ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് സിപിഐ
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സമവായമാകാമെന്ന് സി.പി.ഐ രാഷ്ട്രീയ പ്രമേയ രേഖ.രാഷ്ട്രീയ തന്ത്രവും തിരഞ്ഞെടുപ്പ് തന്ത്രവും രണ്ടായി കാണണമെന്നും സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സഖ്യങ്ങള്‍...
നടിയെ ആക്രമിച്ച കേസ് : പോലീസ് കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി ഇന്ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം കോടതി പരിശോധിക്കുംമുമ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന...
ദുബായി പൊലീസ് ഇനി കള്ളനെ പിടിക്കാന്‍ പോകുന്നത് 5 കോടിയുടെ ബേണ്‍ലിയില്‍
പോലീസാകുന്നെങ്കില്‍ ദുബായിയിലെ പോലീസാകണം.കാരണം നമ്മുടെ നാട്ടിലെപ്പോലെ ജീപ്പിലോന്നുമല്ല അവര്‍ പട്രോളിംഗിനും മറ്റും പോകുന്നത്.ലോകോത്തര...
പദ്മാവതി ‘പദ്മാവത്’ ആയി റിലീസ് ചെയ്യും; തിയ്യതി തീരുമാനിച്ചു
മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനമികവിലൊ രുങ്ങിയ ചിത്രം പദ്മാവത് ഈ മാസം...
സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കും
സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. സമൂഹത്തിന്റെ ധാര്‍മ്മികത...
ന്യുലാന്‍ഡ് ടെസ്റ്റ്:ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബൗളര്‍മാര്‍;ജയപ്രതീക്ഷ സജീവമാക്കി ഇന്ത്യ
കേപ്ടൗണ്‍:ന്യുലാന്‍ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 65/2...
സെഞ്ചുറിക്കായി ഓടുന്നതിനിടയില്‍ ആവേശം കൂടിപ്പോയ മാര്‍ഷ് സഹോദരന്‍മാര്‍ പരസ്പരം കെട്ടിപ്പിടിച്ചു; ഗ്രൗണ്ടില്‍ ചിരിപടര്‍ത്തി ഇരുവരും
സിഡ്നി:ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത് മാര്‍ഷ് സഹോദരന്‍മാരുടെ...
സിഗരറ്റ് നിര്‍മ്മാണം നിര്‍ത്തുന്നു:മലയാളികളുടെ പ്രീയപ്പെട്ട മാള്‍ബറോ ഇനി ഓര്‍മ്മകളില്‍ മാത്രം
ഒരുകാലത്ത് മലയാളിയുടെ ആഢംബര ചിഹ്നങ്ങളില്‍ ഒന്നായിരുന്ന മാള്‍ബറോ സിഗരറ്റ് ഓര്‍മ്മയാകുന്നു. മാള്‍ബറോ, പാര്‍ലമെന്റ്,...
ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ തന്നെ; വധത്തില്‍ ദുരൂഹതയില്ലെന്നും പുനരന്വേഷണം വേണ്ടെന്നും അമിക്കസ്‌ക്യൂറി
ദില്ലി:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തില്‍ ദുരൂഹതയില്ലെന്നും സംഭവത്തില്‍ പുനഃന്വേഷണം വേണ്ടെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്.ഗാന്ധിയെ...
‘ലിംഗ’മുപയോഗിച്ച് ട്രാക്ടര്‍ വലിച്ചു നീക്കി ദിഗംബര സന്യാസി;സംഭവം വൈറല്‍
അലഹബാദ്: പല്ല്, തലമുടി എന്നീ ശരീരത്തിലെ അവയവങ്ങള്‍ ഉപയോഗിച്ച് ഭാരം ഉയര്‍ത്തിയും,വാഹനം വലിക്കുകയുമൊക്കെ...
കൊച്ചിയില്‍ വീപ്പക്കുള്ളില്‍നിന്ന് മനുഷ്യഅസ്ഥികൂടം കണ്ടെത്തി;സ്ട്രീയുടേതെന്ന് സൂചന
കൊച്ചി:വീപ്പയ്ക്കുള്ളില്‍നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെടുത്തു.കൊച്ചി, കുമ്പളത്തിനടുത്താണ് പത്തുമാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.കണ്ടെത്തുമ്പോള്‍ വീപ്പ...
അവസാന ടെസ്റ്റിലും തോല്‍വി;ഇംഗ്ലണ്ടിന് ആശ്വാസിക്കാന്‍ വകനല്‍കാതെ ആഷസ്;ഓസ്ട്രേലിയയുടെ പരമ്പര നേട്ടം 4-0-ത്തിന്
സിഡ്‌നി:ആശ്വാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ലീഷ് നിരയ്ക്ക് ഓസിസ് ബൗളിംഗ് നിര മികച്ച പ്രതിരോധം...
‘ചെരുപ്പ് കള്ളന്‍ പാക്കിസ്ഥാന്‍’ കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചതിനെതിരെ ഒരു വ്യത്യസ്ത പ്രതിഷേധം
വാഷിങ്ടന്‍:ഇന്ത്യന്‍ ചാരാണെന്നാരോപിച്ച് പാക്കിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാനെത്തിയ...
‘മേക്ക് ഇന്‍ ഇന്ത്യ’യ്ക്ക് തിരിച്ചടി;32,000 കോടിയുടെ പ്രതിരോധ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി...
ദി നോ പാന്റ് ഡേ’-യില്‍ അണ്ടര്‍ വെയര്‍ മാത്രമിട്ട് മെട്രോയില്‍ യാത്ര ചെയ്തത് ലക്ഷകണക്കിന് പേര്‍; ചിത്രങ്ങള്‍ വൈറല്‍
ലോകത്തുള്ള സകല മനുഷ്യരെയും ചിരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ വര്‍ഷം തോറും നടത്തി വരാറുള്ള പാന്റ്‌സില്ലാ യാത്രയുടെ...
ശബരിമല തീര്‍ത്ഥാടനെത്തിയ യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചെന്നൈ സ്വദേശി നിരോഷ്...
ബെംഗളൂരുവില്‍ ബാറിന് തീപിടിച്ച് അഞ്ചു തൊഴിലാളികള്‍ വെന്തുമരിച്ചു
ബെംഗളൂരു:ബംഗളൂരു നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ റസ്റ്റോറന്റിലുണ്ടായ അഗ്‌നിബാധയില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്....
ന്യൂഡല്‍ഹിയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ ലോകചാമ്പ്യനടക്കം അഞ്ചു പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു
ഡല്‍ഹിയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ പവര്‍ലിഫ്റ്റിങ് ലോകചാമ്പ്യന്‍ സാക്ഷം യാദവ് അടക്കം അഞ്ചു...
ഡാമിലെ തണുത്തുറഞ്ഞ വെള്ളത്തിന് മുകളിലൂടെ യുവാവിന്റെ സ്‌കേറ്റിങ്;വീഡിയോ വൈറല്‍
മഞ്ഞുകാലം കടുത്തതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പാശ്ചാത്യ രാജ്യക്കാര്‍.എന്നാല്‍ ചിലര്‍ ഈ അതിശൈത്യത്തെ...
കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നരവര്‍ഷം തടവും,അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം...



