സൈന്യത്തിന് ആയുധവുമില്ല ഫണ്ടുമില്ല: കേന്ദ്ര സര്‍ക്കാരിന് പാര്‍ലമെന്ററി കമ്മിറ്റിയുടെ രൂക്ഷ വിമര്‍ശം
ന്യൂഡല്‍ഹി:സൈന്യത്തിന് അത്യാധുനിക ആയുധങ്ങള്‍ നല്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കാത്തത്തിന് കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്ററി കമ്മിറ്റിയുടെ വിമര്‍ശം.അയല്‍ രാജ്യങ്ങളായ ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും...
ദിലീപ്-മഞ്ജു പ്രശ്‌നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും കാരണക്കാരി: കാവ്യാ മാധവന്റെ മൊഴി പുറത്ത്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കാവ്യ മാധവന്‍.സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ...
ആന ഇടഞ്ഞ പോലെ ലോറി ഇടഞ്ഞാല്‍ എന്താകും അവസ്ഥ – വീഡിയോ കണ്ടാല്‍ മസ്സിലാകും
ആന ഇടഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അതിന്റെ ഭീകരാന്തരീക്ഷം മനസ്സിലോര്‍ക്കാത്തവരായി ആരുമുണ്ടാകില്ല.കാരണം ആന ഇടയുമ്പോഴുണ്ടാകുന്ന...
പ്രധാനമന്ത്രി മോദി പൂന്തുറ സന്ദര്‍ശിച്ചു; മല്‍സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ടു
തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. പൂന്തുറയില്‍...
മലയാള സിനിമയിലഭിനയിക്കാന്‍ സണ്ണി ചോദിച്ച പ്രതിഫലം കേട്ട് കണ്ണ് തള്ളി നിര്‍മാതാക്കള്‍; ഒടുവില്‍ പറയുന്ന കാശ് തരാമെന്ന് പറഞ്ഞ് സണ്ണിയെയും ഞെട്ടിച്ചു നിര്‍മ്മാതാക്കള്‍
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാള സിനിമയിലഭിനയിക്കുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ്...
ദിലീപും കാവ്യയും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നതായി അറിഞ്ഞിരിന്നു: മഞ്ജുവിന്റെ മൊഴി പുറത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാതാരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവര്‍...
ബുള്ളറ്റാണെങ്കിലും ശ്രദ്ധിക്കാതെ വാഹനമോടിച്ചാല്‍ എപ്പോഴും ഇത് പോലെ രക്ഷപ്പെട്ടെന്ന് വരില്ല- അപകടത്തില്‍ നിന്ന് ബുള്ളറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വിഡിയോ
മതിയായ ബോധവല്‍ക്കരങ്ങള്‍ നല്‍കിയിട്ടും, നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും റോഡപകടങ്ങളുടെ തോത് വര്‍ധിച്ചു വരുന്നു എന്നത്...
സരിതയുടെ കത്തിലെ വിശാദാംശങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ഹൈക്കോടതി വിലക്കി
കൊച്ചി:സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും...
വണ്ടര്‍ ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ച വിനീതിന്റെ ആ ഡൈവിങ് ഹെഡറാകുമോ ഐഎസ്എല്‍ അഞ്ചാം ആഴ്ച്ചയിലെ മികച്ച ഗോള്‍
കൊച്ചി: സമനിലകളും തോല്‍വിയും കൊണ്ട് പൊരുതി മുട്ടിയിരുന്ന കേരളം ബ്ലാസ്റ്റേഴ്സിന് ജീവനും ആവേശവും...
ഇന്ത്യ-ലങ്ക ആദ്യ ടി-20 നാളെ;സമ്പൂര്‍ണ്ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ, മലയാളി താരം ബേസില്‍ തമ്പിക്ക് ഇടം നല്‍കിയേക്കും
കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പര നാളെ കട്ടക്കില്‍ ആരംഭിക്കും. ടെസ്റ്റ്, ഏകദിന...
സോളര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം;പത്രക്കുറിപ്പിറക്കിയ നടപടി അനുചിതമെന്ന കോടതി
കൊച്ചി:സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ...
ഓസ്‌കര്‍ വേദിയിലേക്ക് ‘പുലിമുരുകന്‍’; ഓസ്‌കര്‍ പട്ടികയില്‍ പുലിമുരുകനിലെ പാട്ടുകളും
ലൊസാഞ്ചല്‍സ്: ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ ‘പുലിമുരുകന്‍’ ഓസ്‌കര്‍ തിളക്കത്തില്‍. പുലിമുരുകനിലെ രണ്ടു...
വിവിധ രാജ്യങ്ങളിലായി 1.66 കോടി ഇന്ത്യക്കാര്‍ പ്രവാസികളായി കഴിയുന്നു; ലോകത്ത് ഒന്നാമത്
ന്യൂഡല്‍ഹി:വിദേശത്തേക്ക് കുടിയേറിപാര്‍ത്തവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം. 1.66 കോടി ഇന്ത്യക്കാരാണ് വിവിധ...
സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ആര്‍എസ്എസ് മുന്നറിയിപ്പ്
ലക്നൗ:ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഹൈന്ദവ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടനായായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ...
ഇന്ത്യ-യുഎസ് ബന്ധം ദക്ഷിണേഷ്യയില്‍ ആണവ യുദ്ധ സാധ്യതയുണ്ടാക്കുന്നുവെന്ന് പാകിസ്താന്‍
ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സ്ഥിരത തുലാസിലായതിനാല്‍ മേഖലയില്‍ ആണവ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്...
ഓഖി ദുരിതബാധിതരെ കാണാന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍;പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളെ കാണും
തിരുവനന്തപുരം: ഓഖി ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു...
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്മൃതി ഇറാനിയെ പരിഗണിക്കുന്നുവെന്ന് സൂചന
ന്യൂഡല്‍ഹി:ഗുജറാത്തില്‍,മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മുഖ്യ മന്ത്രി...
ചോരകുഞ്ഞിനെ ചവറു കൂനയില്‍ തള്ളിയ മാതാവിന് 12 വര്‍ഷം തടവ്
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: അവിഹിത ഗര്‍ഭം ധരിച്ച് പ്രസവിച്ച കുഞ്ഞിനെ നിമിഷങ്ങള്‍ക്കകം ചവറുകൂനയില്‍...
വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി ജയിച്ച ബി ജെ പിക്ക് അഭിനന്ദനം നേര്‍ന്ന് പട്ടേല്‍
വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി ജയിച്ച ബി ജെ പിക്ക് അഭിനന്ദനം നേര്‍ന്ന്...
വിജയവേളയിലും മോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്
തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി നേടിയ വിജയത്തിന്‍റെ ആഘോഷങ്ങള്‍ക്ക് ഇടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ...



