‘ചെരുപ്പ് കള്ളന്‍ പാക്കിസ്ഥാന്‍’ കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചതിനെതിരെ ഒരു വ്യത്യസ്ത പ്രതിഷേധം
വാഷിങ്ടന്‍:ഇന്ത്യന്‍ ചാരാണെന്നാരോപിച്ച് പാക്കിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാനെത്തിയ അമ്മയെയും,ഭാര്യയേയും അപമാനിച്ച സംഭവത്തില്‍ യു.എസിലെ പാക്ക്...
‘മേക്ക് ഇന്‍ ഇന്ത്യ’യ്ക്ക് തിരിച്ചടി;32,000 കോടിയുടെ പ്രതിരോധ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി...
ദി നോ പാന്റ് ഡേ’-യില്‍ അണ്ടര്‍ വെയര്‍ മാത്രമിട്ട് മെട്രോയില്‍ യാത്ര ചെയ്തത് ലക്ഷകണക്കിന് പേര്‍; ചിത്രങ്ങള്‍ വൈറല്‍
ലോകത്തുള്ള സകല മനുഷ്യരെയും ചിരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ വര്‍ഷം തോറും നടത്തി വരാറുള്ള പാന്റ്‌സില്ലാ യാത്രയുടെ...
ശബരിമല തീര്‍ത്ഥാടനെത്തിയ യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചെന്നൈ സ്വദേശി നിരോഷ്...
ബെംഗളൂരുവില്‍ ബാറിന് തീപിടിച്ച് അഞ്ചു തൊഴിലാളികള്‍ വെന്തുമരിച്ചു
ബെംഗളൂരു:ബംഗളൂരു നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ റസ്റ്റോറന്റിലുണ്ടായ അഗ്‌നിബാധയില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്....
ന്യൂഡല്‍ഹിയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ ലോകചാമ്പ്യനടക്കം അഞ്ചു പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു
ഡല്‍ഹിയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ പവര്‍ലിഫ്റ്റിങ് ലോകചാമ്പ്യന്‍ സാക്ഷം യാദവ് അടക്കം അഞ്ചു...
ഡാമിലെ തണുത്തുറഞ്ഞ വെള്ളത്തിന് മുകളിലൂടെ യുവാവിന്റെ സ്‌കേറ്റിങ്;വീഡിയോ വൈറല്‍
മഞ്ഞുകാലം കടുത്തതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പാശ്ചാത്യ രാജ്യക്കാര്‍.എന്നാല്‍ ചിലര്‍ ഈ അതിശൈത്യത്തെ...
കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നരവര്‍ഷം തടവും,അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം...
പ്രതീക്ഷിക്കാന്‍ പൂജാര മാത്രം;ന്യുലാന്‍ഡ് ടെസ്റ്റില്‍ ഇന്ത്യ പതറുന്നു
കേപ്ടൗണ്‍:ആഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ആദ്യ ടെസ്റ്റില്‍ തിരിച്ചടി....
2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈഫൈ മോഡമോ? ഗവേഷകരുടെ കണ്ടെത്തലില്‍ ഞെട്ടി സോഷ്യല്‍ മീഡിയ-ചിത്രങ്ങള്‍ വൈറലാകുന്നു
ഭൂതകാലത്തെക്കുറിച്ചുള്ള പല കാര്യങ്ങളും അറിയാന്‍ ഖനനത്തിലൂടെ ഗവേഷകര്‍ക്ക് കഴിയാറുണ്ട്.അത്തരത്തില്‍ ലഭിക്കുന്ന പല വിവരങ്ങളും...
ബ്രസീല്‍ സൂപ്പര്‍ താരം റോബീഞ്ഞോ ഐഎസ്എല്ലിലേക്കെന്ന് സൂചന
സാവോപോള:ബ്രസീലിയന്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോ,റൊണാള്‍ഡിഞ്ഞോ, കക്ക തുടങ്ങിയവര്‍ക്കൊപ്പം പന്ത് തട്ടിയിട്ടുള്ള സൂപ്പര്‍ താരം റോബീഞ്ഞോ...
ഇതാണ് പോലീസിന്റെ ബെല്‍റ്റിനടി;ട്രാഫിക് നിയമം ലംഘിച്ച ചെറുപ്പക്കാര്‍ക്ക് സ്റ്റേഷനില്‍ കൊണ്ടുപോയി പോലീസിന്റെ വക ബെല്‍റ്റിനടി-വീഡിയോ
കൊപ്പല്‍: ട്രാഫിക് നിയമം തെറ്റിച്ച യുവാക്കള്‍ക്ക് പോലീസ് സ്റ്റേഷനില്‍ ലെതര്‍ ബെല്‍റ്റിന് അടി.ദൃശ്യങ്ങള്‍...
കേരളം തനിക്കു വീടുപോലെ;ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്;ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഡ്യൂഡ് കിസിറ്റോ പറയുന്നു
കേരള ബ്ലാസ്റ്റേഴ്സിനെ പോലെ ഒരു വലിയ ടീമില്‍ കളിയ്ക്കാന്‍ പറ്റുന്നതില്‍ അഭിമാനമുണ്ടെന്ന് ഐഎസ്എല്ലില്‍...
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ശക്തിപ്പെടുത്താന്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹവുമായി ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു വമ്പന്‍ ഉപഗ്രഹം...
കാശ്മീരില്‍ സ്ഫോടനം: നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു;നിരവധിപേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലുണ്ടായ സ്ഫോടനത്തില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു.ഉഗ്രശേഷിയുള്ള...
എകെജി ബാലപീഡകനെന്ന് പോസ്റ്റിട്ട വിടി ബല്‍റാം എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനം; മാപ്പ് പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം:പറയേണ്ടത് പറഞ്ഞിട്ടേ പോകു എന്ന ഹാഷ് ടാഗോടുകൂടെ, കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്‍ ബാലികാ...
ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം:ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി.അനര്‍ഹമായി ചികിത്സ ആനുകൂല്യം...
കാനഡയില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപ്പിടിത്തം;വീഡിയോ പുറത്ത്
ടൊറന്റോ: കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു.ഇടിയുടെ ആഘാതത്തില്‍ ഒരു വിമാനത്തിന്‍...
മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി കണ്ടെത്തി;പക്ഷെ കുപ്പി കാലി
കോപ്പന്‍ഹേഗന്‍:പ്രദര്‍ശന സ്ഥലത്തുനിന്ന് മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി കണ്ടെത്തി.ഒരു...
അയ്യപ്പന്മാരെ സന്നിധാനത്തെത്തിക്കാന്‍ കെഎസ്ആര്‍ടിസി; മകരവിളക്കിന് സര്‍വീസ് നടത്തുന്നത് 1000 ബസ്സുകള്‍
പത്തനംതിട്ട: ഭക്തര്‍ക്ക് ശബരിമലയിലേക്കുള്ള യാത്ര സുഖമമാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 1000...



