സ്ത്രീവേഷം ധരിച്ച് കുട്ടികള്‍ കളിക്കുന്നതിന് അടുത്ത് വന്ന് പതുങ്ങിനിന്നയാളെ പോലീസ് പിടികൂടി; ചുരിദാറും മുത്തുമാലകളുമണിഞ്ഞെത്തിയ കന്നഡ സംസാരിക്കുന്നയാള്‍ മാനസിക രോഗിയെന്ന് സംശയം
നെടുമങ്ങാട്: സ്ത്രീവേഷം ധരിച്ച് കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിനടുത്ത് പതുങ്ങിനിന്നയാള്‍ പോലീസ് പിടിയില്‍.കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയെന്ന് സംശയിച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്....
ആകാശത്ത് നിന്നും ഭൂമിയില്‍ പതിച്ച’അത്ഭുതവസ്തു’ മനുഷ്യവിസര്‍ജ്യമെന്ന് പരിശോധന ഫലം
ഗുഡ്ഗാവ്: ഞായാറാഴ്ച വൈകുന്നേരത്തോടെയാണ് ഗുഡ്ഗാവിന് സമീപമുള്ള ഫാസില്‍പൂര്‍ ഗ്രാമത്തില്‍ വലിയ ശബ്ദത്തോടെ ഒരു...
ഒന്‍പതു വയസുകാരിക്ക് വരന്‍ 39കാരന്‍;വിവാഹത്തിന് വീട്ടുകാര്‍ക്കും സമ്മതം;കുട്ടിയെ രക്ഷിക്കാന്‍ പോലീസ് ഇടപെട്ടപ്പോള്‍ കൈവെയ്ക്കാനൊരുങ്ങി നാട്ടുകാര്‍
തൃച്ചി:ഒന്‍പതു വയസുകാരിയെ 39കാരനെ കൊണ്ട് കെട്ടിക്കാനുള്ള വീട്ടുകാരുടെ നീക്കങ്ങള്‍ പൊലീസ് തടഞ്ഞു. തമിഴ്‌നാട്ടിലെ...
നടി ഭാവനയും നിര്‍മാതാവ് നവീനും വിവാഹിതരായി
തൃശൂര്‍:നടി ഭാവന വിവാഹിതയായി.നഗരത്തിലെ അമ്പലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ കന്നഡ...
കേരളത്തിനെതിരെ ദേശിയ തലത്തില്‍ നടന്ന കുപ്രചരണങ്ങളെ നേട്ടങ്ങള്‍ക്കൊണ്ട് മറികടക്കാനായെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍
തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഫെബ്രുവരി...
ഉല്ലാസ യാത്രക്ക് കുട പിടിക്കാന്‍ യൂണിഫോമില്‍ പൊലീസുകാരി ബി സന്ധ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം
ബി. സന്ധ്യയെ ദക്ഷിണ മേഘല ADGP സ്ഥാനത്തുനിന്ന് പോലീസ് ട്രെയിനിങ് കോളേജില്‍ അഡീഷണല്‍...
ബൈക്ക് യാത്രികന്റെ ഹെല്‍മറ്റിനുള്ളില്‍ വിഷപ്പാമ്പ്;ഒടുവില്‍ സംഭവിച്ചതിങ്ങനെ-വീഡിയോ വൈറല്‍
ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര രാജ്യങ്ങളുടെ പട്ടികയില്‍ ആസ്‌ട്രേലിയയുമുണ്ടാകുമെന്നുറപ്പാണ്.കാരണം ഓരോ വര്‍ഷവും...
ഐഎസ്എല്‍ ആവേശം:നിലനില്‍ക്കാന്‍ കൊല്‍ക്കത്തയ്ക്കിന്നു ജയിക്കണം;വമ്പന്‍ ജയം ശീലമാക്കാനുറച്ച് പൂനെയും
ഐഎസ്എല്ലില്‍ ഇന്നത്തെ മല്‍സരത്തില്‍, എഫ്സി പൂനെ സിറ്റി നിലവിലുള്ള ചാമ്പ്യന്മാരായ എടികെയെ നേരിടും.പൂനയിലെത്തുമ്പോള്‍...
വികസനത്തിന്റെ കാര്യത്തില്‍ ട്രംപ് പോലും പിന്തുടരുന്നത് മോദിയുടെ നയങ്ങളാണെന്ന് യോഗി ആദിത്യനാഥ്
അലഹബാദ്:വികസനകാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുടരുന്നതെന്ന്...
കണ്ണൂരില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ ഉഗ്ര സ്‌ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ഇരിക്കൂറിനടുത്ത പെരുമണ്ണ് സ്മൃതി മണ്ടപത്തിനു സമീപം ഉഗ്ര സ്‌ഫോടനം.സ്മൃതി മണ്ഡപത്തിനു കാടുവെട്ടിത്തെളിച്ച്...
കേരളകോണ്‍ഗ്രസ്സ് ഒരു മുന്നണിയിലേക്കുമില്ലെന്നു കെഎം മാണി
പാല: മുന്നണി പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും യുഡിഎഫിലേക്കില്ലെന്നും നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്...
ഈ ഷോര്‍ട് ഫിലിം കാണുമ്പോള്‍, ഇതെന്റേം കൂടി കുട്ടിക്കാലമായിരുന്നു എന്ന് ഓര്‍ത്തുപോകും നാം;കണ്ണന് ചേട്ടനും ഉണ്ണിയും നമ്മുടെ കുട്ടികാലത്തുമുണ്ടായിരുന്നു
ബാല്യകാലം മൊബൈല്‍ ഫോണിലും,സമൂഹ മാധ്യമങ്ങളിലും ഒതുങ്ങിപ്പോയ ഇപ്പോഴത്തെ ന്യൂ ജെനെറേഷന് പിള്ളേര് ഈ...
എ ബി വി പി പ്രവര്‍ത്തകന്റെ കൊലപാതകം ; നാല് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍ : കണ്ണൂരില്‍ എ ബി വി പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍...
യുഎന്‍ രക്ഷാസമിതിയില്‍ കുല്‍ഭൂഷണ്‍ വിഷയം ഉന്നയിച്ച് വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍
ജനീവ: ഇന്ത്യന്‍ ചാരനെന്ന് ആരോപിചച്ച് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വിഷയം യു.എന്‍...
ഡ്രൈവര്‍മാരുടെ പിഴവുകൊണ്ട് കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 11,018 ജീവനുകള്‍
വാഹനം ഓടിക്കുന്നവരുടെ പിഴവ് ഒന്ന് കൊണ്ട് മാത്രം നമ്മുടെ സംസ്ഥാനത്തെ റോഡുകളില്‍ പൊലിഞ്ഞത്...
‘ഡ്രൈവര്‍ ഉറങ്ങിപോയി’; കാറപടകടത്തില്‍പ്പെട്ട് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന് പരിക്ക്
കാറപടകടത്തില്‍പ്പെട്ട തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന് പരിക്ക്. മേയര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ന്...
നികുതി വെട്ടിപ്പ്:കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
കോഴിക്കോട്:വാഹന നികുതി വെട്ടിപ്പ് കേസില്‍പ്പെട്ട കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം.നികുതി വെട്ടിപ്പ് നടത്തുന്നതിനുവേണ്ടി...
ആദിയുടെ രണ്ടാം ടീസര്‍ പുറത്ത്;ഫുള്‍ ആക്ഷനും ഫൈറ്റും;പ്രണവ് അത്ര പോരെന്നു പറഞ്ഞവര്‍ ഇത് കൂടി കണ്ടിട്ട് പറ
‘താര രാജാവിന്റെ മകന്‍ സിനിമയിലേക്ക്’ എന്ന തലക്കെട്ടോടുകൂടിയാണ് പ്രണവ് മോഹന്‍ലാലിന്റെ സിനിമ പ്രവേശനം...
ഇവന്റെ മരണം എന്റെ ഉറക്കം കെടുത്തുന്നു;കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ടോവിനോ
കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്തി നു പിന്നാലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ ടോവിനോ...
ധനബില്‍ പാസാക്കാനുള്ള വോട്ടെടുപ്പില്‍ പരാജയം; യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കും
വാഷിങ്ടന്‍:ധനകാര്യബില്‍ പാസാക്കാനുള്ള വോട്ടെടുപ്പ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യു.എസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കും.വെള്ളിയാഴ്ച രാത്രിയില്‍ നടന്ന...



