന്നീ ശരീരത്തിലെ അവയവങ്ങള്‍ ഉപയോഗിച്ച് ഭാരം ഉയര്‍ത്തിയും,വാഹനം വലിക്കുകയുമൊക്കെ...
കൊച്ചിയില്‍ വീപ്പക്കുള്ളില്‍നിന്ന് മനുഷ്യഅസ്ഥികൂടം കണ്ടെത്തി;സ്ട്രീയുടേതെന്ന് സൂചന
കൊച്ചി:വീപ്പയ്ക്കുള്ളില്‍നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെടുത്തു.കൊച്ചി, കുമ്പളത്തിനടുത്താണ് പത്തുമാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.കണ്ടെത്തുമ്പോള്‍ വീപ്പ...
അവസാന ടെസ്റ്റിലും തോല്‍വി;ഇംഗ്ലണ്ടിന് ആശ്വാസിക്കാന്‍ വകനല്‍കാതെ ആഷസ്;ഓസ്ട്രേലിയയുടെ പരമ്പര നേട്ടം 4-0-ത്തിന്
സിഡ്‌നി:ആശ്വാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ലീഷ് നിരയ്ക്ക് ഓസിസ് ബൗളിംഗ് നിര മികച്ച പ്രതിരോധം...



