കിങ് ഖാന്‍ ഷാരുഖ് ഖാന്‍ ‘കുള്ള’നായെത്തുന്ന ‘സീറോ’യുടെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍
ഷാരൂഖ് ഖാന്‍, കത്രീനാ കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ‘സീറോ’യുടെ ടീസറും...
മുത്തലാഖ് ബില്‍; രാജ്യസഭ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
ദില്ലി: ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.തുടര്‍ച്ചയായി മൂന്ന്...
നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആകില്ലേ? പാര്‍വതിക്കിട്ട് വീണ്ടും കൊട്ടി പ്രതാപ് പോത്തന്‍
കസബ എന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് നടി പാര്‍വതിയുടെ പരാമര്‍ശങ്ങളുയര്‍ത്തിയ വിവാദം കെട്ടടങ്ങാതെ അങ്ങനെ...
ഇന്ത്യയില്‍ ആദ്യമായി റിവേഴ്സ് ഗിയറുള്ള ബുള്ളറ്റ്-വീഡിയോ വൈറലാകുന്നു
ഇരുചക്രവാഹനങ്ങള്‍ക്കും റിവേഴ്‌സ് ഗിയറുണ്ടായിരുന്നെങ്കില്‍.ഇങ്ങനെ ചിന്തിക്കാത്ത ബൈക്ക് യാത്രികര്‍ കുറവായിരിക്കും.ഹോണ്ട ഗോള്‍ഡ്വിംഗ്, ബിഎംഡബ്ല്യു K1200LT...
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; വിട്ടുവീഴ്ചയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി:മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭ പരിഗണിക്കാനിരിക്കെ ബില്ലില്‍ വിട്ടുവീഴ്ചയുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിപക്ഷം...
അമേരിക്കയുടെ സഹായം ലഭിച്ചില്ലെങ്കിലും പ്രശനമൊന്നുമില്ലെന്ന് പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്: അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിലും തങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ...
ഇടിച്ചു പടമായി കെഎസ്ആര്‍ടിസി സ്‌കാനിയ; നഷ്ടം നാലുകോടി
തിരുവനന്തപുരം:അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി. വാങ്ങിയ 18 സ്‌കാനിയ ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ടപ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക്...
മെഡിക്കല്‍ കമ്മിഷന്‍ ബില്‍: ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു; ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രാജ്യവ്യാപകമായി...
അധികാരഭ്രമത്തില്‍ അന്ധത ബാധിച്ചവര്‍ പുതുവര്‍ഷത്തിലും: പി. പി. ചെറിയാന്‍
രണ്ടായിരത്തി പതിനേഴു ഉള്‍പ്പെടെ പിന്നിട്ട ഓരോ വര്‍ഷവും ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോള്‍ അധികാരഭ്രമത്തില്‍...
ഇന്ത്യ പാക് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന് സുഷമാ സ്വരാജ്
അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമ്പോള്‍ നിഷ്പക്ഷ വേദിയില്‍ പോലും ഇന്ത്യ-പാക് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന്...
മുസ്ലീം വനിതയ്ക്കുനേരേ ബ്രൂക്ക്ലിനില്‍ വംശീയാക്രമണം
പി.പി. ചെറിയാന്‍ ബ്രൂക്ക്ലിന്‍ (ന്യൂയോര്‍ക്ക്): കൗമാരക്കാരായ പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന് വംശീയാധിക്ഷേപം നടത്തി...
ഞങ്ങള്‍ മരിക്കുന്നു- കൊച്ചുമകളേയും തോളിലേറ്റി അമ്മ മകള്‍ക്കയച്ച സന്ദേശം
പി.പി. ചെറിയാന്‍ ബ്രോന്‍സ് (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ യാതൊരു...
ഇസ്രയേല്‍ റെയില്‍വേ സ്റ്റേഷന് ട്രംപിന്റെ പേര് നല്‍കുമെന്നു ഇസ്രയേല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ മന്ത്രി
പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ ഡിസി: ഇസ്രയേല്‍ തലസ്ഥാനം ടെല്‍അവീവില്‍ നിന്നും ജറുസലമിലേക്ക് മാറുമെന്ന്...
മോഷ്ടാവെന്നു കരുതി പിതാവിന്റെ വെടിയേറ്റു മരിച്ചത് 22-കാരന്‍ സ്വന്തം മകന്‍
പി.പി. ചെറിയാന്‍ കൂള്‍മാന്‍ (അലബാമ): ക്രിസ്മസ് രാത്രിയില്‍ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് പിതാവ് നടത്തിയ...
സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റം
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനു പുറമെ അത്തരം പോസ്റ്റുകള്‍...
ഐഎസ്എല്‍ ആവേശം:ഗോവയെ തകര്‍ത്ത ആത്മവിശ്വാസവുമായി പൂനെ സിറ്റി ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ സ്വന്തകം തട്ടകത്തില്‍
പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ പൂനെ സിറ്റി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ...
വഴിയാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാറിനെ ക്രിസ്മസ് അപ്പൂപ്പന്‍ ഓടിച്ചിട്ടു പിടിച്ചു; വീഡിയോ വൈറല്‍
റോഡു മുറിച്ചുകടക്കുകയായിരുന്ന വഴിയാത്രികനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ കാറിനെ ബൈക്കില്‍...
പദ്മാവതിക്ക് പ്രദര്‍ശനാനുമതി
ഏറെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ബോളിവുഡ് ചിത്രം പദ്മാവതിക്ക് പ്രദര്‍ശനാനുമതി.ഉപാധികളോടെ ചിത്രം പ്രദര്‍ശിപ്പിക്കാം.സിനിമയുടെ...
മഴയും സ്മിത്തും ഇംഗ്ലണ്ടിന്റെ ജയത്തെ തടഞ്ഞു;ആഷസില്‍ ഇംഗ്ലണ്ടിന് വീണ്ടും നിരാശ
മെല്‍ബണ്‍:വില്ലനായെത്തിയ മഴയും അവസാന ദിനം പ്രതിരോധ കോട്ട തീര്‍ത്ത ഓസീസ് നായകന്‍ സ്റ്റീവന്‍...
ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി; ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ രാജിവച്ചേക്കും; സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്:വകുപ്പു വിഭജനത്തെച്ചൊല്ലി ഗുജറാത്ത് ബിജെപിയില്‍ തര്‍ക്കം മുറുകുന്നു.തര്‍ക്കം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കാതിരിക്കാനുള്ള അതീവ...



